Friday, 18 January 2019

Current Affairs- 16/01/2019

National Institute of Public Cooperation and Child Development (NIPCCD) റീജിയണൽ സെന്റർ നിലവിൽ വന്നത്- മൊഹാലി (പഞ്ചാബ്)

പ്രഥമ Annual Disarmament, International Security Affairs Fellowship Programme- ന് വേദിയായത്- ന്യൂഡൽഹി


അടുത്തിടെ കേന്ദ്രസർക്കാർ, ശാസ്ത്രസാങ്കേതിക വിദ്യയിലെ ഉന്നമനത്തിനായി ആരംഭിച്ച സംരംഭങ്ങൾ-

  • D D Science (ടി.വി. ചാനൽ)
  • India Science (ഇൻർനെറ്റ് ചാനൽ)
National University of Advanced Legal Studies (NUALS)- ന്റെ പുതിയ വൈസ് ചാൻസിലർ- K.C. Sunny

അടുത്തിടെ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിച്ച മലയാളി താരം- അനസ് എടത്തൊടിക

Indoor rowing- ൽ ഒരു ലക്ഷം മീറ്റർ പൂർത്തിയാക്കി ലോകറെക്കാഡ് നേടിയി ഇന്ത്യൻ- Shakil Ahmed (Above - 40 വിഭാഗത്തിൽ)

The Hindu Prize 2018 ജേതാക്കൾ-

  • Neelum Saran Gour (Fiction) (Novel : Requiem in Raga Janaki) 
  • Manoranjan Byapari (Non Fiction) (Book : Interrogating My Chandal Life)
ഇന്ധനനവില ഉയരുന്നതിനെതിരെ Yellow Vests Protest നടക്കുന്ന രാജ്യം- ഫ്രാൻസ്

Sita Rama Lift Irrigation Project- നിലവിൽ വരുന്ന സംസ്ഥാനം- തെലങ്കാന (ഗോദാവരി നദിയിൽ)

അടുത്തിടെ ICICI- യുടെ Independent Director- മാരായി നിയമിതരായവർ- B. Sriram, Rama Bijapurkar

കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്- നരേന്ദ്രമോദി (2019 ജനുവരി 15) 

  • (ഇതേ ദിവസം തന്നെ ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വദേശ് ദർശൻ പദ്ധതിയുടെ വികസന പ്രവർത്തനങ്ങളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത)
ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പരിശീലകനായ Stephen Constantine രാജിവച്ചു.
 

അടുത്തിടെ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അംഗീകാരം നൽകിയ Sita Rama Lift Irrigation Project വരാൻ പോകുന്ന സംസ്ഥാനം- Telangana

ഫ്രാൻസിൽ നടക്കുന്ന പ്രതിഷേധത്തിൽ പങ്കെടുക്കുന്നവരെ അറിയപ്പെടുന്ന പേര്- Yellow Vests

ട്രാഫിക് നിയന്ത്രണങ്ങൾക്കായി അടുത്തിടെ പുനെ ട്രാഫിക് പോലീസ് ഏർപ്പെടുത്താൻ തീരുമാനിച്ച റോബോട്ട്- Roadeo

അടുത്തിടെ India-Myanmar സംയുക്ത സൈനികാഭ്യാസമായ IMBEX 2018-19 നടക്കുന്നത്- ചാന്ദിമന്ദിർ, ഹരിയാന

വനിതാ സംരംഭകരെ ശക്തിപ്പെടുത്തുന്നതിന് അടുത്തിടെ Government e market place നേത്യത്വത്തിൽ ആരംഭിക്കുവാൻ തീരുമാനിച്ച പരിപാടി- Womaniya on GM

124-ാം ഭരണഘടന ബിൽ പ്രകാരം വന്ന മുന്നോക്ക സമുദായത്തിലെ സാമ്പത്തിക സംവരണം ആദ്യമായി നടപ്പിലാക്കിയ സംസ്ഥാനം- Gujarath

