Wednesday, 26 March 2025

Current Affairs- 26-03-2025

1. 2025 IPL - സീസണിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെ നയിക്കുന്നത്- ഋഷഭ് പന്ത്


2. കേരളത്തിന്റെ ദുരന്ത സാധ്യത മുന്നറിയിപ്പ് സംവിധാനം- KaWaCHAM


3. 2023-24 സാമ്പത്തിക വർഷത്തിലെ റിപ്പോർട്ട് അനുസരിച്ച് ലോകത്ത് ഏറ്റവും കൂടുതൽ കാപ്പി ഉൽപാദിപ്പിക്കുന്ന രാജ്യം- ബ്രസീൽ

  • ഇന്ത്യയുടെ സ്ഥാനം - 7

4. കെ.എസ്.ആർ.ടി.സിക്കായി നിലവിൽ വരുന്ന ടോൾ ഫ്രീ നമ്പർ- 149


5. 2025- ലെ എസ്. ഗുപ്തൻ നായർ ഫൗണ്ടേഷൻ പുരസ്കാരം- എസ്.കെ. വസന്തൻ


6. 'ഒരു പരമ രഹസ്യത്തിന്റെ ഓർമ്മയ്ക്ക് ' എന്ന പുസ്തകം രചിച്ചത്- സാറാ ജോസഫ്


7. അടുത്തിടെ അവതരിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ പറക്കുന്ന (Flying) ടാക്സി പ്രോട്ടോടൈപ്പ്- ശൂന്യ 


8. ICC ചാമ്പ്യൻസ് ട്രോഫിയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ താരം- വിരാട് കോലി


9. ICC യുടെ എല്ലാ ടൂർണമെന്റിലും ടീമിനെ ഫൈനലിലെത്തിച്ച ആദ്യ ക്യാപ്റ്റൻ- രോഹിത് ശർമ്മ


10. അടുത്തിടെ ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച മിസൈൽ- ഗാണ്ഡീവ


11. 2025 മാർച്ചിൽ ഇന്ത്യ സന്ദർശിച്ച ബെൽജിയം രാജകുമാരി- Princess Astrid


12. ടെസ്ലയുടെ ഇന്ത്യയിലെ ആദ്യ ഷോറൂം നിലവിൽ വരുന്നത്- മുംബൈ


13. അടുത്തിടെ മൈക്രോസോഫ്റ്റ് അവതരിപ്പിച്ച ഹെൽത്ത്കെയർ എ.ഐ.ടൂൾ- ഡ്രാഗൺ കോപൈലറ്റ്


14. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ പ്ലാനിംഗ് & ബിസിനസ് ഡെവലപ്മെന്റ് ഡയറക്ടറായി ചുമതലയേറ്റത്- സുമൻ കുമാർ


15. സംസ്ഥാനത്തെ ആദ്യ വി-പാർക്ക് നിലവിൽ വരുന്നത്- കൊല്ലം


16. അടുത്തിടെ 'പുണ്യം പൂങ്കാവനം' പദ്ധതി നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട ഹൈക്കോടതി- കേരള ഹൈക്കോടതി


17. അടുത്തിടെ ആമസോൺ പുറത്തിറക്കിയ ക്വാണ്ടം കംപ്യൂട്ടിംഗ് ചിപ്പ്- Ocelot


18. ഇന്ത്യയിലെ ആദ്വ റോഡ് ട്രെയിൻ അവതരിപ്പിച്ചത്- വോൾവോ ട്രക്ക്സ്


19. ഹിമാനികളുടെ സംരക്ഷണം ചൂണ്ടികാട്ടി പ്രധാനമന്ത്രിക്ക് അടുത്തിടെ കത്തയച്ചത്- സോനം വാങ്ചുക്ക്


20. 'നിർന്നിമേഷമായ് നിൽക്ക' എന്ന നോവലിന്റെ രചയിതാവ്- അനിൽ വള്ളത്തോൾ


21. 2025- ലെ പുതൂർ പുരസ്കാരത്തിന് അർഹനായത് യു.കെ. കുമാരൻ- അനിൽ വള്ളത്തോൾ


22. 2025 മാർച്ചിൽ ഓണററി ഓർഡർ ഓഫ് ഫ്രീഡം ഓഫ് ബാർബഡോസ് ലഭിച്ചത്- നരേന്ദ്ര മോദി


23. അടുത്തിടെ വിരമിക്കൽ തീരുമാനം പിൻവലിച്ച ഇന്ത്യൻ ഫുട്ബോൾ താരം- സുനിൽ ഛേത്രി


24. ലോക സുസ്ഥിര വികസന ഉച്ചകോടി 2025-ന്റെ വേദി- ന്യൂഡൽഹി


25. അടുത്തിടെ വിരമിക്കൽ പ്രഖ്യാപിച്ച ജാപ്പനീസ് ഫുട്ബോൾ താരം- യുകി നാഗസറ്റോ


26. കേന്ദ്ര സാഹിത്യ അക്കാദമിയുടെ 2024ലെ മികച്ച മലയാള പരിഭാഷയ്ക്കുള്ള അവാർഡിന് അർഹനായത്- കെ.വി. കുമാരൻ (കൃതിയാനം)


27. സംസ്ഥാന വെയ്റ്റ് ലിഫ്ടിംഗ് അസോസിയേഷന്റെ സെക്രട്ടറിയായ ആദ്യ വനിത- ചിത്ര ചന്ദ്രമോഹൻ


28. കൈലാഷ് സത്യാർത്ഥിയുടെ ആത്മകഥ- Diyaslai


29. 2025 ലോക ജൂനിയർ ചെസ്സ് ചാമ്പ്യൻഷിപ്പ് ഓപ്പൺ വിഭാഗത്തിൽ കിരീടം നേടിയത്- പ്രണവ് വെങ്കടേഷ്


30. വിദ്യാഭ്യാസ-തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്ന് സ്കൂൾ കുട്ടികളെ മുൻനിർത്തി വിവ നടത്തുന്ന നദി ശുചിത്വ യജ്ഞം- 44 നദികൾ

No comments:

Post a Comment