- ചരിത്രത്തിലാദ്യമായി 8 ഉപഗ്രഹങ്ങളെ ഒരേ ദൗത്യത്തിൽ രണ്ട് വ്യത്യസ്ത ഭ്രമണപഥങ്ങളിൽ എത്തിച്ച ഐ.എസ്.ആർ.ഒ.-യുടെ വിക്ഷേപണ വാഹനം- - പി.എസ്.എൽ.വി - സി 35
- അടുത്തിടെ ന്യൂസിലാന്റിനെതിരെ നടന്ന ഇന്ത്യയുടെ 500-റാമത്തെ ക്രിക്കറ്റ് ടെസ്റ്റിലെ വിജയി - ഇന്ത്യ (മാൻ ഓഫ് ദി മാച്ച് - രവീന്ദ്ര ജഡേജ്)
- ഉത്തർപ്രദേശിലെ മഥുരയിൽ പണ്ഡിത് ദീൻ ദയാൽ ഉപാധ്യായ കൃഷി ഉന്നതി മേള ഉദ്ഘാടനം ചെയ്തത് – രാധാ മോഹൻ സിങ്
- അടുത്തിടെ രണ്ടാം ലോകമഹായുദ്ധത്തിൽ ഉപയോഗിച്ച ബോംബുകളുടെ അവശിഷ്ടങ്ങൾ കണ്ടുകിട്ടിയ ഇന്ത്യൻ സംസ്ഥാനം - നാഗാലാന്റ്
- ശൈശവ അർബുദ അവബോധ എക്സസിബിഷനു തുടക്കം കുറി ച്ചത്- താജ് മഹൽ കോംപ്ലക്സ് (ആഗ്ര)
- അടുത്തിടെ അന്തരിച്ചു. "ഗോൾഫിലെ രാജാവ്' എന്നറിയപ്പട്ടിരുന്ന ഇതിഹാസതാരം- അർനോൾഡ് പാമർ
- നാസയുടെ ഹബിൽ ടെലിസ്കോപ്പിൽ നിന്നും ലഭിച്ച ചിത്രങ്ങളുടെ അടിസ്ഥാനത്തിൽ, ജലാംശം കണ്ടെത്തിയ വ്യാഴത്തിന്റ ഉഭഗ്രഹം - യൂറോപ്പ
- 2026-ലെ ഏഷ്യൻ ഗെയിംസിന്റ വേദി- ജപ്പാൻ
- മലേഷ്യയിൽ നടന്ന അണ്ടർ-19 ഏഷ്യൻ ജൂനിയർ വ്യക്തിഗത സ്ക്വാഷ് ചാമ്പ്യൻഷിപ്പ് നേടിയ ഇന്ത്യൻ താരം - വേലവൻ സെന്തിൽ കുമാർ
- പോളിഷ് ഓപ്പൺ ഇന്റർനാഷണൽ ചലഞ്ച് ബാഡ്മിന്റൻ വനിതാ സിംഗിൾസ് കിരീടം നേടിയ ഇന്ത്യൻ താരം- റിതുപർണ ദാസ്
- അന്താരാഷ്ട്ര ആണവായുധ വർജനദിനമായി ആചരിച്ചത് - സെപ്റ്റംബർ 26
No comments:
Post a Comment