2. ചന്ദ്രോപരിതലത്തിലെ മണ്ണിന്റെ സാമ്പിളുകൾ ശേഖരിക്കുന്നതിനായി നാസ വിക്ഷേപിച്ച വാക്വം ക്ലീനർ- ലണാർ പ്ലാനറ്റ് വാക് (എൽ.പി.വി)
4. 2025- ൽ പുറത്തുവിട്ട ടോം ടോം ട്രാഫിക് ഇൻഡക്സ് 2024 പ്രകാരം ലോകത്തിലെ ഏറ്റവും മോശം ട്രാഫിക് ഉള്ള നഗരം- Barranquilla (കൊളംബിയ)
5. 2025 ജനുവരിയിൽ ISRO ചെയർമാനായി ചുമതലയേറ്റത്- ഡോ. വി. നാരായണൻ
6. സംസ്ഥാനത്തെ മികച്ച പോലീസ് സ്റ്റേഷനായി തിരഞ്ഞെടുക്കപ്പെട്ടത്- തലശ്ശേരി പോലീസ് സ്റ്റേഷൻ
7. മൂന്ന് IPL ടീമുകളെ നയിക്കുന്ന ആദ്യ ഇന്ത്യൻ താരം- ശ്രേയസ് അയ്യർ
8. 'മനോരഥം' എന്ന കവിതാ സമാഹാരം രചിച്ചത്- കലാമണ്ഡലം ഗോപി
9. ദേശീയ മഞ്ഞൾ ബോർഡിന്റെ (നാഷണൽ ടർമറിക് ബോർഡ്) ആസ്ഥാനം- നിസാമാബാദ് (തെലങ്കാന)
10. 2025- ൽ 150-ാം വാർഷികം ആഘോഷിക്കുന്ന കേന്ദ്ര സർക്കാർ സ്ഥാപനം- കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം-
11. ക്രൊയേഷ്യയുടെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്- Zoran Milanovic
12. കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ള ഇന്ത്യയിലെ ആദ്യ ഗാലറി ആരംഭിച്ചത്- കൊൽക്കത്ത
13. 2024- ലെ (54 - -ാമത്) ഓടക്കുഴൽ പുരസ്കാരം നേടിയത്- കെ. അരവിന്ദാക്ഷൻ
- ഗോപ എന്ന നോവലിനാണ് പുരസ്കാരം.
14. 2025- ൽ നടക്കുന്ന പ്രഥമ ഇന്റർനാഷണൽ മാസ്റ്റേഴ്സ് ലീഗ് ക്രിക്കറ്റിൽ ഇന്ത്യൻ ടീമിനെ നയിക്കുന്നത്- സച്ചിൻ തെൻഡുൽക്കർ
15. 2025 U- 19 വനിത ലോകകപ്പിൽ ഇന്ത്യൻ ടീമിനെ നയിക്കുന്നത്- നിക്കി പ്രസാദ്
16. അൽ ഖാദിർ ട്രസ്റ്റ് അഴിമതിക്കേസിനെ തുടർന്ന് 14 വർഷം തടവ് ലഭിച്ച മുൻ പാക് പ്രധാനമന്ത്രി- ഇമ്രാൻ ഖാൻ
17. കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കുട്ടികളുടെ അന്താരാഷ്ട്ര ശുചിത്വ ഉച്ചകോടിയുടെ (2025) വേദി- തിരുവനന്തപുരം
18. അടുത്തിടെ എർലിങ് ഹാളണ്ടുമായി 10 വർഷത്തെ കരാർ ഒപ്പിട്ട ഫുട്ബോൾ- മാഞ്ചസ്റ്റർ സിറ്റി
19. അന്താരാഷ്ട്ര പുരുഷ T20 ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയത്- അർഷദീപ് സിംഗ്
20. 2025- ൽ പന്തളം കേരളവർമ്മ കവിതാ പുരസ്കാരത്തിന് അർഹയായത്- വി.എം. ഗിരിജ
21. നെൽക്കർഷകരുടെ പ്രയാസങ്ങളും സംഭരണ പ്രശ്നങ്ങളും പഠിക്കാനായി നിയോഗിച്ച കമ്മിറ്റി- വി.കെ. ബേബി കമ്മിറ്റി
22. ഇൻസ്റ്റഗ്രാം അവതരിപ്പിക്കുന്ന പുതിയ വീഡിയോ എഡിറ്റിംഗ് ആപ്ലിക്കേഷൻ- എഡിറ്റ്സ്
23. അടുത്തിടെ DOGE (ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി) മേധാവി സ്ഥാനത്ത് നിന്ന് പിന്മാറിയത്- വിവേക് രാമസ്വാമി
24. 38 -ാമത് ദേശീയ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിൽ കേരള ടീമിന്റെ പതാകയേന്തുന്നത്- പി.എസ്. ജീന
25. 2025 ജനുവരിയിൽ നാസയുടെ ഇടക്കാല അഡ്മിനിസ്ട്രേറ്ററായി നിയമിതയായത്- ജാനറ്റ് പെട്രോ
26. 2070 ഓടുകൂടി കാർബൺ ന്യൂട്രാലിറ്റി കൈവരിക്കുന്നതിന് ഐസ്ലന്റുമായി ധാരണാപത്രം ഒപ്പ് വച്ച ഇന്ത്യൻ സംസ്ഥാനം- ഉത്തരാഖണ്ഡ്
27. ഇന്ത്യയിലാദ്യമായി ലെഫ്റ്റ് വെൻട്രിക്കുലാർ അസിസ്റ്റ് ഡിവൈസ് (എൽ.വി.എ.ഡി) വെച്ചു പിടിപ്പിക്കുന്ന ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയ ആശുപത്രി- ന്യൂഡൽഹി സൈനിക ആശുപത്രി
28. 2025- ൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ രൂപീകരിച്ചിട്ട് 75 വർഷം പൂർത്തിയാകുന്നു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നത്- 1950 ജനുവരി 25
29. ഗാസയിലെ ജനങ്ങൾക്ക് എല്ലാവിധ സഹായങ്ങളും നൽകുന്നതിനായി യു.എ.ഇ ആരംഭിച്ച പദ്ധതി- Operation Chivalrous Knight 3
No comments:
Post a Comment