2. രക്തത്തിൽ 45% വരുന്ന ഖര പദാർഥങ്ങളാണ്- രക്തകോശങ്ങൾ 
4. പ്ലാസ്മയുടെ 90-92 ശതമാനത്തോളം വരുന്ന ഘടകം ഏത്- ജലം 
5. പ്ലാസ്മയിൽ കാണപ്പെടുന്ന പ്രോട്ടിനുകൾ ഏവ- ആൽബുമിൻ, ഗ്ലോബുലിൻ, ഫൈബ്രിനോജൻ 
6. രക്തസമ്മർദം ക്രമീകരിക്കാൻ സഹായിക്കുന്ന പ്രോട്ടീൻ- ആൽബുമിൻ 
7. രോഗപ്രതിരോധത്തിന് സഹായിക്കുന്ന പ്രോട്ടീൻ- ഗ്ലോബുലിൻ 
8. രക്തം കട്ടപിടിക്കാൻ പ്രധാന പങ്കുവഹിക്കുന്ന പ്രോട്ടീൻ- ഫൈബ്രിനോജൻ  
9. മനുഷ്യശരീരത്തിലെ ബ്ലഡ് ബാങ്ക് എന്നറിയപ്പെടുന്ന അവയവം- പ്ലീഹ
10. ചുവന്ന രക്താണുക്കളുടെ ശവപ്പറമ്പ് എന്നറിയപ്പെടുന്ന അവയവം- പ്ലീഹ
11. ഹീമോ ഗ്ലോബിൻ കാണപ്പെടുന്ന രക്തകോശം- ചുവന്ന രക്താണുക്കൾ (RBC) 
12. മർമം (Nucleus) ഇല്ലാത്ത രക്ത കോശങ്ങൾ ഏവ- ചുവന്ന രക്താണുക്കൾ
13. ചുവന്ന രക്താണുക്കളുടെ ആയുസ്സ് എത്ര ദിവസം- ശരാശരി 120 ദിവസം
14. രക്തകോശങ്ങൾ രൂപപ്പെടുന്ന ശരീരഭാഗം- അസ്ഥിമജ
15. മർമത്തോടുകൂടിയ ചുവന്ന രക്താണുക്കൾ കാണപ്പെടുന്ന മൃഗം- ഒട്ടകം 
16. അരുണരക്താണുക്കൾ വിഘടിപ്പിക്കപ്പെടുമ്പോൾ ഉണ്ടാവുന്ന വർണകങ്ങൾ- ബിലിറുബിൻ, ബിലിവിർഡിൻ 
17. ശരീരത്തിലെ രോഗപ്രതിരോധശേഷി നല്ലുന്ന രക്തകോശങ്ങൾ- വെളുത്ത രക്താണുക്കൾ 
18. ശരീരത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന രക്തകോശങ്ങൾ- ചുവന്ന രക്താണുക്കൾ 
19. ശ്വേതരക്താണുക്കൾ എത്രതര ത്തിലുണ്ട്- 5 
20. ഏറ്റവും കൂടുതൽ കാണപ്പെടുന്ന ശ്വേതരക്താണുക്കൾ- ന്യൂട്രോഫിൽസ് 
21. ഏറ്റവും കുറഞ്ഞ എണ്ണം കാണപ്പെടുന്ന ശ്വേതരക്താണു- ബേസോഫിൽ 
22. രക്തത്തിന് ചുവപ്പുനിറം കൊടുക്കുന്ന വർണകം- ഹിമോഗ്ലോബിൻ 
23. ഹീമോഗ്ലോബിനിൽ അടങ്ങിയ പ്രോട്ടീൻ ഘടകം- ഗ്ലോബിൻ  
24. ഹീമോഗ്ലോബിനിൽ അടങ്ങിയ ലോഹം- ഇരുമ്പ് 
25. സ്ത്രീകളിലെ ഹീമോഗ്ലോബിന്റെ അളവ്- 12-14 g/100ml (ശരാശരി- 13g ) 
26. പുരുഷന്മാരിലെ ഹീമോഗ്ലോബിന്റെ  അളവ്- 14-16g/100ml (ശരാശരി- 15g) 
27. ഓക്സിജൻ, കാർബൺഡൈ ഓക്സൈഡ് എന്നിവ വഹിക്കാൻ സഹായിക്കുന്ന രക്തത്തിലെ വർണകം- ഹിമോഗ്ലോബിൻ 
28. ഓക്സിജനുമായി ചേർന്ന് ഹീമോഗ്ലോബിൻ ഏതുപേരിൽ അറിയപ്പെടുന്നു- ഓക്സി ഹിമോഗ്ലോബിൻ 
