Saturday, 10 May 2025

Current Affairs- 10-05-2025

1. പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ സർജിക്കൽ സ്ട്രൈക്കായ ഓപ്പറേഷൻ സിന്ദൂരിന് പേര് നൽകിയത്- പ്രധാനമന്ത്രി നരേന്ദ്രമോദി


2. ഓപ്പറേഷൻ സിന്ദൂരിൽ പ്രയോഗിച്ച 50-70 കിലോമീറ്റർ റേഞ്ചുള്ള ആകാശത്തു നിന്നും കരയിലെ ലക്ഷ്യ സ്ഥാനങ്ങളിലേക്കു തൊടുക്കാവുന്ന ബോംബ്- ഹാമർ (ഹൈലി എജൈൽ മോഡുലാർ ട്യൂണിഷൻ എക്സ്റ്റൻഡഡ് റേഞ്ച്)


3. ഓപ്പറേഷൻ സിന്ദൂരിൽ പ്രയോഗിച്ച 250 കിലോമീറ്റർ റേഞ്ചുള്ള ജിപിഎസും ഭൂപ്രദേശത്തിന്റെ മാപ്പും അടിസ്ഥാനമാക്കി ലക്ഷ്യ സ്ഥാനത്തെത്തുന്ന മിസൈൽ- സ്കാൽപ് ഇജി മിസൈലുകൾ അഥവാ സ്റ്റോം ഷാഡോ


4. സംസ്ഥാന സർക്കാരിന്റെ കുടുംബശ്രീയുടെ മികച്ച ജില്ലാ മിഷനുള്ള പുരസ്കാരം നേടിയത്- കൊല്ലം (രണ്ടാം സ്ഥാനം - തൃശൂർ, മൂന്നാം സ്ഥാനം- എറണാകുളം/വയനാട്)


5. ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട പത്രസമ്മേളനത്തിൽ വിവരിച്ചത്- സൈനിക നടപടികൾ വിവരിച്ചത്- കരസേനയിലെ കേണൽ സോഫിയ ഖുറേഷി, വ്യോമ സേനയിലെ വിങ് കമാൻഡർ വ്യോമിക സിങ്ങ്


6. 2025 മെയിൽ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ക്രിക്കറ്റ് താരം- രോഹിത് ശർമ്മ


7. ഛത്തീസ്ഗഡ്, ബിജാപൂർ ജില്ലയിൽ മാവോവാദികളുമായി സുരക്ഷാ സേന നടത്തിയ സൈനിക നടപടി- ഓപ്പറേഷൻ സങ്കൽപ്


8. 2025- ലെ ഓസ്ട്രേലിയൻ ഗ്രാൻഡ് പ്രിക്സ് ജേതാവ്- ലാൻഡോ നോറിസ്


9. തകഴി സ്മാരക സമിതി ഏർപ്പെടുത്തിയ തകഴി സാഹിത്യ പുരസ്കാരം 2025 ൽ നേടിയത്- കെ.പി.സുധീര


10. 2025 മാർച്ചിൽ ബംഗാൾ ഉൾക്കടലിൽ നടന്ന ഇന്ത്യ-ബംഗ്ലാദേശ് സംയുക്ത നാവികാഭ്യാസം- Bongosag (ഇന്ത്യയ്ക്കു വേണ്ടി പങ്കെടുത്ത കപ്പൽ- ഐ.എൻ.എസ് രൺവീർ)


11. കേരളത്തിലെ ആദ്യത്തെ ഹൈഡ്രജൻ ഫ്യൂവൽ സെൽ ബസ് സർവ്വീസ് ആരംഭിച്ചതെവിടെ- കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം


12. 2025 ലെ ഹോൾബർഗ് പുരസ്കാര ജേതാവ്- ഗായത്രി ചക്രവർത്തി സ്പിവാക്ക്


13. ഒരു മോഡേൺ ഇന്ത്യൻ ആർട്ടിന് കിട്ടുന്ന ഏറ്റവും വലിയ ലേലതുകയിൽ വിറ്റുപോയ എം.എഫ് ഹുസൈന്റെ ചിത്രം- ഗ്രാമയാത്ര (118 കോടി)


