Thursday 24 March 2022

Current Affairs- 24-03-2022

1. 2022 ഏപ്രിലിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ കോവിഡ്- 19 റെസ്പോൺസ് കോ- ഓർഡിനേറ്ററായി ചുമതലയേൽക്കുന്ന ഇന്ത്യൻ വംശജൻ- ആശിഷ് താ ഝാ


2. 2022 മാർച്ചിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി. നേരിടുന്ന ശ്രീലങ്കയെ സഹായിക്കുന്നതിനായി നൂറ് കോടി ഡോളറിന്റെ വായ്പാ കരാറിൽ ഒപ്പുവെച്ച പൊതുമേഖലാ വാണിജ്യ ബാങ്ക്- എസ്.ബി. ഐ


3. മനുഷ്യനെ ചന്ദ്രനിലേക്കു കൊണ്ടുപോകുന്ന നാസയുടെ നവീന ദൗത്യമായ ARTEMIS- ലെ യാത്രികരെ വഹിക്കുന്ന റോക്കറ്റ്- Space Launch System (SLS) Rocket 


4. കേരളത്തിന്റെ അഞ്ചാമത്തെ വനിതാ പ്രതിനിധിയായി രാജ്യസഭയിലെത്തുന്ന വ്യക്തി- ജെബി മേത്തർ


5. ഗുരുവായൂർ ദേവസ്വം ഭരണസമിതിയുടെ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി- ഡോ.വി.കെ.വിജയൻ 


6. 2021- ലെ തകഴി സാഹിത്യപുരസ്കാരം ലഭിച്ച വ്യക്തി- ഡോ.എം.ലീലാവതി 


7. കലാമണ്ഡലം കൃഷ്ണൻ നായരുടെ സ്മരണാർത്ഥം നൽകുന്ന ദൃശ്യവേദി പുരസ്കാരം ലഭിച്ച വ്യക്തി- മാർഗി വിജയകുമാർ 


8. ഏറ്റവും പുതിയ കണക്കുപ്രകാരം മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി പ്രകാരം കേരള. ത്തിൽ നൽകുന്ന വേതനം- 291 രൂപ


9. കിടപ്പിലായവരും ഭിന്നശേഷിക്കാരുമായ കുട്ടി കൾക്ക് വിദ്യാലയത്തിൽ എത്തി മറ്റു കുട്ടികളുമായി ഇടപെടുന്നതിന് സമഗ്ര ശിക്ഷ കേരള ആരംഭിക്കുന്ന സംവിധാനം- സ്പേസ്


10. 2021- ൽ ഏറ്റവും അധികം ആളുകളെ വധശിക്ഷയ്ക്ക് വിധേയമാക്കിയ രാജ്യം- ഇറാൻ (280)


11. 2022 മാർച്ചിൽ തർക്ക്മെനിസ്ഥാൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ചത്- സർദാർ ബെർഡിമുഖ്ദേവ്


12. 2022 മാർച്ചിൽ കബഡി ടൂർണമെന്റിനിടെ അക്രമികളുടെ വെടിയേറ്റ് മരിച്ച രാജ്യാന്തര കബഡി താരം- സന്ദീപ് നങ്കൽ 


13. കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച് (സിഎസ്ഐആർ) നിർമിച്ച 2022 മാർച്ചിൽ ഗിന്നസ് ബുക്കിൽ ഇടം നേടിയ ലോകത്തിലെ ഏറ്റവും വലിയ സൗരോർജ മരം (സോളർ ട്രീ) സോളാർ ട്രീ എവിടെ സ്ഥിതി ചെയ്യുന്നു- ലുധിയാന (പഞ്ചാബ്)


14. 2022- ലെ 44-ാമത് ചെസ് ഒളിമ്പ്യാഡിന് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യൻ നഗരം- ചെന്നൈ  


15. 'ഷി ദി പീപ്പിൾ' എന്ന സംഘടനയുടെ പ്രഥമ പുരസ്കാരം 2022- ൽ നേടിയത്-

സാറ ജോസഫ് 


16. 2021- ലെ ലോകസുന്ദരിയായി (മിസ് വേൾഡ്) തിരഞ്ഞെടുക്കപ്പെട്ടത്- കരോലിന ബിലാവ്സ് (പോളണ്ട്) 

