2. ഏഷ്യയിലെ ഏറ്റവും വലിയ ദൂരദർശനി സ്ഥിതി ചെയ്യുന്നത്- ഹാൻലെ, ലഡാക്ക്
4. 38-ാമത് ദേശീയ ഗെയിംസിന് വേദിയാകുന്നത്- ഉത്തരാഖണ്ഡ്
5. ഇന്ത്യൻ സീനിയർ ബാഡ്മിന്റൺ ടീം കോച്ചായി നിയമിതനായത്- ജോയ് ടി ആന്റണി
6. 2024 ഒക്ടോബറിൽ അന്തരിച്ച പ്രശസ്ത മലയാള ചലച്ചിത്ര നടൻ- ടിപി മാധവൻ
7. 2024 ഒക്ടോബറിൽ പുതുതായി ശ്രേഷ്ഠ ഭാഷ പദവി ലഭിച്ച ഭാഷകളുടെ എണ്ണം- 5
8. ജയിലുകളിലെ ജാതി വിവേചനം അവസാനിപ്പിക്കാൻ വിധിച്ച നീതിന്യായ സ്ഥാപനം- സുപ്രീംകോടതി
9. യു.എസിന്റെ ദേശിയ പക്ഷിയായി തിരഞ്ഞെടുത്തത്- ബാൾഡ് ഈഗിൾ (വെള്ളതലയൻ കടൽപ്പരുന്ത്)
10. പുരാവസ്തു ഗവേഷകർ അടുത്തിടെ 5,000 വർഷം പഴക്കമുള്ള ജല പരിപാലന സംവിധാനം കണ്ടെത്തിയ ഹാരപ്പൻ സൈറ്റ്- രാഖിഗർഹി
11. സർക്കാർ ജീവനക്കാരുടെ ആസ്തിയും ബാധ്യതയും സംബന്ധിച്ച വിശദാംശങ്ങൾ സ്വകാര്യവിവരമായി കണക്കാക്കാനാവില്ലെന്നും അതിനെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്ന് മാറ്റിനിർത്താൻ കഴിയില്ലെന്നും വിധിച്ച കോടതി- മദ്രാസ് ഹൈക്കോടതി
12. 2024 ഡിസംബറിൽ അന്തരിച്ച മാരുതി സുസുക്കി സ്ഥാപകൻ- ഒസാമു സുസുക്കി
13. അടുത്തിടെ സൂചിയില്ലാ സിറിഞ്ച് വികസിപ്പിച്ചെടുത്ത സ്ഥാപനം- ഐ.ഐ.ടി. ബോംബെ
14. മെച്ചപ്പെടുത്തിയ ഭരണത്തിലൂടെയും അറിവിലൂടെയും പഞ്ചായത്തിരാജ് സ്ഥാപനങ്ങളെ ശക്തിപ്പെടുത്താൻ മുൻ പ്രധാനമന്ത്രി എ.ബി വാജ്പേയുടെ നൂറാം ജന്മ വാർഷികത്തിൽ ആരംഭിച്ച പദ്ധതി- Viksit Panchayat Karmayogi Initiative
15. അടുത്തിടെ ദക്ഷിണ കൊറിയയുടെ ഏത് ആക്ടിങ് പ്രസിഡന്റിനെയാണ് ഇംപീച്ച്മെന്റ് ചെയ്തത്- ഹാൻ സക്ക്സു
16. ഇന്ത്യയും ഏത് രാജ്യവും തമ്മിലുള്ള സംയുക്ത സൈനികാഭ്യാസമാണ് സൂര്യകിരൺ- നേപ്പാൾ
17. ഇന്ത്യയിലെ ആദ്യത്തെ നദി ബന്ധിത പദ്ധതി ബന്ധിപ്പിക്കുന്ന നദികൾ- കെൻ - ബേത് വ
18. വിക്ഷിത് പഞ്ചായത്ത് കർമ്മയോഗി സംരംഭം ഏത് പ്രചാരണത്തിന്റെ ഭാഗമാണ്- പ്രശാസൻ ഗാവ് കി ഓർ
19. പുരുഷന്മാരിലെ വന്ധ്യതാ ചികിത്സയുടെ ഫലപ്രാപ്തി അറിയാൻ നിർമിതബുദ്ധി സാങ്കേതിക വിദ്യ വികസിപ്പിച്ച ഇന്ത്യൻ സ്ഥാപനം- ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൗൺസിൽ (ICMR)
20. 'കാവേരി എഞ്ചിൻ വികസിപ്പിച്ച സംഘടന- പ്രതിരോധ ഗവേഷണ വികസന സംഘടന (DRDO)
21. 'ഡോങ്ഫെങ്-100' ഏത് രാജ്യത്തിന്റെ സൂപ്പർസോണിക് ക്രൂയിസ് മിസൈലാണ്- ചൈന
22. ടൂറിസം വഴിയുള്ള കാർബൺ പുറന്തള്ളലിൽ ഇന്ത്യയുടെ സ്ഥാനം- 3
23. ഏത് വിദേശ ശക്തികൾക്കിടയിൽ സമാധാനം നിലനിറുത്താനാണ് യു.എൻ ഡിസംഗേജ്മെന്റ് ഒബ്സർവർ ഫോഴ്സ് (UNDOF) ദൗത്യം സ്ഥാപിച്ചത്- ഇസ്രായേലും, സിറിയയും
24. 2024 ഡിസംബർ 30- ന് ഉപഗ്രഹങ്ങളുടെ വികിരണം, അന്തരീക്ഷത്തിന്റെ ഘടന എന്നിവയിൽ പഠനങ്ങൾ നടത്തുക എന്ന ലക്ഷ്യത്തോടെ ഐ.എസ്.ആർ.ഒ വിക്ഷേപിച്ച ഉപഗ്രഹം- SpaDex
25. ഭാഷാതടസ്സങ്ങൾ പരിഹരിക്കുന്നതിനും ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനുമായി ഗുജറാത്ത് സർക്കാർ അവതരിപ്പിച്ച പ്ലാറ്റ്ഫോം- SWAR (Speech and Written Analysis Resource)
26. ലോകറാപിഡ് ചെസ് ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗം വിജയിയായത്- കൊനേരു ഹംപി
27. ഇന്ത്യയിൽ ഗ്രാമത്തിലെയും നഗരത്തിലെയും ആളോഹരിച്ചെലവിൽ മുന്നിൽ നിക്കുന്ന സംസ്ഥാനം- സിക്കിം
28. വർഷം 5 ലക്ഷം പേർക്ക് ജോലി, 2 ലക്ഷം പേർക്ക് പരീശിലനം നൽകുന്ന കേരള നോളജ് ഇക്കോണമി മിഷന്റെ പദ്ധതി- വിജ്ഞാന കേരളം
29. മണിക്കൂറിൽ 450 കിലോമീറ്റർ വേഗമുള്ള ഹൈസ്പീഡ് ബുള്ളറ്റ് ട്രെയിനിന്റെ മാതൃക അവതരിപിച്ച രാജ്യം- ചൈന
ജമ്മു & കാശ്മീർ ബാങ്കിന്റെ മാനേജിങ് ഡയറക്ടറായി നിയമിതനായ വ്യക്തി ? അമിതാവ ചാറ്റർജി
30. 2024 കിംഗ് കപ്പ് ഇന്റർനാഷണൽ ബാഡ്മിന്റണിൽ വെങ്കലം നേടിയ ഇന്ത്യൻ താരം- ലക്ഷ്യാസെൻ
No comments:
Post a Comment