1. 2023- ൽ MSSRF (M S Swaminathan Research, Foundation) അദ്ധ്യക്ഷയായി ചുമതലയേറ്റത്- ഡോ. സൗമ്യ സ്വാമിനാഥൻ
2. 37-ാമത് മുലൂർ സ്മാരക പുരസ്കാരത്തിന് അർഹയായത്- ഷീജ വക്കം
3. വാണിജ്യ ബാങ്കുകൾക്ക് ആർ.ബി.ഐ. നൽകുന്ന ഹ്രസ്വകാല വായ്പയുടെ പലിശ നിരക്കായ റിപ്പോ എത്ര ശതമാനമാണ്- 0.25%
4. ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാനായി നിയമിതനായത്- കെ.ബി.മോഹൻദാസ്
5. നിയമസഭാ പ്രസംഗങ്ങൾ, ചോദ്യങ്ങൾ, മറുപടികൾ, ഉപചോദ്യങ്ങൾ, മറ്റു രേഖകൾ എന്നിവ സാമാജികർക്ക് ലഭ്യമാക്കുന്നതിനായി പുറത്തിറക്കിയ ആപ്പ്- ഇ-നിയമസഭ ആപ്
6. ഭൂകമ്പം തകർത്ത തുർക്കിയിലേക്കുള്ള ഇന്ത്യൻ വ്യോമസേനയുടെ രക്ഷാദൗത്യം- ഓപ്പറേഷൻ ദോസ്ത്
7. കാൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ പാക് ചിത്രം- ജോയ്ലാൻഡ് (സംവിധാനം- സയിം സാദിഖ്)
8. 2022- ൽ ഏറ്റവും അധികം ആഭ്യന്തര സഞ്ചാരികൾ എത്തിയ കേരളത്തിലെ ജില്ല- എറണാകുളം
9. 2022 - 23- ലെ സംസ്ഥാന വനം-വന്യജീവി വകുപ്പിന്റെ വനമിത്ര പുരസ്കാരത്തിന് അർഹമായത്- മാതൃഭൂമി സീഡ് (ആലപ്പുഴ)
10. ഇന്ത്യയിലെ ആദ്യ ട്രാൻസ് മാതാപിതാക്കൾ- സിയാ & സഹദ് (കോഴിക്കോട്)
11. കേരള കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ ആഗോള ബ്രാൻഡ് ഏതാണ്- കേരൾ അഗ്രോ ബ്രാൻഡ്
12. 2022- ലെ പല്ലാവൂർ അപ്പുമാരാർ പുരസ്കാരത്തിന് അർഹനായത്- പുലാപ്പറ്റ ബാലകൃഷ്ണൻ (മദ്ദളം)
- 2021- ൽ കാക്കയൂർ അപ്പുക്കുട്ടൻ മാരാർ (ഇടയ്ക്ക)
13. ഹൈഡ്രജൻ ഫ്യൂവൽ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഹൈഡ്രജൻ ഇന്ധന ഹബ്ബ് നിലവിൽ വരുന്ന സ്ഥലങ്ങൾ- തിരുവനന്തപുരം, കൊച്ചി
14. ഹൃദയം തുറക്കാതെ രക്ത കുഴലുകളിൽ കൂടി കടത്തിവിടുന്ന ട്യൂബിലൂടെ ഹൃദയ വാൽവ് മാറ്റുന്ന ശസ്ത്രക്രിയ വിജയകരമായി നടത്തിയത്- കോട്ടയം മെഡിക്കൽ കോളേജ്
15. 2022- ലെ കഥകളി പുരസ്കാരത്തിന് അർഹനായത്- കലാമണ്ഡലം രാം മോഹൻ, 2021- ൽ കലാനിലയം രാഘവൻ
16. വിക്ടറി സിറ്റി (വിജയനഗരം) എന്ന പുസ്തകത്തിന്റെ കർത്താവ് ആര്- സൽമാൻ റുഷ്ദി
