അടുത്തിടെ സ്പാനിഷ് സർക്കാരിന്റെ ഉന്നത ബഹുമതിയായ Grand Cross of Order of Civil Merit- ന് അർഹയായത്- സുഷമാ സ്വരാജ്
Global Future for Nature Award 2019- ന് അർഹയായത്- ദിവ്യ കർനാട്
അന്താരാഷ്ട്ര ആയൂർവേദ ഗവേഷണ കേന്ദ്രത്തിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ചത്- പിണറായി വിജയൻ (കല്യാട്, കണ്ണൂർ)
ഇന്ത്യയിലെ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി കേന്ദ്രസർക്കാർ ആരംഭിച്ച സംരംഭം- Operation Digital Board
അടുത്തിടെ ‘Waste to Wonder Park' നിലവിൽ വന്നത്- ഡൽഹി
അടുത്തിടെ നഗരപ്രദേശങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന യുവാക്കൾക്ക് 100 ദിവസത്തെ തൊഴിൽ നൽകുന്നതിനായി Mukhyamantri Yuva Swabhiman Yojana ആരംഭിച്ച സംസ്ഥാനം- മധ്യപ്രദേശ്
പ്രഥമ പ്രോ വോളിബോൾ ലീഗ് ജേതാക്കൾ- Chennai Spartans
കേരളത്തിലാദ്യമായി ഗുണഭോക്താക്കളുടെയും നഗരസഭയുടെയും സാമ്പത്തിക സഹകരണത്തോടെ നിർമ്മിക്കുന്ന ദ്രവ്യ മാലിന്യ സംസ്കരണ പ്ലാന്റ് നിലവിൽ വരുന്നത്- തിരൂർ (മലപ്പുറം)
നിയമസഭയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ദേശീയ വിദ്യാർത്ഥി പാർലമെന്റിന് വേദിയായത്-തിരുവനന്തപുരം
പട്ടികജാതി-പട്ടികവർഗ്ഗക്കാരുടെ പരമ്പരാഗത ഉത്പന്നങ്ങളുടെ വിപണനത്തിനും, നാടൻ കലകളുടെ പ്രദർശനത്തിനുമായി സംഘടിപ്പിച്ച ഗദ്ദിക 2019- ന്റെ വേദി- തിരുവനന്തപുരം (ആറ്റിങ്ങൽ)
അടുത്തിടെ ഏറ്റവും വേഗത്തിൽ പറന്ന് ലോക റെക്കോർഡ് ഇട്ട സ്വകാര്യ വിമാനം- Virgin Atlantic Flight
അടുത്തിടെ നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത മഹാത്മാഗാന്ധി പ്രതിമ സ്ഥിതി ചെയ്യുന്ന സ്ഥലം- Yonsei University, Seoul, South Korea
മധുര വിപ്ലവം ലക്ഷ്യ മിട്ട് അടുത്തിടെ Mithi Kranti Yojana ആരംഭിച്ച സംസ്ഥാനം- Jharkhand
വംശനാശം സംഭവിച്ചു എന്ന് കരുതിയിരുന്ന Fernanding Giant Tortoise എന്ന ഇനം ആമയെ അടുത്തിടെ കണ്ടെത്തിയ സ്ഥലം- Galapagos Island
അടുത്തിടെ അപൂർവ്വയിനം തവളകളെ കണ്ടെത്തിയ സംസ്ഥാനം- അരുണാചൽ പ്രദേശ്
അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സ് എന്ന ശാഹിദ് അഫ്രീദിയുടെ റെക്കോർഡ് അടുത്തിടെ തകർത്ത ക്രിക്കറ്റ് താരം- Chris Gayle (477 sixes)
ഇന്ത്യൻ മഹാസമുദ്രത്തിൽ Iran നടത്തുന്ന നാവികാഭ്യാസം- Velayat 97
യുവാക്കൾക്ക് തൊഴിൽ നൽകാനായി മധ്യപ്രദേശ് സർക്കാർ ആരംഭിച്ച പദ്ധതി- Mukhyamantri Yuva Swabhiman Yojana
Global Future for Nature 2019 Award നേടിയ ഇന്ത്യ ൻ വനിത- Dr. Divya Karnad
2019- ലെ ഡിജിറ്റൽ ഇന്ത്യാ പുരസ്കാരം നേടിയത്- കേരളം
സുപ്രീം കോടതി നിയമിക്കുന്ന ബി. സി. സി. ഐ- യുടെ ആദ്യ ഓംബുഡ്സ്മാൻ- ഡി. കെ. ജെയിൻ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യ വനിതാ വാർത്താ അവതാരികയെ അവതരിപ്പിച്ച രാജ്യം- ചൈന ( Xin Xiaomang)
പ്രഥമ പ്രോ വോളി ലീഗ് 2018 - 19

- (റണ്ണറപ്പ് : Calicut Heroes)

- Los Angles to London
- 1289 km/hr
അടുത്തിടെ നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത മഹാത്മാഗാന്ധി പ്രതിമ സ്ഥിതി ചെയ്യുന്ന സ്ഥലം- Yonsei University, Seoul, South Korea
മധുര വിപ്ലവം ലക്ഷ്യ മിട്ട് അടുത്തിടെ Mithi Kranti Yojana ആരംഭിച്ച സംസ്ഥാനം- Jharkhand
വംശനാശം സംഭവിച്ചു എന്ന് കരുതിയിരുന്ന Fernanding Giant Tortoise എന്ന ഇനം ആമയെ അടുത്തിടെ കണ്ടെത്തിയ സ്ഥലം- Galapagos Island
അടുത്തിടെ അപൂർവ്വയിനം തവളകളെ കണ്ടെത്തിയ സംസ്ഥാനം- അരുണാചൽ പ്രദേശ്
അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സ് എന്ന ശാഹിദ് അഫ്രീദിയുടെ റെക്കോർഡ് അടുത്തിടെ തകർത്ത ക്രിക്കറ്റ് താരം- Chris Gayle (477 sixes)
- Shahid Afridi (476 sixes)
ഇന്ത്യൻ മഹാസമുദ്രത്തിൽ Iran നടത്തുന്ന നാവികാഭ്യാസം- Velayat 97
യുവാക്കൾക്ക് തൊഴിൽ നൽകാനായി മധ്യപ്രദേശ് സർക്കാർ ആരംഭിച്ച പദ്ധതി- Mukhyamantri Yuva Swabhiman Yojana
Global Future for Nature 2019 Award നേടിയ ഇന്ത്യ ൻ വനിത- Dr. Divya Karnad
2019- ലെ ഡിജിറ്റൽ ഇന്ത്യാ പുരസ്കാരം നേടിയത്- കേരളം
- (സമഗ്രമായ വെബ്- മൊബൈൽ അധിഷ്ഠിത സേവനങ്ങൾ സുഗമമായി ജനങ്ങൾക്ക് നൽകുന്നതിനാണ് പുരസ്കാരം)
സുപ്രീം കോടതി നിയമിക്കുന്ന ബി. സി. സി. ഐ- യുടെ ആദ്യ ഓംബുഡ്സ്മാൻ- ഡി. കെ. ജെയിൻ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യ വനിതാ വാർത്താ അവതാരികയെ അവതരിപ്പിച്ച രാജ്യം- ചൈന ( Xin Xiaomang)
പ്രഥമ പ്രോ വോളി ലീഗ് 2018 - 19
- വിജയി - ചെന്നെ സ്പാർട്ടൻസ്
- റണ്ണറപ്പ് - കാലിക്കട്ട് ഹീറോസ്
- പുരുഷ വിഭാഗം - Roberto Bautista Agut (Spain)
- വനിതാ വിഭാഗം - Elise Mertens (Belgium)
No comments:
Post a Comment