Thursday, 29 September 2016

Current Affairs 29/09/2016



  • അടുത്തിടെ പുറത്തിറങ്ങിയ 2016-17-ലെ ഗ്ലോബൽ കോംപെറ്റീവ്നസ് സൂചിക പ്രകാരം ഇന്ത്യയുടെ സ്ഥാനം - 39 (ഒന്നാം സ്ഥാനം - സ്വിറ്റ്സർലാന്റ്)

  • ലോക റാബീസ് ദിനമായി ആചരിച്ചത് - സെപ്റ്റംബർ 28 (2016- ലെ പ്രമേയം: Rabies: Educate Vaccinate, Eliminate)


  • 2016-ലെ ലോക ഹ്യദയ ദിനത്തിന്റ (സെപ്റ്റംബർ 29) പ്രമേയം- Power Your Life

  • 55 വർഷത്തെ ഇടവേളയ്ക്കു ശേഷം ക്യബയിലേക്കുള്ള അമേരിക്കയുടെ അംബാസിഡറായി നിയമിക്കപെട്ടത്- Jeffrey Delaurentis

  • പി.ടി.ഐ (പ്രസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യ)-യുടെ പുതിയ ചെയർമാനായി നിയമിതനായത് - റിയാദ് മാത്യ (വൈസ് ചെയർമാൻ - വിവേക് ഗോയങ്ക)

  • അടുത്തിടെ അന്തരിച്ച, ഇസ്രായേൽ മുൻ പ്രസിഡന്റും, സമാധാനത്തിനുള്ള നൊബേൽ സമ്മാന ജേതാവുമായ വ്യക്തി -- ഷിമോൺ പെര

  • 3 പേരുടെ ഡി.എൻ.എ ഉപയോഗിച്ച (3 Parent Technique) ലോകത്തിലെ ആദ്യ" ശിശു ജനിച്ചത് - മെക്സസിക്കോ (നേതൃത്വം നൽകിയത് -ജോൺഴാങ്)

  • അടുത്തിടെ നിര്യാതനായ മുൻ ഓസ്ട്രേലിയൻ ടെസ്റ്റ് ക്രിക്കറ്റ് താരം - മാക്സ് വാക്കർ

  • 2016-ലെ ഏഷ്യൻ മിനിസ്റ്റീരിയൽ കോൺഫറൻസ് ഓൺ ഡിസാസ്റ്റർ റിസ്ക് റിഡക്ഷനു വേദിയാകുന്ന നഗരം - ന്യൂഡൽഹി

  • പ്രഥമ 'FIFA ഡെവേർസിറ്റി അവാർഡ് -2016ന് അർഹമായ ഇന്ത്യൻ എൻ. ജി.ഒ. - Slum Soccer

  • 2017-ൽ ഇന്ത്യയിൽ നടക്കുന്ന FIFA U17 ലോക കപ്പിലെ ഔദ്യോഗിക ചിഹ്ന ത്തിൽ ഉൾപെടുത്തിയവ- Indian Ocean, Banyan Tree

No comments:

Post a Comment