കേന്ദ്ര മുഖ്യവിവരാവകാശ കമ്മീഷണറായി നിയമിതനായത്- സുധീർ ഭാർഗ്ഗവ
ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യ 150-ാം ജയം നേടിയപ്പോൾ മാൻ ഓഫ് ദ മാച്ച് ആയത്- ജസ്പ്രീത് ബുംറ
2019- ൽ നടക്കുന്ന ഐ സി സി ലോകകപ്പ് ക്രിക്കറ്റിന്റെ വേദി- ഇംഗ്ലണ്ട് , വെയ്ൽസ്
ഇന്ത്യൻ പുരുഷ ബോക്സിംഗ് ടീമിന്റെ പുതിയ പരിശീലകൻ- സി എ കുട്ടപ്പ
ഐ സി സി വനിതാ ക്രിക്കറ്റർ ഓഫ് ദ ഇയർ പുരസ്കാരം 2018- ൽ ലഭിച്ചത്- സ്മൃതി മന്ഥാന
Early Indians. The story of our ancestors and where we came from എന്ന പുസ്തകത്തിന്റെ രചയിതാവ്- ടോണി ജോസഫ്
National Children's Science Congress ന് 2018- ൽ
വേദിയായത്- ഭുവനേശ്വർ
ഇന്ത്യയുടെ പുതിയ മുഖ്യ വിവരാവകാശ കമ്മീഷണർ- സുധീർ ഭാർഗവ
അടുത്തിടെ Balkan Athlete of the Year ആയി തിരഞ്ഞെടുക്കപ്പെട്ടത്- Luka Modric (ക്രൊയേഷ്യ)
Cornell University-യു ടെ പ്രഥമ "Digital Transformation Hackathon' വിജയിച്ച ഇന്ത്യൻ - അമേരിക്കൻ- Mahum Siddiqi
2019- നെ Year of Active Investments and Social Development ആയി ആചരിക്കാൻ തീരുമാനിച്ച രാജ്യം- ഉസ്ബക്കിസ്ഥാൻ
2018- ലെ Swachh Survekshan റാങ്കിംഗിൽ Solid Waste Management വിഭാഗത്തിൽ Best Capital City ആയി തിരഞ്ഞെടുക്കപ്പെട്ടത്- Greater Hyderabad Municipal Corporation
Asia South East International Short Film Festival- ന്റെ Best Short Documentary Film award നേടിയ ഇന്ത്യൻ ചിത്രം- Finding Beauty in Garbage (അസം )
പ്രാ സ്റ്റേറ്റ് കാൻസർ അവബോധ പരിപാടിയിൽ 487 പുരുഷന്മാർ പങ്കെടുത്ത് ഗിന്നസ് റെക്കോർഡ് നേടിയ സ്ഥാപനം- MNJ Institute of Oncology & Regional Cancer Centre (തെലങ്കാന)
അടുത്തിടെ റഷ്യ വിജയകരമായി പരീക്ഷിച്ച hypersonic nuclear weapon delivery system- Avangard
അടുത്തിടെ Rosogolla Festival ആരംഭിച്ച സംസ്ഥാനം- ബംഗാൾ
2018 ജനുവരി മുതൽ പുതിയ ഹൈക്കോടതി നിലവിൽ വരുന്ന ഇന്ത്യൻ സംസ്ഥാനം- ആന്ധ്രാപ്രദേശ്
നരേന്ദ്രമോദി പുനർനാമകരണം ചെയ്ത ആൻഡമാൻ നിക്കോബാറിലെ ദ്വീപുകൾക്ക് ഏത് സ്വാതന്ത്ര്യസമര സേനാനിയുടെ പേരാണ് നൽകിയത്- നേതാജി സുഭാഷ് ചന്ദ്രബോസ്
ദ്വീപുകൾ -
ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ 150-ാം വിജയം ഏത് രാജ്യത്തിനെതിരെയാണ്- ഓസ്ട്രേലിയ
ഏത് സംസ്ഥാന ഗവൺമെന്റാണ് അടുത്തിടെ ആത്മീയതയുടെ പ്രാധാന്യം വ്യക്തമാക്കാൻ 'ആധ്യമിക് വിഭാഗ് ' എന്ന വിഭാഗം ആരംഭിച്ചത്- മധ്യപ്രദേശ്
തദ്ദേശീയ ഉൽപന്നങ്ങളുടേയും തനത് കരകൗശല വസ്തുക്കളുടേയും പ്രോൽസാഹനത്തിനായി One district, One product എന്ന പദ്ധതി ആരംഭിച്ച സംസ്ഥാനം- ഉത്തർപ്രദേശ്
തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വേണ്ട വിദ്യാഭ്യാസ മാനദണ്ഡം അടുത്തിടെ എടുത്തുമാറ്റിയ സംസ്ഥാനമേത്- രാജസ്ഥാൻ

- Ross Island - Subash Chandra Bose Island
- Neil Island - Shaheed Island
- Havelock Island - Swaraj Island
ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ 150-ാം വിജയം ഏത് രാജ്യത്തിനെതിരെയാണ്- ഓസ്ട്രേലിയ
ഏത് സംസ്ഥാന ഗവൺമെന്റാണ് അടുത്തിടെ ആത്മീയതയുടെ പ്രാധാന്യം വ്യക്തമാക്കാൻ 'ആധ്യമിക് വിഭാഗ് ' എന്ന വിഭാഗം ആരംഭിച്ചത്- മധ്യപ്രദേശ്
തദ്ദേശീയ ഉൽപന്നങ്ങളുടേയും തനത് കരകൗശല വസ്തുക്കളുടേയും പ്രോൽസാഹനത്തിനായി One district, One product എന്ന പദ്ധതി ആരംഭിച്ച സംസ്ഥാനം- ഉത്തർപ്രദേശ്
തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വേണ്ട വിദ്യാഭ്യാസ മാനദണ്ഡം അടുത്തിടെ എടുത്തുമാറ്റിയ സംസ്ഥാനമേത്- രാജസ്ഥാൻ
No comments:
Post a Comment