വിദ്യാഭ്യാസത്തിലൂടെയും നൈപുണ്യ വികസനത്തിലൂടെയും സ്ത്രീകൾക്ക് സഹായകമാകാൻ വേണ്ടി World Class Initiative ഇന്ത്യയിൽ ആരംഭിക്കാൻ തീരുമാനിച്ച കമ്പനി- Deloitte
5-ാമത് Global Business Summit 2019 നടക്കുന്ന സ്ഥലം- New Delhi
ഇറാനിലെ ചാമ്പഹാർ തുറമുഖം വഴി ഇന്ത്യയിലേക്ക് പുതിയ വാണിജ്യമാർഗ്ഗം അടുത്തിടെ ആരംഭിച്ച രാജ്യം- Afghanistan
രാജ്യത്തിനു വേണ്ടി ജീവത്യാഗം ചെയ്ത വീരസൈനികരുടെ ഓർമയ്ക്കായി നിർമ്മിച്ച ദേശീയ യുദ്ധസ്മാരകം അടുത്തിടെ ഉദ്ഘാടനം ചെയ്ത സ്ഥലം- India Gate, New Delhi
ഇംഗ്ലീഷ് ലീഗ് കപ്പ് ഫുട്ബോൾ 2019 കിരീടം നേടിയ ടീം- Manchester City
91-ാമത് ഓസ്കാർ അവാർഡിൽ മികച്ച Short Documentary വിഭാഗത്തിൽ അവാർഡ് ലഭിച്ച ഇന്ത്യയെ ആസ്പദമാക്കിയ Documentary- Period; End of a Sentence
അടുത്തിടെ Wrestling Federation of India പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട വ്യക്തി- Brij Bhushan Sharan Singh
14-ാമത് അഗ്രികൾച്ചറൽ സയൻസ് കോൺഗ്രസ് 2019- ന് വേദിയായ നഗരം- New Delhi
അടുത്തിടെ നിർമ്മിക്കാൻ കേരള സർക്കാർ തീരുമാനിച്ച തെയ്യം മ്യൂസിയം നിലവിൽ വരുന്ന സ്ഥലം- കല്യാശ്ശേരി, കണ്ണൂർ
അടുത്തിടെ Highest Catch of a cricket ball- ന് ഗിന്നസ് റെക്കോർഡ് നേടിയ ഓസ്ട്രേലിയൻ വനിതാ താരം- Alyssa Healy
അന്താരാഷ്ട്ര ട്വന്റി-20 ക്രിക്കറ്റിൽ തുടർച്ചയായ നാല് പന്തിൽ നാല് വിക്കറ്റ് നേടിയ ആദ്യ താരം- റാഷിദ് ഖാൻ (അഫ്ഗാനിസ്ഥാൻ)
ട്വന്റി-20 ക്രിക്കറ്റിൽ 8000 റൺസ് നേടിയ ആദ്യ ഇന്ത്യൻ താരം- സുരേഷ് റെയ്ന
അടുത്തിടെ സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പാലാ കെ.എം. മാത്യു പുരസ്കാരത്തിന് അർഹനായത്- ഏഴാച്ചേരി രാമചന്ദ്രൻ
2019-ലെ ഓസ്കാർ Documentary Short Subject വിഭാഗത്തിൽ അവാർഡ് നേടിയ ഇന്ത്യൻ പശ്ചാത്തലത്തിൽ നിർമ്മിച്ച ചിത്രം- Period. End of Sentence.
അടുത്തിടെ ഗ്രാമപ്രദേശങ്ങളിലുള്ളവർക്കായി ബോട്ട് ആംബുലൻസ് സർവ്വീസ് ആരംഭിച്ച സംസ്ഥാനം- ഒഡീഷ
അടുത്തിടെ Atmospheric Water Generator (AWG) വികസിപ്പിച്ച ഇന്ത്യൻ പൊതുമേഖലാ സ്ഥാപനം- ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (BEL)
ഇസയേലിന്റെ ആദ്യ ചാന്ദ്ര പര്യവേഷണ ദൗത്യം- Beresheet
4-ാമത് Global Digital Health Partnership Summit- ന്റെ വേദി- ന്യൂഡൽഹി
അടുത്തിടെ അന്തരിച്ച പ്രശസ്ത തെലുങ്ക് സിനിമാ സംവിധായകൻ- കോടി രാമകൃഷ്ണ

- Director : Rayka Zehtabchi

- (കൃതി : അംഗുലീ മാലൻ)
2019-ലെ ഓസ്കാർ Documentary Short Subject വിഭാഗത്തിൽ അവാർഡ് നേടിയ ഇന്ത്യൻ പശ്ചാത്തലത്തിൽ നിർമ്മിച്ച ചിത്രം- Period. End of Sentence.
- (സംവിധാനം ; Rayka Zehtabchi, നിർമ്മിച്ചത് : Melissa Berton)
- (സഹനിർമ്മാതാവായ ഇന്ത്യൻ വനിത - Guneet Monga)
അടുത്തിടെ ഗ്രാമപ്രദേശങ്ങളിലുള്ളവർക്കായി ബോട്ട് ആംബുലൻസ് സർവ്വീസ് ആരംഭിച്ച സംസ്ഥാനം- ഒഡീഷ
അടുത്തിടെ Atmospheric Water Generator (AWG) വികസിപ്പിച്ച ഇന്ത്യൻ പൊതുമേഖലാ സ്ഥാപനം- ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (BEL)
ഇസയേലിന്റെ ആദ്യ ചാന്ദ്ര പര്യവേഷണ ദൗത്യം- Beresheet
4-ാമത് Global Digital Health Partnership Summit- ന്റെ വേദി- ന്യൂഡൽഹി
അടുത്തിടെ അന്തരിച്ച പ്രശസ്ത തെലുങ്ക് സിനിമാ സംവിധായകൻ- കോടി രാമകൃഷ്ണ
No comments:
Post a Comment