1. ഓൺലൈൻ റഫറൻസ് സൈറ്റായ ഡിക്ഷ്നറി ഡോട്ട് കോമിന്റെ ഈ വർഷത്തെ വാക്കായി തിരഞ്ഞടുക്കപ്പെട്ടത്- Woman
2. തമിഴ്നാട് കായിക വികസന, യുവജനക്ഷേമ മന്ത്രിയായി അധികാരമേറ്റത്- ഉദയനിധി സ്റ്റാലിൻ
3. ഏകദിന ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ ഡബിൾ സെഞ്ച്വറി നേടിയത്- ഇഷാൻ കിഷൻ
4. ഇന്ത്യയിലെ ആദ്യ Infantry Museum നിലവിൽ വരുന്നത്- ഇൻഡോർ
5. അടുത്തിടെ ഓസ്ട്രേലിയയുടെ 'ഡോൺ അവാർഡ് 'ലഭിച്ച ടെന്നീസ് താരം- ആഷ്ലി ബാർട്ടി
6. ഗർഭാശയ അർബുദത്തെ പ്രതിരോധിക്കാനുള്ള 2023 ഏപ്രിലിൽ വിപണിയിലെത്തുന്ന ഇന്ത്യയുടെ ആദ്യ തദ്ദേശീയ വാക്സിൻ- ക്വാഡിലൻഡ് ഹ്യൂമൺ പാപ്പിലോമ വൈറസ് വാക്സിൻ (സെർവാവാക്ക്)
7. ലോക സിനിമയിൽ ആദ്യമായി ഗോത്ര വർഗത്തിൽപ്പെട്ടവർ മാത്രം അഭിയനയിച്ച ചിത്രമെന്ന പ്രത്യേകത നേടിയ ഇരുള ഭാഷയിലുള്ള സിനിമ- ധബാരി കുരുവി (സംവിധാനം- പ്രിയനന്ദനൻ)
8. ദക്ഷിണ മൂർത്തി നാദ പുരസ്കാര ജേതാക്കൾ-
- 2020- പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യ
- 2021- നഞ്ചിയമ്മ, 2022- ശിവമണി
9. 2022- ൽ കേന്ദ്ര സർക്കാരിന്റെ 'എനർജി എഫിഷ്യൻസി ഇന്നൊവേഷൻ പുരസ്കാരം ഏറ്റുവാങ്ങിയത്- ഡോ. എസ് എ ഇളങ്കോവൻ, എസ് സുജാത
10. യു.എൻ വനിതാ കമ്മീഷൻ ഏജൻസിയിൽ നിന്ന് പുറത്താക്കപ്പെട്ട രാജ്യം- നഞ്ചിയമ്മ, ശിവമണി പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യ
11. 2022- ലെ WTA അവാർഡിൽ പ്ലയെർ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടത്- Iga Swiatek
12. 2018- ലെ പ്രളയത്തെ ആസ്പദമാക്കി പുറത്തിറങ്ങിയ സിനിമ- 2018 ( സംവിധാനം- ജൂഡ് ആന്റണി)
13. 2022 ഡിസംബറിൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ച ഭൂഖണ്ഡാന്തര മിസൈൽ- അഗ്നി 5
- ഇന്ത്യയുടെ ഏറ്റവും കൂടുതൽ ദൂരപരിധിയുള്ള മിസൈൽ പരീക്ഷണം (5500 കിലോമീറ്റർ)
14. പ്രായപൂർത്തിയായ മനുഷ്വരിൽ ഉയരക്കുറവിനുള്ള ലോക റെക്കോർഡ് സ്വന്തമാക്കിയ ഇറാൻ സ്വദേശി- അഫ്ഷീൻ ഇസ്മായിൽ (65.24 സെന്റീമീറ്റർ ഉയരം)
15. യു.എൻ. വനിതാസമിതിയിൽ നിന്ന് അടുത്തിടെ പുറത്താക്കപ്പെട്ട രാജ്യം- ഇറാൻ
16. പത്രപ്രവർത്തന മികവിന് മുംബൈ പ്രസ് ക്ലബ് ഏർപ്പെടുത്തിയ റെഡ് ഇങ്ക് ദേശീയ മാധ്വമ പുരസ്കാര ജേതാവ്- അനു എബ്രഹാം
17. അമേരിക്കയിലെ ഹാർവാഡ് സർവകലാശാലയുടെ പ്രസിഡന്റാകുന്ന ആദ്യ കറുത്ത വർഗക്കാരി- ക്ലോഡിൻ ഗേ
18. സ്മാർട്ട് ഫോണിലൂടെ മീറ്റർ റീഡിംഗ് സ്വയമെടുത്ത് കുടിവെളള ബിൽ അടയ്ക്കാനുളള സെൽഫ് മീറ്റർ റീഡിംഗ് ആപ്പ്- കെ-സെൽഫ്
19. ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ മനുഷ്യൻ എന്ന ഗിന്നസ് റെക്കോഡ് നേടിയ ഇറാൻ പൗരൻ- അഷ്ഫിൻ ഇസ്മെയിൽ ഘദേർസദേ (65.24 സെ.മീ ഉയരം)
20. പെൺകുഞ്ഞുങ്ങളെ മാത്രം ഉത്പാദിപ്പിക്കാൻ കഴിയുന്ന മുട്ടകളിടുന്ന കോഴി കുഞ്ഞുങ്ങളെ ജീൻ തെറാപ്പിയിലൂടെ വികസിപ്പിച്ചത്- ഇസ്രായേൽ ഗവേഷകർ
21. 2022 ഡിസംബറിൽ അന്തരിച്ച പ്രശസ്ത വയലിനിസ്റ്റ്- ദ്വാരം മങ്കതായാരു
22. പ്രകൃതിയെ പുനഃസ്ഥാപിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച അഭൂതപൂർവമായ 10 ശ്രമങ്ങളിൽ ഐക്യരാഷ്ട്രസഭ ഉൾപ്പെടുത്തിയ ഇന്ത്യയിലെ പദ്ധതി- നമാമി ഗംഗ യോജന
23. 27-മത് IFFK ചലച്ചിത്രമേളയിൽ, മികച്ച ചിത്രത്തിനുളള 'സുവർണചകോരം' നേടിയത്- ഉതമ (സംവിധാനം- അലക്സാൻഡ്രോ sparklem ലോയ്സ് ഗ്രിസി)
24. മികച്ച സംവിധായകനുള്ള രജതചകോരം നേടിയത്- തൈഫൂൺ പിർലിമോവ്
25. അമേരിക്കയിലെ ഹാർവാഡ് സർവകലാശാലയുടെ പ്രസിഡന്റാകുന്ന ആദ്യ കറുത്തവർഗക്കാരി- ക്ലോഡിൻ ഗേ
26. സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ അക്ഷയ ഊർജ അവാർഡ് ലഭിച്ചത്- ഇൻകെൽ ലിമിറ്റഡ്
27. 2022 ഡിസംബറിൽ തകർന്ന ലോകത്തിലെ ഏറ്റവും വലിയ സിലിണ്ടറിക്കൽ അക്വേറിയം- അക്വാഡോം (ജർമ്മനി)
28. 2022 ഡിസംബറിൽ അയർലൻഡിന്റെ പ്രധാനമന്ത്രിയായി നിയമിതനാകുന്ന ഇന്ത്യൻ വംശജൻ- ലിയോ വരാഡ്കർ
29. കേരളത്തിലെ ഏറ്റവും വലിയ ഫുഡ് & കൺഫ്ഫെക്ഷനറി ഫാക്ടറി നിലവിൽ വരുന്നത്- കോഴിക്കോട്
30. മാധ്യമ രംഗത്തെ സമഗ്ര സംഭാവനക്കുള്ള മുംബൈ പ്രസ് ക്ലബ്ബിന്റെ റെഡ് ഇങ്ക് പുരസ്കാരം നേടിയത്- ടി ജെ എസ് ജോർജ്
31. നവജാതശിശുക്കൾക്കായി ശിശു ആധാർ കാർഡ് നൽകാൻ തീരുമാനിച്ച സംസ്ഥാനം- തെലുങ്കാന
32. 2022 ഡിസംബറിൽ ഇന്ത്യ വിജയകരമായി പരീക്ഷണം പൂർത്തിയാക്കിയ ആണവ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ- അഗ്നി 5
33. 2022 ഡിസംബറിൽ ഭൗമസൂചിക പദവി ലഭിച്ച കേരളത്തിലെ കാർഷിക ഉൽപന്നങ്ങൾ-
- അട്ടപ്പാടി ആട്ടുകൊമ്പ് അമര
- അട്ടപ്പാടി തുവര
- ഓണാട്ടുകര എള്ള്
- കാന്തല്ലൂർ വട്ടവട വെളുത്തുള്ളി
- കൊടുങ്ങല്ലൂർ പൊട്ടുവെള്ളരി
34. ഏത് രാജ്യവുമായി ചേർന്ന് ഇന്ത്യ നടത്തുന്ന സൈനിക അഭ്യാസം ആണ് സൂര്യകിരൺ- നേപ്പാൾ
35. പൊതുജനങ്ങൾക്ക് ഡിജിറ്റൽ ഹെൽത്ത് ഐഡികാർഡ് നൽകാൻ ആരംഭിച്ച പദ്ധതി- ആയുഷ്മാൻ ഭാരത് ഹെൽത്ത് അക്കൗണ്ട് നമ്പർ (ABHA കാർഡ്)
No comments:
Post a Comment