Friday, 9 May 2025

Current Affairs- 09-05-2025

1. ഇന്ത്യയിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്(AI) ഡാറ്റാ സെന്റർ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം- ഛത്തീസ്ഗഡ്


2. ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷന്റെ പുതിയ മാനേജിംഗ് ഡയറക്ടറായി നിയമിതനാകുന്നത്- പ്രകാശ് മഗ്ദം


3. 2025 മിയാമി ഗ്രാൻഡ് പ്രീ ഫോർമുല വൺ മത്സരത്തിൽ വിജയിച്ചത്- ഓസ്കർ പിയി


4. പ്രാദേശിക പ്രത്യേകതകൾ പരിഗണിച്ച് കേരളത്തിലെ നഗരങ്ങൾക്ക് ബ്രാൻഡിംഗ് നൽകണം എന്ന നിർദേശം സമർപ്പിച്ച കമ്മീഷൻ- കേരള നഗരനയ കമ്മീഷൻ


5. സ്ത്രീകളുടെ പേരിൽ വീട്, വസ്തു തുടങ്ങിയവ വാങ്ങിയാൽ ഒരു ശതമാനം ഫീസിളവ് അനുവദിക്കണമെന്നു പ്രഖ്യാപിച്ച സംസ്ഥാനം- തമിഴ്നാട്

 

6. അടുത്തിടെ കേരള ലീഗൽ സർവീസസ് അതോറിറ്റി ആരംഭിച്ച നിയമ സേവന പദ്ധതികൾ- സമയം, സമന്വയ, അതിജീവനം


7. ബാങ്കിംഗ് നിയമ ഭേദഗതി ബില്ല് 2024 രാഷ്ട്രപതി ഒപ്പുവച്ചത്- 2025 ഏപ്രിൽ 15


8. IPL- ലെ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും ഉയർന്ന സ്കോർ നേടിയത്- അഭിഷേക് ശർമ്മ


9. 2025- ൽ 50 -ാം വാർഷികം ആചരിച്ച ഇന്ത്യൻ ബഹിരാകാശ ദൗത്യം- ആര്യഭട്ട


10. സംസ്ഥാനത്തെ ആദ്യ അതി ദാരിദ്ര്യ മുക്ത മണ്ഡലം- ധർമ്മടം


11. ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്ക് സുപ്രീംകോടതി നൽകിയ സമയപരിധി-3 മാസം


12. 2025 ഏപ്രിലിൽ ഭീകരാക്രമണത്തെ തുടർന്ന് 27 ഓളം പേർ കൊല്ലപ്പെട്ട പഹൽഗാം സ്ഥിതി ചെയ്യുന്നത്- ജമ്മുകാശ്മീർ


13. 2025 ജൂണിൽ തുറക്കുന്ന ഹുവാജിയാങ് ഗ്രാൻഡ് കാന്യോൺ പാലം സ്ഥിതി ചെയ്യുന്നത്-ചൈന


14. ഇന്ത്യയിലെ ഏറ്റവും വലിയ ക്രൂയിസ് ടെർമിനൽ- മുംബൈ ഇൻറർനാഷണൽ ക്രൂയിസ് ടെർമിനൽ


15. അടുത്തിടെ ഇന്ത്യ സന്ദർശിച്ച അംഗോളയുടെ പ്രസിഡന്റ്- ജോവാ മാനുവൽ ഗോൺസാൽവസ് ലോറെൻകോ


16. 2025–ലെ പ്രസ് ഫ്രീഡം പൈസിന് അർഹത നേടിയത്- ലാ പ്രെൻസ (നിക്കരാഗ്വൻ പത്രം)


17. ലോകാരോഗ്യ സംഘടനയുടെ വയോജന സൗഹൃദ നഗരങ്ങളുടെ ഗ്ലോബൽ നെറ്റ്വർക്ക് പട്ടികയിൽ ഇടം നേടിയ കേരളത്തിൽ നിന്നുള്ള നഗരം- കോഴിക്കോട്


18. അടുത്തിടെ 7.4 തീവ്രതയിൽ ഭൂചലനം ഉണ്ടായ രാജ്യം- അർജന്റീന


19. ലോക മാധ്യമ സ്വാതന്ത്ര്യ സൂചിക 2025-ൽ ഒന്നാം സ്ഥാനത്തുള്ളത്- നോർവേ


20. അടുത്തിടെ കെ.സി.എ. മൂന്നു വർഷത്തെ വിലക്ക് ഏർപ്പെടുത്തിയ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം- ശ്രീശാന്ത്


21. Pro Kabaddi League 2024 ജേതാക്കൾ- Haryana Steelers


22. 2024 ഡിസംബറിൽ അന്തരിച്ച സംസ്ഥാനത്തെ ആദ്യ വനിത ആംബുലൻസ് ഡ്രൈവർ- സിസ്റ്റർ ഫ്രാൻസിസ്


23. 2024 ഡിസംബറിൽ അന്തരിച്ച കേരളത്തിലെ പ്രമുഖ

സാമൂഹ്യ പ്രവർത്തക- സിസ്റ്റർ മൈഥിലി


24. 2025 ഏപ്രിലിൽ വിടവാങ്ങിയ ഭൗതികശാസ്ത്രജ്ഞനും ഡൽഹി സെന്റർ ഫോർ ഫിലോസഫി ആൻഡ് ഫൗണ്ടേഷൻ ഓഫ് സയൻസ് സ്ഥാപകനുമായ വ്യക്തി- ഡോ രഞ്ജിത്


25. പഞ്ചായത്തീ രാജ് മന്ത്രാലയം 2022-23 സാമ്പത്തിക വർഷത്തേക്കുള്ള ആദ്യത്തെ പഞ്ചായത്ത് അഡ്വാൻസ്മെന്റ് ഇൻഡക്സ് റിപ്പോർട്ടിൽ മുൻനിരയിലുള്ള സംസ്ഥാനങ്ങൾ- ഗുജറാത്ത്, തെലങ്കാന


26. പഹൽഗാം ആക്രമണത്തെ തുടർന്നുള്ള പ്രതിസന്ധിയിൽ അതിർത്തിയിലേക്ക് നീങ്ങുന്ന ഇന്ത്യൻ വിമാനവാഹിനി കപ്പൽ- ഐ. എൻ. എസ്. വിക്രാന്ത്


27. ഇന്ത്യ സ്വന്തമായി വികസിപ്പിച്ച ക്രാഷ് ടെസ്റ്റ്- ഭാരത് ന്യൂ കാർ അസസ്മെന്റ് പ്രോഗ്രാം


28. ആറുമാസത്തെ ദൗത്യത്തിനായി ടിയാംഗോങ് ബഹിരാകാശ നിലയത്തിലേക്ക് ഷെൻഷൗ-20 ബഹിരാകാശ കപ്പലിൽ മൂന്നു ബഹിരാകാശ യാത്രികരെ വിക്ഷേപിച്ച രാജ്യം- ചൈന


29. ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ചെടുത്ത സൂപ്പർ സോണിക് ക്രൂയിസ് മിസൈൽ ആയ ബ്രഹ്മസ് മിസൈൽ വാങ്ങാൻ തീരുമാനിച്ച ഏഷ്യൻ രാജ്യം- വിയറ്റ്നാം


30. മലിനീകരണത്തിന് കാർബൺ നികുതി ചുമത്താൻ ഉള്ള ആദ്യ നീക്കത്തിന് അനുകൂലിച്ചത് ഏത് രാജ്യമാണ്- ഇന്ത്യ

No comments:

Post a Comment