2. 2025 മെയ് 11 ന് 90-ാം വാർഷികം ആഘോഷിക്കുന്ന സി. കേശവന്റെ പ്രസിദ്ധമായ പ്രസംഗം- കോഴഞ്ചേരി പ്രസംഗം
4. കേരള പ്രീമിയർ ലീഗ് 2025 ചാമ്പ്യന്മാരായത്- മുത്തൂറ്റ് ഫുട്ബോൾ അക്കാദമി
5. 2025 മെയിൽ അന്തരിച്ച കാർഷിക ശാസ്ത്രജ്ഞനും ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് മുൻ ഡയറക്ടറും പത്മശ്രീ ജേതാവുമായ വ്യക്തി- ഡോ. സുബ്ബണ്ണാ അയ്യപ്പൻ
6. 72-ാമത് മിസ് വേൾഡ് സൗന്ദര്യ മത്സരത്തിന്റെ വേദി- ഹൈദരാബാദ്
7. ലോകത്തിലെ ആദ്യ വാണിജ്യാടിസ്ഥാനത്തിലുള്ള ഇ-മെഥനോൾ പ്ലാന്റ് നിലവിൽ വന്നത്- ഡെൻമാർക്ക്
8. ആൻഡമാൻ നിക്കോബാറുകളിലെ കാടുകളിൽ നിന്ന് അഞ്ചുവർഷത്തേക്ക് നാക് അക്രഡിറ്റേഷൻ ലഭിക്കുന്ന രാജ്യത്തെ ആദ്യത്തെ ഫിഷറീസ് സർവകലാശാല- Kerala University of Fisheries and Ocean Studies (Kufos)
9. ജർമ്മനിയുടെ ചാൻസലറായി 2025- ൽ നിയമിതനായത്- Friedrich Merz
10. 2025 മെയിൽ നാഷണൽ ലീഗൽ സർവീസസ് അതോറിറ്റി എക്സിക്യുട്ടീവ് ചെയർമാനായി നിയമിതനായത്- ജസ്റ്റിസ് സൂര്യകാന്ത്
11. 53 വർഷങ്ങൾക്ക് ശേഷം ഭൂമിയിലേക്ക് തിരിച്ചെത്തിയ സോവിയറ്റ് ബഹിരാകാശ പേടകം- കോസ്മോസ് 482
12. 2025 മെയിൽ ബംഗ്ലാദേശ് ഇടക്കാല സർക്കാർ നിരോധനമേർപ്പെടുത്തിയ പാർട്ടി- അവാമി ലീഗ്
13. 2025 മെയ്യിൽ Tapti Basin Mega Recharge പദ്ധതിയ്ക്കായി ഒപ്പുവെച്ച സംസ്ഥാനങ്ങൾ- മധ്യപ്രദേശ്, മഹാരാഷ്ട്ര
14. 2025 മെയ്യിൽ കേരള പോലീസ് അക്കാദമി ഡയറക്ടറായി നിയമിതനായത്- Balram Kumar Upadhyay
15. കേരള പ്രീമിയർ ലീഗ് ഫുട്ബോൾ 2024-2025 ജേതാക്കൾ- മുത്തൂറ്റ് ഫുട്ബോൾ അക്കാദമി
16. കര-നാവിക-വ്യോമ സേനകളിലെ 12 വനിതാ ഓഫിസർമാർ മുംബൈയിൽ നിന്നു സെയ്ഷൽസിലേക്കുള്ള 4000 നോട്ടിക്കൽ മൈൽ സമുദ്ര പര്യടനം നടത്തിയ കപ്പൽ- IASV ത്രിവേണി
17. 2025- ലെ ഒ.എൻ.വി സാഹിത്യ പുരസ്കാരം ലഭിച്ചത്- പ്രഭാവർമ്മ
18. ഐക്യരാഷ്ട്രസഭയുടെ ഏത് ഏജൻസിയാണ് ഭാവിയിൽ ഉണ്ടാകാൻ ഇടയുള്ള മഹാമാരികളെ നേരിടുന്നതിന് എങ്ങിനെ തയ്യാറെടുക്കാം എന്ന കാര്യത്തിൽ നിർണായക ഉടമ്പടി ഉണ്ടാക്കിയത്- ലോകാരോഗ്യ സംഘടന
19. പൂർണ്ണമായും ട്രാൻസ്ഷിപ്മെന്റ് തുറമുഖമായി രൂപകല്പന ചെയ്ത രാജ്യത്തെ ആദ്യത്തെ തുറമുഖം- വിഴിഞ്ഞം
20. 2025- ലെ വേൾഡ് പ്രസ് ഫോട്ടോ ഓഫ് ദി ഇയറായി തിരഞ്ഞെടുത്ത ഫോട്ടോ പകർത്തിയ ഫോട്ടോഗ്രാഫർ- സമർ അബു എലൂഫ് (പാലസ്തീൻ ഫോട്ടോഗ്രാഫർ
21. നോർവേയുടെ ഉന്നത ബഹുമതിയായ ഹോൾബർഗ് പുരസ്കാരത്തിന് അർഹയായ ഇന്ത്യക്കാരിയായ സാഹിത്യ നിരൂപക- ഗായത്രി ചക്രവർത്തി സ്പിവാക്
22. അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ കേരളത്തിൽ നിന്നും ആദ്യം പൂർത്തിയാകുന്ന റെയിൽവേ സ്റ്റേഷൻ- വടകര റെയിൽവേ സ്റ്റേഷൻ
23. 2025 മെയിൽ യു.പി.എസ്.സി. ചെയർമാനായി നിയമിതനായത്- അജയ് കുമാർ
24. 27-ാമത് യു.കെ - ഏഷ്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്- My Melbourne
25. 2025 മെയിൽ ചെസ്സ് വിലക്കേർപ്പെടുത്തിയ രാജ്യം- അഫ്ഗാനിസ്ഥാൻ
26. 78-ാമത് കാൻസ് ഫിലിം ഫെസ്റ്റിവലിൽ പാം ഡിയോർ ടൈം അച്ചീവ്മെന്റ് അവാർഡ് നേടിയത്- റോബർട്ട് ഡി നിറോ
No comments:
Post a Comment