Saturday 17 October 2020

Current Affairs- 16/10/2020

1. 2020 ഒക്ടോബറിൽ ചെറുകാട് പുരസ്കാരത്തിന് അർഹനായത്- ഡോ. എം. പി. പരമേശ്വരൻ 


2. 2020 ഒക്ടോബറിൽ ഇന്ത്യൻ ആർമിയുടെ Leh- യിലെ Fire and Fury Corps എന്നറിയപ്പെടുന്ന 14 Corps- ന്റെ കമാൻഡറായി നിയമിതനായ മലയാളി- Lt. General PGK Menon


3. 2020 ഒക്ടോബറിൽ International Solar Alliance (ISA)- യുടെ പ്രസിഡന്റ് പദവിയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ട രാജ്യം- ഇന്ത്യ


4. 2020 ഒക്ടോബറിൽ സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ നേത്യത്വത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന മൃഗാശുപതികൾ ആരംഭിക്കുന്ന പദ്ധതി- ശോഭനം 2020 


5. 2020 ഒക്ടോബറിൽ നഗരപ്രദേശങ്ങളിലെ ജനങ്ങൾക്ക് ശുദ്ധജല ലഭ്യത ഉറപ്പുവരുത്തുന്നതിന് Sujal: Drink from Tap Mission ആരംഭിച്ച സംസ്ഥാനം- ഒഡീഷ


6. 2020- ലെ ലോക ഭക്ഷ്യ ദിനം (ഒക്ടോബർ 16)- ന്റെ പ്രമേയം- Grow, Nourish, Sustain Together. Our Actions are our future 


7. 2020- ലെ Global Hand Washing Day (ഒക്ടോബർ 15)- ന്റെ പ്രമേയം- Hand Hygiene for all


8. T- 20 ക്രിക്കറ്റിൽ 100 stumpings നേടുന്ന ആദ്യ ക്രിക്കറ്റ് താരം- Kamran Akmal (പാകിസ്ഥാൻ)


9. 2020 ഒക്ടോബറിൽ വായുമലിനീകരണം കുറയ്ക്കുന്നത് ലക്ഷ്യമിട്ട് Red light on, Gaadi off ക്യാമ്പയിൻ ആരംഭിച്ചത്- ന്യൂഡൽഹി


10. 2020 ഒക്ടോബറിൽ സ്കൂൾ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിന് ലോകബാങ്കിന്റെ സഹകരണത്തോടെ കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി- STARS (Strengthening Teaching-Learning and Result for States) 


11. 2020 ഒക്ടോബറിൽ അന്തരിച്ച പ്രശസ്ത കഥകളി ചെണ്ട വാദ്യകലാകാരൻ- കലാമണ്ഡലം കേശവപ്പൊതുവാൾ


12. സംസ്ഥാനത്തെ ആദ്യത്തെ ബാല സൗഹ്യദ (Child friendly) ബ്ലോക്ക് പഞ്ചായത്തായി അടുത്തിടെ തിരഞ്ഞെടുത്തത്- പുഴക്കൽ, തൃശ്ശൂർ 


13. കേരള സംസ്ഥാനത്തെ ആദ്യ നീർത്തട പുനരുജ്ജീവന പദ്ധതി അടുത്തിടെ നടപ്പിലാക്കുന്നത് ഏത് കായലിലാണ്- ആക്കുളം (തിരുവനന്തപുരം) 


14. കേരളത്തിലെ ആദ്യ ഹരിത സമൃദ്ധി പഞ്ചായത്തായി അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ടത്- കരവാരം (തിരുവനന്തപുരം) 


15. കേരളത്തിൽ ഏറ്റവും കൂടുതൽ പച്ചത്തുരുത്തുകളുള്ള ഗ്രാമപഞ്ചായത്ത്-  മടിക്കൈ (കാസർഗോഡ്) 


16. കേരളത്തിൽ ആദ്യ സമ്പൂർണ്ണ പച്ചത്തുരുത്ത് ബ്ലോക്ക് പഞ്ചായത്ത്- കിളിമാനൂർ  


17. നാഷണൽ അതോറിറ്റി ഓഫ് ഷിപ്പ് റീസൈക്ലിംഗ് നിലവിൽ വരുന്ന ഇന്ത്യൻ നഗരം- ഗാന്ധി നഗർ (ഗുജറാത്ത്) 


18. കേരളത്തിൽ ഹൗറ മോഡൽ തൂക്കുപാലം നിലവിൽ വരുന്ന പ്രദേശം- പൊന്നാനി (മലപ്പുറം)  