  • യുഎസിനെ പ്രതിനിധാനം ചെയ്ത ഇന്ത്യൻ വംശജ ശ്രീ സെയ്നിയാണ് ഫസ്റ്റ് റണ്ണറപ്പ് 


17. സി വി രാമൻ പിള്ള പ്രതിമ അനാച്ഛാദനം ചെയ്തത് എവിടെയാണ്- തിരുവനന്തപുരം 


18. ഹോമിയോ ശാസ്ത്രവേദിയുടെ ഇരുപത്തഞ്ചാമത് ഡോസാമുവൽ ഹാനിമാൻ ദേശീയ പുരസ്കാരത്തിന് അർഹനായത്- ഡോ. ജോയ് പൊന്നപ്പൻ


19. അടുത്തിടെ കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ വൈസ് ചാൻസിലറായി നിയമിതനായത്- പ്രൊഫ. എം. വി.നാരായൺ

അടുത്തിടെ അന്തരിച്ച് റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്ന് ഏറ്റവും കൂടുതൽ കാലം യു.എസ്. ജനപ്രതിനിധിസഭ അംഗമായിരുന്ന വ്യക്തി- ഡോൺ യങ്  


20. മൊറോക്കോയിലെ യു.എസ് അംബാസഡറായി നിയമിതനാകുന്ന ഇന്ത്യൻ വംശജൻ- പുനീത് തൽവാർ 


21. അടുത്തിടെ അന്തരിച്ച ബംഗ്ലാദേശ് മുൻ പ്രസിഡന്റും, മുൻ ചീഫ് ജസ്റ്റിസും ആയിരുന്ന വ്യക്തി- ഷഹാബുദ്ദീൻ അഹമ്മദ് 


22. ആഢംബര ഹെലികോപ്റ്ററുകളിൽ ഒന്നായ 'എയർബസ് എച്ച് 145 ' ഇന്ത്യയിൽ ആദ്യമായി വാങ്ങിയ വ്യക്തി- ഡോ.ബി.രവി പിള്ള (ആർപി ഗ്രൂപ്പ് ചെയർമാൻ)  


23. അടുത്തിടെ അന്തരിച്ച മലയാള നാടകാചാര്യനും രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകനുമായിരുന്ന വ്യക്തി- കെ.കെ.മധുസൂദനൻ (മധു മാഷ്) 


24. 2022- ൽ മണിപ്പുർ മുഖ്യമന്ത്രിയായി വീണ്ടും നിയമിതനായ വ്യക്തി- എൻ.ബിരേൻ സിങ്


25. 2022 മാർച്ചിൽ "ചൈൽഡ് ബജറ്റ് അവതരിപ്പിച്ച ഇന്ത്യയിലെ സംസ്ഥാനം- മധ്യപ്രദേശ് 


26. അതിഥി തൊഴിലാളികളുടെ വിവര ശേഖരണത്തിനായി ആവാസ് പദ്ധതിയുമായി ബന്ധപ്പെട്ട് തൊഴിൽ വകുപ്പ് തയ്യാറാക്കിയ മൊബൈൽ അപ്ലിക്കേഷൻ- അതിഥി


27. ഈയിടെ പുറത്തിറക്കിയ, ഹൈഡ്രജൻ അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ ആദ്യ ഫ്യുവൽ സെൽ ഇലക്ട്രിക് വാഹ്നം (FCEV)- ടൊയോട്ട മിറായ് 


28. ബസ് യാത്രക്കിടയിൽ വിദ്യാർത്ഥികൾ നേരിടുന്ന മോശമായ പെരുമാറ്റത്തിന് തടയിടാൻ എറണാകുളം ജില്ലാ ഭരണകൂടവും മോട്ടോർ വാഹന വകുപ്പും സംയുക്തമായി നടപ്പാക്കുന്ന പദ്ധതി- ഓപ്പറേഷൻ വിദ്യ


29. ദേശീയ ബാലാവകാശ കമ്മീഷന്റെ മികച്ച പെർഫോമിംഗ് ഡിസ്ട്രിക്റ്റ് അവാർഡ് 2022- ൽ നേടിയത്- തിരുവനന്തപുരം


30. ശാസ്ത്ര ഗവേഷണത്തിനുള്ള ജി.ഡി.ബിർള അവാർഡിന് 2022- ൽ അർഹനായത്- നാരായൺ പ്രധാൻ


31. 2021-22 ലെ ഇന്ത്യൻ സൂപ്പർ ലീഗ് (ISL) കിരീട ജേതാക്കൾ- ഹൈദരാബാദ് FC 

  • റണ്ണർ അപ്- കേരളാ ബ്ലാസ്റ്റേഴ്സ്
  • ടോപ്പ് സ്കോറർക്കുള്ള ഗോൾഡൻ ബൂട്ട് ഹൈദരാബാദ് താരം- ഓഗ്ബെച്ചെയ്ക്ക് 
  • ഹീറോ ഓഫ് ദി ലീഗ്- ഗ്രേഗ് സ്റ്റുവർട്ട് (ജംഷഡ്പൂർ എഫ്സി) 