29. കാർബൺ ഡൈ ഓക്സൈഡിനെ വഹിക്കുമ്പോൾ ഹീമോഗ്ലോബിൻ ഏതുപേരിൽ അറിയപ്പെടുന്നു- കാർബമിനോ ഹീമോഗ്ലോബിൻ 
30. രക്തത്തിന്റെ ഓക്സിജൻ വാഹകശേഷി കുറയ്ക്കുന്ന വാഹന പുകയിലെ ഘടകം- കാർബൺ മോണോക്സൈഡ് 
31. കാർബൺ മോണോക്സൈഡുമായി ചേർന്ന് ഹീമോഗ്ലോബിൻ ഏതുപേരിൽ അറിയപ്പെടുന്നു- കാർബോക്സി ഹീമോഗ്ലോബിൻ 
32. ബാക്ടീരിയകളെ വിഴുങ്ങി നശിപ്പിക്കുന്ന വെളുത്ത രക്താണുക്കൾ ഏവ- ന്യൂട്രോഫിൽ 
33. രക്തക്കുഴലുകൾ വികസിപ്പിക്കാൻ സഹായിക്കുന്ന വെളുത്ത രക്താണുക്കൾ- ബേസോഫിൽ  
34. രക്തം കട്ടപിടിക്കുന്നത് തടയുന്ന ശരീരത്തിലെ പദാർഥം- ഹെപ്പാരിൻ 
35. ഹെപ്പാരിൻ ഉത്പാദിപ്പിക്കുന്ന വെളുത്ത രക്തകോശം- ബേസോഫിൽ 
36. ശരീരത്തിലെത്തുന്ന അന്യവസ്തുക്കളെ നശിപ്പിക്കുന്ന രാസവസ്തുക്കൾ ഉണ്ടാക്കുന്ന വെളുത്ത രക്താണു- ഇൗസിനോഫിൽ 
37. അലർജി പ്രതികരണങ്ങൾക്ക് കാരണമാവുന്ന വെളുത്ത രക്താണുക്കൾ- ഈസിനോഫിൽ 
38. രോഗാണുക്കളെ വിഴുങ്ങിനശിപ്പിക്കുന്ന (ഫാഗോസൈറ്റ്) വെളുത്ത രക്താണു- മോണാസൈറ്റ് 
39. ആൻറിബോഡികൾ ഉത്പാദിപ്പിച്ച് രോഗാണുക്കളെ തടയുന്ന വെളുത്ത രക്താണു- ലിംഫോസൈറ്റുകൾ 
40. AIDS- ന് കാരണമാവുന്ന വൈറസുകൾ ആക്രമിക്കുന്നത് ഏത് വെളുത്ത രക്തകോശത്തെയാണ്- T ലിംഫോസൈറ്റുകൾ
41. ഏറ്റവും വലിയ ശതരക്താണുക്കൾ- മോണോസൈറ്റ് 
42. ഏറ്റവും ചെറിയ ശ്വേതരക്താണു- ലിംഫോസൈറ്റ്
43. ത്രോംബോസൈറ്റുകൾ എന്നറിയപ്പെടുന്ന രക്തകോശങ്ങൾ- പ്ലേറ്റ്ലെറ്റുകൾ 
44. രക്തം കട്ടപിടിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന രക്തകോശങ്ങൾ- പ്ലേറ്റ്ലെറ്റുകൾ 
45. രോഗാണുക്കളെ വിഴുങ്ങിനശിപ്പിക്കുന്ന പ്രവർത്തനമാണ്- ഫാഗോസൈറ്റോസിസ്
46. ഫാഗോസൈറ്റുകളായ വെളുത്ത രക്തകോശങ്ങൾ- മോണാസൈറ്റ്, ന്യൂട്രോഫിൽ 
47. രോഗാണുക്കളെ നശിപ്പിക്കാൻ ഫാഗോസൈറ്റുകളെ സഹായിക്കുന്ന കോശാംഗം- ലൈസോസോം 
48. പ്ലേറ്റ്ലെറ്റുകൾ അന്തരീക്ഷവുമായി ചേരുമ്പോൾ രൂപപ്പെടുന്ന രാസാഗ്നി ഏത്- ത്രോബോപ്ലാസ്റ്റിൻ 
49. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ലോഹം- കാത്സ്യം 
50. രക്തം കട്ടപിടിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന വിറ്റാമിൻ- വിറ്റാമിൻ കെ.
51. രക്തഗ്രൂപ്പുകൾ കണ്ടുപിടിച്ചതാര്- കാൾ ലാൻഡ് സ്റ്റെയ്നർ
52. പ്രധാന രക്തഗ്രൂപ്പുകൾ ഏതെല്ലാം- A, AB, B, O 
53. സാർവികദാതാവ് എന്നറിയപ്പെടുന്ന രക്തഗ്രൂപ്പ്- O പോസിറ്റീവ് ഗ്രൂപ്പ് 
54. സാർവിക സ്വീകർത്താവ് എന്നറിയപ്പെടുന്ന രക്തഗ്രൂപ്പ്- AB പോസിറ്റീവ് ഗ്രൂപ്പ് 
55. ആന്റിജൻ A- യും ആന്റിജൻ B- യും ഉള്ള രക്തഗ്രൂപ്പ് ഏത്- AB ഗ്രൂപ്പ്  
56. ഒരു ആന്റിജനും ഇല്ലാത്ത രക്ത ഗ്രൂപ്പ്- O ഗ്രൂപ്പ്
57. പാരമ്പര്യമായി വരുന്നതും രക്തം കട്ടപിടിക്കുന്നതുമായ അവസ്ഥ- ഹിമോഫിലിയ 
58. റോയൽ ഡിസീസ് എന്നറിയപ്പെടുന്ന രോഗം- ഹീമോഫീലിയ 
59. ക്രിസ്മസ് രോഗം എന്നറിയപ്പെടുന്ന രോഗം- ഹീമോഫീലിയ- ബി 
60. ലോക ഹീമോഫീലിയ ദിനം- ഏപ്രിൽ 17 
61. ലോക ഹീമോഫീലിയ ദിന സന്ദേശം- Get+Involved
62. ചുവന്ന രക്താണുക്കൾ അരിവാളുപോലെ വളയുന്ന ജനിതകരോഗം- സിക്കിൾ സെൽ അനീമിയ 
63. സിക്കിൾ സെൽ അനീമിയാ രോഗികളെ ബാധിക്കാത്ത രോഗം- മലേറിയ
64. രക്തത്തിലെ ഹീമോഗ്ലോബിൻറ അളവ് കുറയുന്ന അവസ്ഥ- അനീമിയ (വിളർച്ച) 
65. ഏത് ലോഹത്തിന്റെ അഭാവമാണ് അനീമിയയ്ക്ക് കാരണം- ഇരുമ്പ്
66. ശ്വേതരക്താണുക്കൾ അനിയന്ത്രിതമായി വർധിക്കുന്ന അസുഖം- ലുക്കീമിയ 
67. ചുവന്ന രക്താണുക്കളുടെ എണ്ണം അനിയന്ത്രിതമായി കൂടുന്ന അവസ്ഥ- പോളിസെത്തമിയ 
68. ലോക രക്തദാന ദിനം- ജൂൺ 14 (കാൾ ലാൻസ്റ്റൈയ്നറുടെ   ജന്മദിനം) 
69. ദേശീയ രക്തദാന ദിനം- ഒക്ടോബർ 1
70. ഒരുസമയത്ത് രക്തദാതാവിൽ നിന്ന് എടുക്കുന്ന രക്തത്തിന്റെ പരമാവധി അളവ്- 360 മി.ലി.
71. രക്തദാനം നടത്താവുന്ന ഇടവേള എത്ര- 3 മാസത്തിലൊരിക്കൽ  
72. രക്തം കട്ടപിടിക്കാതിരിക്കാൻ അട്ടകൾ ശരീരത്തിലേക്ക് പ്രവേശിപ്പിക്കുന്ന രാസപദാർഥം- ഹിറുഡിൻ
73. രക്തബാങ്കുകളുടെ ഉപജ്ഞാതാവ്-  ചാൾസ് റിച്ചാഡ് ഡ്രൂ

 
No comments:
Post a Comment