14. 2025 ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ മലയാളിയായ വിഘ്നഷ് പുത്തൂർ ഏത് ടീമിനുവേണ്ടിയാണ് മത്സരിച്ചത്- മുംബൈ ഇന്ത്യൻസ്


15. രോഗങ്ങളുടെ വരവ് മുൻകൂട്ടി അറിയാനുളള സംസ്ഥാന ആരോഗ്യവകുപ്പിന്റെ ഡിജിറ്റൽ സംവിധാനം- എപ്പിഫോം


16. ശ്രീനാരായണഗുരു ഓഷൺ സർവകലാശാലയുടെ സ്ഥിര ആസ്ഥാന മന്ദിരം നിലവിൽ വരുന്നത്- മുണ്ടയ്ക്കൽ (കൊല്ലം) 


17. 2024- ലെ മാതൃഭൂമി സാഹിത്യ പുരസ്കാര ജേതാവ്- സാറാ ജോസഫ്


18. രാജ്യത്തെ ആദ്യ വെർട്ടിക്കൽ ലിഫ്റ്റ് കടൽപ്പാലം- പാമ്പൻ പാലം (രാംമിഴ്നാട്)


19. ഏപ്രിലിൽ ഏത് രാജ്യത്തിലെ പരമോന്നത സിവിലിയൻ ബഹുമതിയാണ് നരേന്ദ്രമോദിക്ക് ലഭിച്ചത്- ശ്രീലങ്കയുടെ മിത്ര ബഹുമതി വിഭൂഷണ ബഹുമതി


20. 2025 ഏപ്രിലിൽ മാലിന്യമുക്ത ജില്ലയായി പ്രഖ്യാപിക്കപ്പെട്ടത്- തിരുവനന്തപുരം


21. 2025 ഏപ്രിലിൽ അന്തരിച്ച കേരള ഹൈക്കോടതി മുൻ ജസ്റ്റിസ്- എം.എൻ.കൃഷ്ണൻ


22. 2025 ഏപ്രിലിൽ UGC ചെയർമാൻ സ്ഥാനത്ത് നിന്നും വിരമിച്ചത്- എം.ജഗദേഷ് കുമാർ


23. A Book of Books എന്ന പുസ്തകത്തിന്റെ രചയിതാവ്- Sonali Bendre


24. നിയമസഭ പാസാക്കുന്ന ബില്ലുകളിൽ ഗവർണർ എത്ര മാസത്തിനകം തീരുമാനമെടുക്കണം. 2025 ഏപ്രിലിൽ സുപ്രീംകോടതി വിധിച്ചത്- 3 മാസം


25. ഗവർണർക്ക് പകരം മുഖ്യമന്ത്രി സർവകലാശാലയുടെ ചാൻസലറാകാനുളള നിയമം പാസാക്കിയ സംസ്ഥാനം- തമിഴ്നാട്


26. 2025 ഏപ്രിലിൽ Commonwealth of Nations ന്റെ സെക്രട്ടറി ജനറലായി തിരഞ്ഞെടുക്കപ്പെട്ടത്- Shirley Ayorkor Botchwey


27. മികച്ച ക്ഷയരോഗനിവാരണ പ്രവർത്തനങ്ങൾക്കുളള ദേശീയ പുരസ്കാരം 2025 ഏപ്രിലിൽ ലഭിച്ച സംസ്ഥാനം- കേരളം


28. ATP Masters 1000 ടെന്നീസ് ടൂർണമെന്റിലെ മത്സരത്തിൽ വിജയിച്ച ഏറ്റവും പ്രായം കൂടിയ താരം- രോഹൻ ബൊപ്പണ്ണ


29. 23rd Law Commission of India- യുടെ ആധ്യക്ഷൻ- ജസ്റ്റിസ് ദിനേഷ് മഹേശ്വരി


30. ത്രിതല പഞ്ചായത്തുകളിൽ K-SMART (Kerala - Solution for Managing Administrative Reformation and Transformation) നിലവിൽ വന്നതെന്ന്- 2025 ഏപ്രിൽ 10 

No comments:

Post a Comment