19. അന്താരാഷ്ട്ര സോളാർ അലയൻസ് പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട രാജ്യം- ഇന്ത്യ


20. റഷ്യ അനുമതി നൽകിയ രണ്ടാമത്ത 'കോവിഡ് വാക്സിൻ- എപിവാക് കൊറോണ


21. തമിഴ്നാട്ടിലെ വിദ്യാർത്ഥികൾ ചേർന്ന് വികസിപ്പിച്ച നാനോ സാറ്റലൈറ്റ്- ഇന്ത്യ സാറ്റ് 


22. ഇന്റർനാഷണൽ സോളാർ അലയൻസ് അധ്യക്ഷ പദവിയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ട രാജ്യം- ഇന്ത്യ


23. 2020 ഒക്ടോബറിൽ അന്തർദേശീയ ബാലിക ദിനത്തോടനുബന്ധിച്ച് ബ്രിട്ടണിൽ നടന്ന High Commissioner for a day മത്സരം വിജയിച്ച ഡൽഹി വിദ്യാർത്ഥിനി- ചൈതന്യ വെങ്കടേശ്വരൻ 


24. 2020 ഒക്ടോബറിൽ ഇന്ത്യൻ സൈന്യവും മഹാരാഷ്ട്രാ പോലീസും സംയുക്തമായി സംഘടിപ്പിച്ച anti - terror exercise- Suraksha Kavach 


25. 2020- ലെ Commitment to Reducing Inequality (CRI) index- ൽ ഇന്ത്യയുടെ സ്ഥാനം- 129 (ഒന്നാമത്- നോർവേ) (Overall Category)


26. 2020 ഒക്ടോബറിൽ നിർദ്ധനരായ സ്കൂൾ വിദ്യാർത്ഥികൾക്ക് സ്കൂൾ കിറ്റ് വിതരണം ചെയ്യുന്നതിന് Jagananna Vidya Kanuka Scheme ആരംഭിച്ച് സംസ്ഥാനം- ആന്ധാപ്രദേശ്


27. 2020 ഒക്ടോബറിൽ ഇന്ത്യൻ നാവികസേനയുടെ Fleet Award Function (FAF)- ൽ Best Ship Award- ന് അർഹമായ കപ്പലുകൾ- INS Sahyadri, INS Kora


28. FAO- യുടെ 75ാമത് വാർഷികത്തോടനുബന്ധിച്ച് 75- രൂപ നാണയം പുറത്തിറക്കുന്ന രാജ്യം- ഇന്ത്യ 


29. 2020- ലെ International Day of Rural Women (ഒക്ടോബർ 15)- ന്റെ പ്രമേയം- Building Rural Women's resilience in the wake of Covid- 19


30. കോവിഡ് കാലയളവിൽ വീട്ടിലിരുന്ന് ക്രിയാത്മക നൈപുണ്യങ്ങൾ നേടുന്നതിനും സംരംഭകരാകുന്നതിനും വിഎച്ച്എസ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്ന പദ്ധതി- ജീവനം, ജീവധനം


31. കേരളത്തിൽ ആദ്യമായി സമ്പൂർണ വിഭവ- ദുരന്ത മാപ്പിംഗ് തയ്യാറാക്കുന്നതിനുള്ള പദ്ധതി ആരംഭിച്ച ജില്ല- വയനാട് 


32. മലയാള കവിതയിൽ ആധുനികതയ്ക്ക് തുടക്കമിട്ട കവിയായി വിശേഷിപ്പിക്കപ്പെടുന്ന കവി ആര്- അക്കിത്തം അച്യുതൻനമ്പൂതിരി 

  • 2019 ജ്ഞാനപീഠം അവാർഡ്
  • 1973 കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്
  • 2008 എഴുത്തച്ഛൻ അവാർഡ് 
  • 2020 ഒക്ടോബർ 15- ന് അന്തരിച്ചു

33. ലോക ഭക്ഷ്യ ദിനം എന്നാണ്- ഒക്ടോബർ 16


34. അന്താരാഷ്ട്ര സോളാർ അലയൻസ് അധ്യക്ഷ സ്ഥാനത്തെത്തിയ  രാജ്യമേത്- ഇന്ത്യ (മൈക്കൽ ഷൂമാക്കറുടെ റെക്കോർഡിനൊപ്പം എത്തി)


35. അന്താരാഷ്ട്ര റൂറൽ വിമൻ (ഗ്രാമീണ സ്ത്രീകളുടെ) ദിനമായ ചരിക്കുന്നതെന്ന്- ഒക്ടോബർ 15

  • Theme- 2020-Building Rural women's Resilience in the Wake of Covid- 19

1 comment: