Thursday, 22 September 2016

Current Affairs 22/09/2016



  • കേന്ദ്ര പൊതുബജറ്റും, റെയിൽവേ ബജറ്റും ലയിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചത് - 2016 സെപ്റ്റംബർ 21

  • 2016-ലെ ഹാർവാർഡ് ഹ്യൂമാനിറ്റേറി യൻ പുരസ്കാരം ലഭിച്ചത് - ആങ് സാങ് സുകി



  • ക്രിക്കറ്റ് മാഗസിനായ വിസ്ഡൻ പുറ ത്തുവിട്ട ഇന്ത്യയുടെ എക്കാലത്തെയും മികച്ച പതിനൊന്ന് ടെസ്റ്റ് ക്രിക്കറ്റ് താര ങ്ങളുടെ പട്ടികയിൽ ക്യാപ്റ്റനായി തിരഞെടുക്കപ്പട്ടത്- മഹേന്ദ്രസിംഗ് ധോണി


  • ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റ സെലക്ഷൻ കമ്മിറ്റി ചെയർമാനായി നിയമിതനായത് - എം.എസ്.കെ. പ്രസാദ്


  • സെർച്ച് എൻജിൻ ഭീമനായ ഗൂഗിൾ പുറത്തിറക്കിയ പുതിയ മെസേജ് ആപ്ലിക്കേഷൻ- അലോ (ALLO)


  • കേന്ദ്ര സർക്കാരിന്റ ഭവന നിർമ്മാണ പദ്ധതിയായ ഇന്ദിരാ ആവാസ യോജന ഇനി മുതൽ അറിയപ്പടുന്നത്- പ്രധാനമന്ത്രി ആവാസ യോജന


  • 2017-ലെ വൈബ്രന്റ് ഗുജറാത്ത ആഗോള ഉച്ചകോടിയിൽ പങ്കാളിയാകാൻ തീരുമാനിച്ച രാജ്യം- അമേരിക്ക


  • അഹമ്മദാബാദിൽ വച്ച്  നടക്കുന്ന ലോകകപ്പ് കബഡി മത്സരത്തിനുള്ള ഇന്ത്യൻ ടീമിനെ നയിക്കുന്നത്- അനുപ്ത് കുമാർ


  • അമൃതാനന്ദമയി മഠം ഏർപ്പെടുത്തിയ 2016-ലെ അമൃത കീർത്തി പുരസ്കാരം ലഭിച്ചത്- അമ്പലപ്പുഴ ഗോപകുമാർ


  • 2016-ലെ ദുബായ്ക്ക് കെ.എം.സി.സി സാഹിത്യ പുരസ്കാരം ലഭിച്ചത് - കെ.പി.രാമനുണ്ണി

No comments:

Post a Comment