Saturday, 24 September 2016

Current Affairs 24/09/2016



  • അടുത്തിടെ 36 റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നതുമായി ബന്ധപ്പട്ട് ഇന്ത്യ കരാറിൽ ഏർപ്പട്ട രാജ്യം- ഫ്രാൻസ്

  • ഓഡിറ്റ് ബ്യൂറോ ഓഫ് സർക്കുലേഷന്റ (ABC) ചെയർമാനായി നിയമിതനായത്- ഐ.വെങ്കിട്ട്




  • ആറ് പതിറ്റാണ്ട് നീണ്ട തന്റ സംഗീതസപര്യയ്ക്ക് വിരാമമിട്ട ദക്ഷിണേന്ത്യൻ സംഗീതജ്ഞ- എസ്.ജാനകി

  • അടുത്തിടെ അന്തരിച്ച് 2007-ലെ സംഗീത നാടക അക്കാദമി പുരസ്കാരം നേടിയിട്ടുള്ള പ്രശസ്ത ഹിന്ദി - ഉറുദു എഴുത്തുകാരൻ- റിയോതി ശരൻ ശർമമ  

  • ഭീകരവാദത്തെ ചെറുക്കുന്നതിനും സമാധാനം പോഷിപ്പിക്കുന്നതിനും വേണ്ടി  ട്രൈലാറ്ററൽ കരാറിൽ ഏർപ്പട്ട രാജ്യങ്ങൾ- ഇന്ത്യ, യു.എസ്, അഫ്ഗാനിസ്ഥാൻ

  • ജി.എസ്.ടി കൗൺസിലിന്റ ആദ്യ മീറ്റിംഗിന് വേദിയായത് - ന്യൂഡൽഹി

  • ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റ പുതിയ പ്രസി ഡന്റ്- വിജയ്ക്ക് ഖേൽക്കർ

  • 2016-ലെ ഇൻക്രഡിബിൾ ഇന്ത്യ ടൂറിസം ഇൻവെസ്റ്റേഴ്സ് ഉച്ചകോടിക്ക് വേദിയായ നഗരം– ന്യൂഡൽഹി

  • പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ '7 റേസ് കോഴ്സ് റോഡ് ഇനി മുതൽ അറിയപ്പെടുന്നത് -7 ലോക് കല്യാൺ മാർഗ്

  • അടുത്തിടെ അന്താരാഷ്ട്ര ഹോക്കിയിൽ നിന്നും വിരമിച്ച മുൻ ഇന്ത്യൻ വനിത ഹോക്കി ക്യാപ്റ്റൻ - റിതു റാണി

  • ലോകത്തിലെ ആദ്യ ഡ്രൈവർ രഹിത ബോട്ട് ആരംഭി ക്കാൻ തീരുമാനിച്ച നഗരം- ആംസ്റ്റർഡാം

2 comments: