Saturday 15 June 2019

Current Affairs- 11/06/2019

അടുത്തിടെ American Philosophical Society (APS)- യിൽ അംഗമായി നിയമിതയായ ഇന്ത്യൻ വനിത- റോമില ഥാപ്പർ

പ്രഥമ George H.W. Bush Award for Statemanship- ന് അർഹനായത്- ജിമ്മി കാർട്ടർ


2019- ലെ Amnesty International's Ambassador of Conscience Award- ന് അർഹരായവർ- Greta Thunberg, Friday for Future Movement

2019- ലെ Canadian Grandprix ജേതാവ്- ലൂയിസ് ഹാമിൽടൺ 

BCCI- യുടെ Annual General Meeting- ന്റെ ഇലക്ടറൽ ഓഫീസറായി നിയമിതനായ മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ- എൻ. ഗോപാലസ്വാമി

അടുത്തിടെ Arctic train സർവ്വീസ് ആരംഭിച്ച രാജ്യം- റഷ്യ (Zarengold)

അടുത്തിടെ ലോകത്തിലെ ഏറ്റവും കൃത്യനിഷ്ഠയുള്ള എയർലൈൻസായി Flightstats തിരഞ്ഞെടുത്തത്- ശ്രീലങ്കൻ എയർലൈൻസ്

അടുത്തിടെ അന്തരിച്ച പ്രശസ്ത ഇന്ത്യൻ സംവിധായകനും, നടനും,  നാടകരചയിതാവുമായ വ്യക്തി- ഗിരീഷ് കർണാട്
 

ഫ്രഞ്ച് ഓപ്പൺ 2019
  • പുരുഷ വിഭാഗം- Rafael Nadal (സ്പെയിൻ)
  • (നഡാലിന്റെ 12-ാമത് ഫ്രഞ്ച് ഓപ്പൺ കിരീടം)
  • റണ്ണറപ്പ്- Dominic Thiem (ഓസ്ട്രിയ)
  • വനിതാ വിഭാഗം- Ashleigh Barty (ഓസ്ട്രേലിയ) (മുൻ ക്രിക്കറ്റ് താരം)
  • റണ്ണറപ്പ്- Marketa Vondrousova (ചെക്ക് റിപ്പബ്ലിക്)
World Ocean Day 2019 World Ocean Day- Gender and the Ocean

അടുത്തിടെ അരുണാചൽ പ്രദേശിലെ തവാങ് മേഖലയിൽ കണ്ടെത്തിയ പുതിയ ഇനം വണ്ടുകൾ- Enoplotrupes tawangensis

ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിതനായ വ്യക്തി- Justice Dirubhai Naranbhai Patel

അടുത്തിടെ ചാർഖണ്ഡ് ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് ആയി നിയമിതനായ വ്യക്തി- Justice Prashant Kumar

4-ാമത് Indian Coast Guard Subordinate officers conclave 2019 നടക്കുന്ന സ്ഥലം- New Delhi

തായ്ലന്റിന്റെ പുതിയ പ്രധാനമന്ത്രിയായി നിയമിതനായ വ്യക്തി- Prayuth Chan-ocha

2019 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഇന്ത്യാ ഗവൺമെന്റ് ആരംഭിച്ച പ്രചരണ പരിപാടി- #selfie with sapling

2020-23 കാലയളവിലേക്കുളള ലോകാരോഗ്യ സംഘടനയുടെ External Auditor ആയി നിയമിതനായ വ്യക്തി- രാജീവ് മെഹർഷി

ആഫ്രിക്കൻ യൂണിയനിൽ നിന്ന് ഈയിടെ പുറത്താക്കപ്പെട്ട രാജ്യം- സുഡാൻ

World's most Punctual എയലൈൻസായി തിരഞ്ഞെടുക്കപ്പെട്ടത്- ശ്രീലങ്കൻ എയർലൈൻസ്

ആംനെസ്റ്റി ഇന്റർനാഷണലിന്റെ Ambassador of the conscience അവാർഡ് ലഭിച്ചത്- ഗ്രറ്റ് തേൺബർഗ

തായ്ലന്റിന്റെ പുതിയ പ്രധാനമന്ത്രി- പ്രായത് ചാൻ ഓച

ആദ്യമായി ലോക ഭക്ഷ്യ സുരക്ഷാ ദിനമായി ആചരിച്ചത്- ജൂൺ 7 (2019)

രണ്ടാമത് ഗ്ലോബൽ ഡിസെബിലിറ്റി ഉച്ചകോടിയുടെ വേദി- ബ്യൂണസ് അയേഴ്സ്

ലോകാരോഗ്യ സംഘടനയുടെ External Auditor ആയി നിയമിതനായ ഇന്ത്യക്കാരൻ- രാജീവ് മെഹ്റിഷി

Cricket World Cup: The Indian challenge എന്ന പുസ്തകത്തിന്റെ രചയിതാവ്- ആഷിസ് റേ

2019 ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ആദ്യ സെഞ്ച്വറി നേടിയ താരം- ജോ റൂട്ട്

ലോകത്തിലെ ഏറ്റവും തെക്കേയറ്റത്തുള്ള നഗരം- പ്യൂർട്ടോ വില്യംസ് (ചിലി )

2019 ൽ കേന്ദ്ര സർക്കാർ രൂപീകരിച്ച പുതിയ വകുപ്പ്- ജൽ ശക്തി

  • (മന്ത്രി :ഗജേന്ദ്ര സിംഗ് ഷെഖാവത്ത്)
2019 പരിസ്ഥിതി ദിനത്തിന്റെ പ്രമേയം (ജൂൺ 5)- Beat Air pollution

No comments:

Post a Comment