17. രാജ്യത്ത് ഏറ്റവും കൂടുതൽ PVTG (particularly vulnerable tribal groups) പ്രത്യേക ദുർബല ആദിവാസി വിഭാഗം) കമ്മ്യൂണിറ്റികൾ ഉള്ള സംസ്ഥാനം- ഒഡീഷ
18. ലോക സ്റ്റാർട്ടപ്പ് സിസ്റ്റത്തിൽ ഇന്ത്യയുടെ സ്ഥാനം- മൂന്ന്
19. യാത്രക്കാർക്ക് വാട്സ് ആപ്പ് വഴി ഭക്ഷണം ഓർഡർ ചെയ്യുന്നതിനായി ഇന്ത്യൻ റെയിൽവേ ആരംഭിച്ച പുതിയ സംവിധാനം- Zoop
20. 2023 ഫെബ്രുവരി 06- ന് ആദ്യത്തെ തദ്ദേശീയ വിമാന വാഹിനിക്കപ്പലായ INS വിക്രാന്തിൽ ആദ്യമായി ഇറങ്ങിയത് ഏത് വിമാനമാണ്- ലൈറ്റ് കോംബാറ്റ് എയർ ക്രാഫ്റ്റ്
21. സുപ്രീം കോടതിയുടെ 73-rd സ്ഥാപക ദിനത്തിലെ മുഖ്യാതിഥി ഏതു രാജ്യത്തെ ചീഫ് ജസ്റ്റിസ് ആണ്- സിങ്കപ്പൂർ
22. ഹൃദയം തുറക്കാതെ രക്തക്കുഴലുകളിൽ കൂടി കടത്തിവിടുന്ന ട്യൂബിലൂടെ ഹൃദയ വാൽവ് മാറ്റുന്ന നൂതന ശസ്ത്രക്രിയയുടെ പേര്- ടാവി (Tawi)
23. ആമസോൺ കിൻഡിൽ പോലെയുള്ള ഇ- ബുക്ക് റീഡർമാർ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ ഏതാണ്- ഇ. ഇങ്ക്
24. 2023- ലെ Ease of Doing Business ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം- 63
25. സംസ്ഥാനത്തെ അംഗനവാടി ജീവനക്കാർക്കായുള്ള ഇൻഷുറൻസ് പദ്ധതി- അങ്കണം
26. പെൺകുട്ടികൾക്കായി ബാലിക പഞ്ചായത്ത് ആരംഭിച്ചത്- ഗുജറാത്ത്
27. ലോകത്തിലെ ഏറ്റവും വേഗത കൂടിയ കമ്പ്യൂട്ടറുകളുടെ പട്ടികയിൽ ഇടം നേടിയ ഇന്ത്യയുടെ സൂപ്പർ കമ്പ്യൂട്ടർ- Param Siddhi A1
28. സ്ഥാനത്തിന്റെ സാമ്പത്തിക വളർച്ച എത്ര ശതമാനമായാണ് ഉയർന്നത്- 12.1%
29. സംസ്ഥാനത്ത് മാലിന്യം കൊണ്ടു പോകുന്ന പൊതു സ്വകാര്യ വാഹനങ്ങളിൽ ഹോളോഗ്രാം സ്റ്റിക്കറുകൾ നിർബന്ധമാക്കുന്നത്- 2023 മാർച്ച് 1
30. കേരള-കർണാടക സർക്കാരുകളുടെ സംയുക്ത സംരംഭമായി സഹകരണ മേഖലയിൽ മംഗലാപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന കാംപ്കോ വിപണിയിലെത്തിക്കുന്ന വെളിച്ചെണ്ണ- കൽപ
ഒ.വി.വിജയൻ സ്മാരക സാഹിത്യ പുരസ്കാരം 2022
- നോവൽ വിഭാഗം- പി.എഫ് മാത്യൂസ് (നോവൽ- അടിയാള പ്രേതം)
- കഥാ വിഭാഗം- വി.എം. ദേവദാസ് (കഥ- കാടിന് നടുക്കൊരു മരം )
- യുവകഥാ വിഭാഗം- വി.എൻ. നിഥിൻ (കഥ- ചാച്ഛൻ)
No comments:
Post a Comment