2. 2025 മെയ്യിൽ ജോൺ എഫ് കെന്നഡിയുടെ പേരിലുളള ധീരത പുരസ്കാരം നേടിയത്- മൈക്ക് പെൻസ്
4. ഏഷ്യൻ ഡവലപ്മെന്റ് ബാങ്കിന്റെ 58-ാമത് വാർഷിക യോഗം 2025-ന്റെ വേദി- മിലാൻ (ഇറ്റലി)
5. 2025 മെയിൽ സ്വതന്ത്ര രാഷ്ട്രം പ്രഖ്യാപിച്ച പ്രവിശ്യ- ബലൂചിസ്ഥാൻ
6. ഇന്ത്യയുടെ നിരീക്ഷണ ശേഷി വർദ്ധിപ്പിക്കുന്നതിനായി യു.എസ്. ഇന്ത്യയ്ക്ക് വിൽക്കാൻ തീരുമാനിച്ച സാങ്കേതിക വിദ്യ- HawkEye 360
7. സി.സി.ഐ ബില്യാർഡ്സ് ക്ലാസിക് 2025-ൽ ജേതാവായത്- പങ്കജ് അദ്വാനി
8. 12-ാമത് ശ്രീവേലുത്തമ്പി പുരസ്കാരത്തിന് അർഹനായത്- ശ്രീകുമാരൻ തമ്പി
9. അടുത്തിടെ ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാറിൽ ഏർപ്പെട്ട രാജ്യം- യു.കെ.
10. അടുത്തിടെ യുനെസ്കോയിൽ നിന്നും പിൻമാറൽ പ്രഖ്യാപിച്ച രാജ്യം- നിക്കരാഗ്വ
11. അടുത്തിടെ HADR അഭ്യാസത്തിനായി മാലിദ്വീപിലെത്തിയ ഇന്ത്യൻ നാവികസേന കപ്പൽ- INS ശാരദ
12. ഇന്ത്യയിൽ രാജ്യവ്യാപക സിവിൽ ഡിഫൻസ് മോക് ഡ്രിൽ നടന്നത്- 2025 മെയ് 7
13. ഹൈവേ വികസനത്തിനായി വസ്തു ഏറ്റെടുത്തതിലേയും പുനരധിവാസ ഫണ്ട് അനുവദിച്ചതിലേയും ക്രമക്കേടുകളും അഴിമതിയും കണ്ടെത്താൻ വിജിലൻസ് നടത്തിയ മിന്നൽ പരിശോധന- ഓപ്പറേഷൻ അധിഗ്രഹൺ
14. വേൾഡ് ജൂറിസ്റ്റ് അസോസിയേഷൻ നൽകുന്ന മെഡൽ ഓഫ് ഓണർ നേടിയ ആദ്യ ഇന്ത്യൻ അഭിഭാഷകൻ- ഭുവൻ റിബു
15. അമർനാഥ് യാത്രയ്ക്ക് സുരക്ഷയൊരുക്കാൻ സുരക്ഷാസേന നടത്തുന്ന ഓപ്പറേഷൻ- ഓപ്പറേഷൻ ശിവ
16. ഇന്ത്യക്കെതിരായ ആക്രമണത്തിന് പാകിസ്ഥാൻ നൽകിയ പേര്- ബുന്യാൻ ഉൽ-മർസുസ്
17. ചന്ദ്രനിൽ വഴികാട്ടാൻ ജി.എം.വി എന്ന സ്പാനിഷ് കമ്പനി ഒരുക്കുന്ന നാവിഗേഷൻ സംവിധാനം- ലുപിൻ
18. 2025 സുധീർമാൻ കപ്പ് ജേതാക്കൾ- ചൈന
19. `പണ്ഡിറ്റ് ലക്ഷ്മി ചന്ദ് കലാകാർ സാമാജിക് സമ്മാൻ യോജന' ആരംഭിച്ച സംസ്ഥാനം- ഹരിയാന
20. 2024 - 25 അധ്യയന വർഷത്തെ എസ്.എസ്.എൽ.സി. വിജയ ശതമാനം- 99.5%
21. രണ്ടാം ലോക യുദ്ധ വിജയത്തിന്റെ 80-ാം വാർഷിക ദിനത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചരിത്രപരമായ വ്യാപാര കരാറിൽ ഒപ്പു വച്ചത് ഏതു രാജ്യവുമായാണ്- ബ്രിട്ടൺ
22. ലഹരിക്കെതിരെ മന്ത്രി വി. അബ്ദുറഹിമാന്റെ നേതൃത്വത്തിൽ കാസർകോട്ടു നിന്ന് തിരുവനന്തപുരത്തേക്ക് നടത്തുന്ന ലഹരി വിരുദ്ധ സന്ദേശ യാത്ര- കിക്ക് ഡ്രഗ്സ്, സേ യെസ് ടു സ്പോർട്സ്
23. 130 കിമീ വേഗം സാധ്യമാകുന്ന സംസ്ഥാനത്തെ ആദ്യ റെയിൽവേ സെക്ഷൻ ആകാൻ പോകുന്നത്- ഷൊർണൂർ - കണ്ണൂർ പാത
24. ലോകമാതൃദിനമായി ആചരിക്കുന്നത്- മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച്ച
25. 'കൃഷ്ണാഷ്ടമി: ദ ബുക്ക് ഓഫ് ഡ ലീവ്സ്' എന്ന പേരിൽ സിനിമാറ്റിക് വ്യാഖ്യാനം ഒരുക്കുന്ന 'കൃഷ്ണാഷ്ടമി എന്ന കവിത ആരുടേതാണ്- വൈലോപ്പിള്ളി ശ്രീധരമേനോൻ
26. ദേശീയ ലീഗൽ സർവീസ് അതോറിറ്റിയുടെ എക്സിക്യൂട്ടീവ് ചെയർമാനായി നിയമിതനായത്- ജസ്റ്റിസ് സൂര്യകാന്ത്
27. ഓപ്പറേഷൻ സിന്ദൂറിനെ അപലപിച്ച മധ്യപൂർവ ദേശത്തെ ഏക രാജ്യം- തുർക്കി
28. രാജ്യത്ത് പ്രവർത്തനമാരംഭിക്കുന്ന ആദ്യ യുഎസ് സർവ്വകലാശാല ആകാൻ പോകുന്നത്- ഇലിനോയ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, മുംബൈ
29. 2025 മെയിൽ കേരള വിജിലൻസ് മേധാവിയായി ചുമതലയേറ്റത്- മനോജ് എബ്രഹാം
30. ഓപ്പറേഷൻ സിന്ദൂരിൽ കൊല്ലപ്പെട്ട കാണ്ഡഹാർ വിമാന റാഞ്ചലിന്റെ മുഖ്യ സൂത്രധാരകൻ- മുഹമ്മദ് യൂസഫ് അസ്ഹർ
No comments:
Post a Comment