The Hindu സാഹിത്യ പുരസ്കാരം 2018

  • Fiction : Neelum Saran Gour (Requiem in Raga Janaki)
  • Non-Fiction : Manoranjan Byapari (Interrogating my Chandal Life (An autobiography of a Dalit)
  • The Hindu Young World- Good books Award
  • Best Book Fiction: Venita Coelho (Boy No:32)
  • Best Book Non-Fiction : Mamta Nainy (A Brush with Indian Art)
പ്രഥമ Philip Kotler Presidential Award നേടിയ ഇന്ത്യാക്കാരൻ- നരേന്ദ്രമോദി

അടുത്തിടെ അന്തരിച്ച മലയാള സിനിമാ സംവിധായകൻ- ലെനിൻ രാജേന്ദ്രൻ
  • (ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത പ്രധാന സിനിമകൾ- സ്വാതി തിരുനാൾ, മീനമാസത്തിലെ സൂര്യൻ, മകരമഞ്ഞ്, ഇടവപ്പാതി)
ഐ.സി.സി.യുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി നിയ മിതനായത്- Manu Sawhney

ഇന്ത്യൻ പുരുഷ ഫുട്ബോൾ ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്ന് അടുത്തിടെ രാജിവെച്ചത്- സ്റ്റീഫൻ കോൺസ്റ്റ ന്റൈൻ

ജഡായു എർത്ത് സെന്ററിന്റെ പ്രഥമ ജടായു പുരസ്കാരം നേടി
യത്- നെടുമുടി വേണു

ഇറ്റലിയൻ സൂപ്പർ കപ്പ് 2018 - 19 ന് അർഹരായ ടീം- യുവന്റ് സ് 

2019- ലെ ആഫ്രിക്കൻ നേഷൻസ് കപ്പ് ഫുട്ബോളിന്റെ വേദി- ഈജിപ്ത്


തൊഴിൽ നഷ്ടപ്പെട്ട ബാർ ഹോട്ടൽ തൊഴിലാളികളുടെ പുനരധിവാസത്തിനുള്ള സംസ്ഥാന സർക്കാരിന്റെ കരട് പദ്ധതി- സുരക്ഷാ സ്വയം തൊഴിൽ പദ്ധതി 

സംസ്ഥാന വാണിജ്യ വ്യവസായ സ്ഥാപനങ്ങൾക്ക് പണം ഈടാക്കി സുരക്ഷ നൽകാൻ സംസ്ഥാന പോലീസ് നടപ്പാക്കുന്ന പുതിയ പദ്ധതി- സെൻട്രൽ ഇൻട്രൂഷൻ മോണിറ്ററിംഗ് സിസ്റ്റം

അടുത്തിടെ സുപ്രീം കോടതി ജഡ്ജിമാരായി നിയമിതരായത്- 

  • ജസ്റ്റിസ് ദിനേശ് മഹേശ്വരി
  • ജസ്റ്റിസ് സഞ്ജീവ് ഖന്ന
അടുത്തിടെ One family, one job scheme waoble Momom- സിക്കിം

2019- ലെ ഗ്ലോബൽ സ്കിൽ സമ്മിറ്റിന് വേദിയായത്- റാഞ്ചി 

പാകിസ്ഥാനിൽ ഇന്ത്യൻ സൈന്യം നടത്തിയ സർജിക്കൽ സ്ട്രൈക്ക് പ്രമേയമാക്കി പുറത്തിറങ്ങിയ ചിത്രം- ഉറി: ദ സർജിക്കൽ സ്ട്രൈക്ക്

  • (സംവിധാനം - ആദിത്യ ധർ)
ഐക്യരാഷ്ട്ര സംഘടനയിൽ വികസ്വര രാജ്യങ്ങളുടെ ഏറ്റവും വലിയ കൂട്ടായ്മയായ ജി 77- ന്റെ 2019- ലെ ചെയർമാൻ- റിയാദ് മൻസൂർ 
  • (ഈ പദവിയിലെത്തുന്ന ആദ്യ പാലസ്തീൻകാരൻ)
തായ്വാന്റെ പുതിയ പ്രധാനമന്ത്രി- Su Tang Chang

No comments:

Post a Comment