Tuesday, 29 January 2019

Current Affairs- 29/01/2019

2018- ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ മലയാള വിവർത്തന പുരസ്കാര ജേതാവ്- ഡോ. എം. ലീലാവതി
  • (സംസ്കൃത കൃതിയായ “ശ്രീമദ് വാല്മീകി രാമായണം' മലയാളത്തിലേക്ക് വിവർത്തനം ചെയ്തതിനാണ് പുരസ്കാരം)
DSC South Asian Literature Prize 2018- ന് അർഹനായത് -Jayant Kaikini
  • (കൃതി : No Presents Please)
2019- ലെ റിപ്പബ്ലിക് ദിനത്തിൽ സമ്പൂർണ്ണ വനിത അസം റൈഫിൾസ് സംഘത്തെ നയിച്ചത്- Khushboo Kanwar
  • (ആദ്യമായാണ് വനിത അസം റൈഫിൾസ് സംഘം റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുന്നത്)
മലേഷ്യയുടെ പുതിയ രാജാവ്- Sultan Abdullah Sultan Ahmad Shah

YES Bank - ന്റെ പുതിയ MD & CEO- Ranveet Singh Gill 

ഏറ്റുമാനൂരിലെ നൈപുണ്യ വികസന ഇൻസ്റ്റിറ്റ്യൂട്ട്, കൊച്ചി റിഫൈനറിയുടെ പെട്രോകെമിക്കൽ കോംപ്ലക്സ് എന്നിവയുടെ ശിലാസ്ഥാപനം നിർവ്വഹിച്ചത്- നരേന്ദ്രമോദി

  • (IOC യുടെ മൗഡ് എൽ.പി.ജി. സ്റ്റോറേജ് സംവിധാനം, കൊച്ചി റിഫൈനറിയിൽ ബി.പി.സി.എൽ- ന്റെ സംയോജിത റിഫൈനറി വികസന കോപ്ലക്സ് എന്നിവ നരേന്ദ്രമോദി രാഷ്ടത്തിന് സമർപ്പിച്ചു)
അന്ധരായവർക്ക് പുതിയ കറൻസി നോട്ടുകൾ തിരിച്ചറിയുന്നതിനായി IIT Ropar- ൽ വികസിപ്പിച്ച മൊബൈൽ ആപ്ലിക്കേഷൻ- Roshni

അടുത്തിടെ Voters Helpline നമ്പറായ "1950' ആരംഭിച്ച സംസ്ഥാനം- മിസോറാം

ചന്ദ്രന്റെ ഉപരിതലത്തിലാദ്യമായി പരുത്തി ചെടി മുളപ്പിച്ച രാജ്യം- ചൈന

‘Atal Setu' Cable bridge നിലവിൽ വന്ന സംസ്ഥാനം- ഗോവ (മണ്ഡോവി നദി)

അടുത്തിടെ അന്തരിച്ച പ്രശസ്ത ഹിന്ദി സാഹിത്യകാരിയും 2017- ലെ ജ്ഞാനപീഠം ജേതാവുമായ വനിത- കൃഷ്ണ സോബ്തി


വിവർത്തനത്തിനുള്ള 2018- ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ മലയാളി- ഡോ. എം. ലീലാവതി

ഫെഡറൽ ബാങ്കിന്റെ പാർട്ട് ടൈം ചെയർമാനായി നിയമിതനായ വ്യക്തി- ദിലീപ് സദരംഗാനി

ഇന്ത്യയുടെ രണ്ടാമത്തെ Thulip Garden വരാൻ പോകുന്ന സ്ഥലം- ഉത്തരാഖണ്ഡ്

അടുത്തിടെ ഗോവയിലെ മണ്ഡോവി നദിക്ക് കുറുകെ നിർമ്മിച്ച് ഉദ്ഘാടനം ചെയ്ത പാലത്തിന് നൽകിയിരിക്കുന്ന പേര്- അടൽ സേതു

പ്രത്യേക ആദിവാസി വിഭാഗങ്ങളുടെ സംരക്ഷണത്തിനായി ഒഡീഷ ഗവൺമെന്റ് പ്രഖ്യാപിച്ച പദ്ധതി- ജിബൻ സമ്പർക്ക് പ്രോജക്ട്

ഇന്ത്യയുടെ തദ്ദേശീയമായി നിർമ്മിച്ച വേഗതയേറിയ തീവണ്ടിക്ക് പറയുന്ന പേര്- Vande Bharat Express

  • Delhi-Varanasi
അടുത്തിടെ യു.എൻ ആദ്യമായി അന്താരാഷ്ട്ര വിദ്യാഭ്യാസ ദിനമായി ആചരിച്ച ദിവസം- ജനുവരി 24 

എം. എസ് സ്വാമിനാഥൻ തലവനായിരുന്ന ദേശീയ കർഷക കമ്മീഷൻ റിപ്പോർട്ട് ശിപാർശ പ്രകാരമുള്ള കാര്യങ്ങളെ മുൻ നിർത്തി കർഷകർക്ക് Minimum Support Price നൽകാൻ തീരുമാനിച്ച സർക്കാർ- ഡൽഹി 

അടുത്തിടെ പാകിസ്ഥാന്റെ ദേശീയ പാനീയമായി അംഗീകരിച്ചത്- കരിമ്പിൻ ജ്യൂസ് 

സൗരോർജ്ജത്തിൽ നിന്നും മുഴുവൻ പ്രവർത്തനങ്ങൾക്കും വേണ്ടിയുള്ള ഊർജ്ജം സജ്ജീകരിച്ച് പ്രവർത്തിച്ച രാജ്യത്തെ ഒരേയൊരു തുറമുഖം- വിശാഖപട്ടണം

3rd professional Squash Association (PSA) മത്സരത്തിൽ വിജയിച്ച ഇന്ത്യാക്കാരൻ- Aditya Jagtap

അടുത്തിടെ നടന്ന Indonesia Masters Badminton Tournament 2019- ലെ പുരുഷ വിഭാഗം വിജയി- Anders Antosen (Denmark)

1 comment:

  1. 2020 21 നിങ്ങടെ gk and കറന്റ്‌ അഫേർസ് മൊത്തം pdf ആയി കിട്ടുമോ...

    ReplyDelete