Tuesday, 12 February 2019

Current Affairs- 11/02/2019

2019- ലെ Dan David Prize- ന് അർഹനായ ഇന്ത്യക്കാരൻ- സഞ്ജയ് സുബ്രഹ്മണ്യം

അടുത്തിടെ അക്ബർ കക്കട്ടിൽ പുരസ്കാരത്തിന് അർഹനായത്- സന്തോഷ് എച്ചിക്കാനം 

  • (കൃതി : ബിരിയാണി)

The Dirty War in Kashmir : Frontline Reports എന്ന പുസ്തകത്തിന്റെ രചയിതാവ്- Shujaat Bukhari

അടുത്തിടെ തായ്ലാന്റിൽ നടന്ന EGAT Cup ഭാരോദ്വഹനത്തിൽ സ്വർണ്ണ മെഡൽ നേടിയ ഇന്ത്യൻ താരം- മീരാഭായ് ചാനു

അർജന്റീനയിലേക്കുള്ള പുതിയ ഇന്ത്യൻ അംബാസിഡർ- ദിനേഷ് ഭാട്ടിയ

Sela Tunnel Project- ന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്- നരേന്ദ്രമോദി (അരുണാചൽ പ്രദേശ്)

2019- ലെ International IP Index- ൽ ഇന്ത്യയുടെ സ്ഥാനം- 36

2019- ലെ Asia LPG Summit- ന്റെ വേദി- ന്യൂഡൽഹി

Water and Waste Management- ന് ഇന്ത്യയുമായി സഹകരിക്കുന്ന രാജ്യം- ജർമ്മനി


അടുത്തിടെ മേഘാലയയിലെ ഏത് സ്റ്റേഡിയത്തെയാണ് പി.എ. സാങ്മയുടെ പേരിൽ നാമകരണം ചെയ്യാൻ തീരുമാനിച്ചത്- Dikkibandi Stadium

അടുത്തിടെ ഏത് രാജ്യത്തിലെ 1800 Civil Servants- നാണ് ഇന്ത്യ പരിശീലനം നൽകാൻ തീരുമാനിച്ചത്- ബംഗ്ലാദേശ്

5- ദിവസത്തെ Multinational Maritime Exercise ആയ AMAN- 19 ന്റെ വേദി- പാകിസ്ഥാൻ
 

അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിട്ട സെലാ തുരങ്കം സ്ഥിതി ചെയ്യുന്ന സംസ്ഥാനം- അരുണാചൽപ്രദേശ്

അടുത്തിടെ World Pulses Day 2019 ആയി ആചരിക്കാൻ തീരുമാനിച്ച ദിവസം- February 10

അടുത്തിടെ International Labour Organisation നൂറാമത് വാർഷിക ആഘോഷം ഇന്ത്യയിൽ ഉദ്ഘാടനം ചെയ്ത സ്ഥലം- V.V. Giri National Labour Institute, Noida

അടുത്തിടെ കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയവും Central Silk Board സംയുക്തമായി നടത്തിയ Surging silk- Accomplishment and way forward എന്ന പരിപാടി ഉദ്ഘാടനം ചെയ്ത സ്ഥലം- New Delhi 

മേഘാലയ സർക്കാർ Dikkibandi Stadium ന്റെ പേര് അടുത്തിടെ ആരുടെ പേരിലേയ്ക്കാണ് മാറ്റുവാൻ തീരുമാനിച്ചത്- P.A. Sangma

അടുത്തിടെ Asiatic Lion Conservation Project പ്രഖ്യാപിച്ച സംസ്ഥാനം- Gujarath 

നിക്ഷേപങ്ങൾ ആകർഷിക്കാൻ വേണ്ടി അടുത്തിടെ കേരള സർക്കാർ ആരംഭിച്ച പദ്ധതി- ASCEND 2019

പാക്കിസ്ഥാൻ അടുത്തിടെ സംഘടിപ്പിച്ച Multinational Maritime Exercise- AMAN 19 

അടുത്തിടെ Hirkani Maharashtrachi Scheme പുറത്തിറക്കിയ സംസ്ഥാനം- മഹാരാഷ്ട്ര

Hurun India Philanthropy list 2018- ൽ ഒന്നാമത് എത്തിയ വ്യക്തി- Mukesh Ambani

Himalayan Cloud Observatory അടുത്തിടെ സ്ഥാപിതമായ സ്ഥലം- Tehri, Uttarakhand

Republic of Marshall Island ലേക്കുള്ള ഇന്ത്യയുടെ അംബാസഡർ ആയി നിയമിതനായ വ്യക്തി- Sanjay Kumar Verma

No comments:

Post a Comment