32. ഇന്ത്യയിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള ബാലസാഹിത്യ പുരസ്കാരമായ പരാഗ് ബിഗ് ലിറ്റിൽ ബുക്ക് പ്രൈസ് നേടിയി മലയാളി- പ്രൊഫ. എസ്. ശിവദാസ് 

  • ആദ്യമായാണ് മലയാളത്തിൽനിന്നുള്ള ഒരു എഴുത്തുകാരന് ഈ പുരസ്കാരം ലഭി ക്കുന്നത്. 
  • ഓരോ വർഷവും ഓരോ ഭാരതീയഭാഷയാണ് ടാറ്റ ട്രസ്റ്റ് അഞ്ചുലക്ഷം രൂപയുടെ ഈ പുരസ്കാരം നൽകിവരുന്നത്. 

33. 2021 ഡിസംബറിൽ എറണാകുളത്ത് നടന്ന 22-ാമത് മിസ് കേരള സൗന്ദര്യ മത്സരത്തിൽ കിരീടം നേടിയത്- ഗോപിക സുരേഷ് 


34. കേരളത്തിലെ ആദ്യത്തെ അഡ്വഞ്ചർ ടൂറിസം അക്കാദമി സ്ഥാപിക്കുന്നത് എവിടെയാണ്- ശാസ്താംപാറ (തിരുവനന്തപുരം) 


35. 2021 ജൂൺ നാലിന് സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിന്റെ ദൈർഘ്യം- 61 മിനിറ്റ് 


36. 2021 മേയ് 11- ന് അന്തരിച്ച കേരളത്തിന്റെ പ്രഥമ മന്ത്രിസഭയിലെ അംഗം- കെ.ആർ. ഗൗരിയമ്മ 


37. 15-ാം കേരള നിയമസഭയിലേക്കുള്ള തിരഞെഞ്ഞെടുപ്പ് നടന്നതെന്നാണ്- 2021 ഏപ്രിൽ 6 


38. 2021- ലെ ഇന്ത്യയുടെ 72-ാം റിപ്പബ്ലിക്ക് ദിന പരേഡിൽ മാർച്ച് ചെയ്ത അയൽരാജ്യത്തെ സൈനികസംഘം- ബംഗ്ലാദേശ് 


39. കാനഡയുടെ 43-ാമത് പ്രതിരോധമന്ത്രിയായി ചുമതലയേറ്റ ഇന്ത്യൻ വംശജ- അനിത ആനന്ദ്


40. ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഭാഗമായി 2021- ലെ ഇന്ത്യൻ ഫിലിം പേഴ്സണാലിറ്റി ഓഫ് ദ ഇയർ പുരസ്കാരങ്ങൾ നേടിയത്- ഹേമ മാലിനി, പ്രസൂൺ ജോഷി


സംസ്ഥാന കർഷക പുരസ്കാരം 2021

  • മികച്ച കർഷകനുള്ള സിബി കല്ലിങ്കൽ സ്മാരക 'കർഷകോത്തമ' പുരസ്കാരം- ശിവാനന്ദ
  • മികച്ച തെങ്ങുകർഷകനുള്ള 'കേര കേസരി' പുരസ്കാരം- ഇ. സച്ചിദാനന്ദ ഗോപാലകൃഷ്ണൻ
  • മികച്ച ഗ്രൂപ്പ് ഫാമിങ്ങിനുള്ള മിത്രനികേതൻ പത്മശ്രീ കെ. വിശ്വനാഥൻ സ്മാരക 'നെൽക്കതിർ' അവാർഡ്- പോളേപ്പാടം പാടശേഖര നെല്ലുല്പാദക സമിതി
  • യുവകർഷക പുരസ്കാരം- ആശാ ഷെജു
  • യുവകർഷകൻ പുരസ്കാരം- മനു ജോയി
  • മികച്ച പച്ചക്കറി കർഷകനുള്ള ഹരിതമിത്ര പുരസ്കാരം- ജെ. ജോർജ്
  • SC/ST വിഭാഗത്തിൽ നിന്നുള്ള മികച്ച കർഷകനുള്ള 'കർഷക ജ്യോതി' പുരസ്കാരം- കെ. രാമൻ

No comments:

Post a Comment