Monday, 13 January 2025

Current Affairs- 13-01-2025

1. 2024 ഡിസംബറിൽ അന്തരിച്ച, ആംബുലൻസ് ഓടിക്കാൻ ബാഡ്ജ് നേടിയ സംസ്ഥാനത്തെ ആദ്യത്തെ വനിത- സിസ്റ്റർ ഫ്രാൻസിസ്

2. കേന്ദ്ര റിസർവ് പോലീസ് ഫോഴ്സിന്റെ (സി.ആർ.പി.എഫ്) മേധാവിയായി ചുമതലയേറ്റത്- വിതുൽ കുമാർ


3. കൗമാരക്കാരെ 'വെബ്സൈറ്റ് അഡിക്ഷനിൽ' നിന്ന് സംരക്ഷിക്കുന്നതിനുള്ള കാമ്പെയ്ൻ ആരംഭിച്ച രാജ്യം- ഗ്രീസ്


4. ഗ്രാമീണ വസ്തു ഉടമകളെ ശാക്തീകരിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ഒരു സംരംഭം- SVAMITVA


5. വസ്ത്രധാരണ ചട്ടം ലംഘിച്ചതിനെ തുടർന്ന് ലോകറാപിഡ് ആൻഡ് ബ്ലിറ്റ്സ് ചെസ്സ് ചാമ്പ്യൻഷിപ്പിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ ലോക ചാമ്പ്യൻ- മാസ് കാൾസൺ


6. ധനകാര്യ മന്ത്രലയത്തിന്റെ കണക്കനുസരിച്ച്, 2024-25 ലെ ഇന്ത്യൻ സമ്പത്ത് വ്യവസ്ഥയുടെ പ്രതീക്ഷിത വളർച്ച നിരക്ക് എത്ര- 6.5%


7. സന്തോഷ് ട്രോഫി 2024 ജേതാക്കളായത്- വെസ്റ്റ് ബംഗാൾ


8. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ രണ്ടാമത്തെ താരം എന്ന റെക്കോർഡിനർഹനായത്- രവിചന്ദ്ര അശ്വിൻ


9. ഇന്ത്യ-മ്യാന്മർ തമ്മിലുള്ള മൾട്ടി മോഡൽ ഗതാഗത പദ്ധതി- Kaladan multimodal project


10. 2024 iffk സ്പിരിറ്റ് ഓഫ് സിനിമ പുരസ്കാരം ലഭിച്ചത്- പായൽ കപാഡിയ


11. 2024 ജിമ്മി ജോർജ് പുരസ്കാരത്തിനർഹനായത്- അബ്ദുള്ള അബൂബക്കർ (ട്രിപ്പിൾ ജെമ്പ്)


12. ട്രംപിന്റെ എ.ഐ. ഉപദേഷ്ടാവായി നിയമത്തിനായത്- ശ്രീറാം കൃഷ്ണൻ


13. ലോകംചുറ്റാൻ പുറപ്പെട്ട ഇന്ത്യൻ നാവികസേനയുടെ വനിത യാത്രാ സംഘത്തിന്റെ കപ്പൽ- ഐ.എൻ.എസ്. തരിണി


14. തടാകത്തിലെ ജലത്തിന്റെ ഉപരിതല താപനില നിരീക്ഷിക്കാൻ 'IMPART' എന്ന ഓപ്പൺ സോഴ്സ് ടൂൾ വികസിപ്പിച്ച സ്ഥാപനം- IIT ബോംബെ


15. PMMSY- നു കീഴിൽ ‘രംഗീൻ മച്ചി' ആപ്പ് വികസിപ്പിച്ച സ്ഥാപനം- ICAR


16. 2024 ഡിസംബറിൽ കുവൈറ്റിന്റെ 'The Order Of Mubarak al Kabeer' എന്ന പുരസ്കാരത്തിന് അർഹനായത്- നരേന്ദ്ര മോദി


17. കേരള ഇൻസ്റ്റിറ്റ്യുഷണൽ റാങ്കിങ് ഫ്രെയിംവർക്ക് 2024- ലെ യൂണിവേഴ്സിറ്റികളിൽ ഏറ്റവും ഉയർന്ന ബഹുമതിക്കർഹമായ സ്ഥാപനം- കുസാറ്റ്


18. 2024 സംസ്ഥാന സ്കൂൾ സ്പെഷ്യൽ ഒളിമ്പിക്സിനു വേദിയായത്- കോഴിക്കോട്


19. സ്ത്രീശാക്തീകരണം ലക്ഷ്യം ഇട്ട് പൊതുമേഖല ഇൻഷുറൻസ് കമ്പനിയായ LIC നടപ്പിലാക്കുന്ന പദ്ധതി- ബീമാ സഖി യോജന പദ്ധതി


20. ഉന്നതവിദ്യാഭ്യാസ രംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ  മെച്ചപ്പെടുത്തുന്നതിനുള്ള കേന്ദ്രസർക്കാർ പദ്ധതി- പി.എം ഉഷ


21. കേരളത്തിന്റെ 23-ാ മത് ഗവർണറായി തിരഞ്ഞെടുത്തത്- രാജേന്ദ്ര വിശ്വനാഥ് ആർലേകർ


22. ഇന്ത്യൻ സൈന്യം 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇൻകുബേഷൻ സെന്റർ ആരംഭിച്ച നഗരം- ബംഗളുരു


23. വനിതാ ടെന്നീസ് അസോസിയേഷൻ ഗവേണിങ് ബോഡി- 2024 മികച്ച വനിതാ ടെന്നീസ് താരമായി തിരഞ്ഞെടുത്തത്- ആര്യാനാ സബലെങ്ക


24. ഗഗൻയാൻ സഞ്ചാരികളെ സുരക്ഷിതമായി തിരച്ചിറക്കുന്ന വെൽഡക്ക് പരീക്ഷണം ISRO- യും നാവികസേനയും സംയുക്തമായി നടത്തിയത്- വിശാഖപട്ടണം


25. ഇന്ത്യയിലെ ആദ്യത്തെ 'ഇലക്ട്രിക് വാഹനസൂചിക' പുറത്തിറക്കിയ സ്ഥാപനം- നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച്


26. കേന്ദ്രത്തിന്റെ നിർദ്ദേശപ്രകാരം കേരളത്തിൽ ആണവനിലയം സ്ഥാപിക്കാൻ ഒരുങ്ങുന്ന പ്രദേശം- ചീമേനി.


27. ദേശീയ ലീഗൽ സർവീസ് അതോറിറ്റി എക്സിക്യൂട്ടീവ് ചെയർമാനായി നിയമിതനായത്- ബി ആർ ഗവായ്


28. ഓസ്കാറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായ ലാപ്ത ലേഡീസ് എന്ന ചലച്ചിത്രത്തിന്റെ പുതിയ പേര്- ലോസ്റ്റ് ലേഡീസ്


29. 2024 ഡിസംബർ 26ന് അന്തരിച്ച ഇന്ത്യയുടെ മുൻപ്രധാനമന്ത്രി- മൻമോഹൻ സിങ്


30. പാമ്പുകടിയേറ്റ കേസുകളും മരണവും അറിയിക്കാവുന്ന രോഗമായി പ്രഖ്യാപിച്ച മന്ത്രാലയം- ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം

No comments:

Post a Comment