Saturday, 14 September 2019

Current Affairs- 15/09/2019

ദക്ഷിണ കൊറിയയിൽ നടന്ന Seoul Defence Dialogue 2019 ഉദ്ഘാടനം ചെയ്ത വ്യക്തി- Rajnath Singh (കേന്ദ്ര പ്രതിരോധ മന്ത്രി)

പ്രഥമ National Conference on Cyber Crime Investigation and Cyber Forensics (2019)- ന് വേദിയായ ഇന്ത്യൻ നഗരം- New Delhi

ലോകത്തിലാദ്യമായി Facial Payment Technology വികസിപ്പിച്ച രാജ്യം- China 
World Economic Forum (WEF) അടുത്തിടെ പുറത്തിറക്കിയ World Travel and Tourism Competitiveness Index 2019 പ്രകാരം ഇന്ത്യയുടെ സ്ഥാനം- 34 
  • (1-ാം സ്ഥാനം- Spain) 
ലോക ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റൻ എന്ന ബഹുമതി നേടിയ താരം- Rashid Khan (20 yrs 350 days, Afghanistan) 

Union of European Football Association- ന്റെ 2019 President Award നേടിയ വെക്തി- Eric Cantona (France) 

ടെസ്റ്റ് ക്രിക്കറ്റിൽ ഹാട്രിക് നേടുന്ന മൂന്നാമത്തെ ഇന്ത്യൻ താരം എന്ന ബഹുമതി അടുത്തിടെ നേടിയ വ്യക്തി- ജസ്പ്രീത് ബുംറ 

കേരള ഫുട്ബോൾ അസോസിയേഷന്റെ പുതിയ പ്രസിഡന്റ് ആയി നിയമിതനായ വ്യക്തി- ടോം ജോസ്

അടുത്തിടെ ഇന്ത്യ വികസിപ്പിച്ചെടുത്ത ഏത് പോർ 
വിമാനത്തിലാണ് അറസ്റ്റ് ലാൻഡിങ് വിജയകരമായി പരീക്ഷിച്ചത്- തേജസ് 

2019 ലെ ഇന്ത്യ - തായ്ലന്റ് സംയുക്ത ആയുധാഭ്യാസമായ  MAITREE- 2019- ന്റെ വേദി- ഉംറോയ് (മേഘാലയ) 

മൈക്രോസോഫ്റ്റ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറായി നിയമിതനായ വ്യക്തി- രാജീവ് കുമാർ 

പെരുമഴയും വെള്ളപ്പൊക്കവും ഉണ്ടാകുമ്പോൾ ഏത് ഡാമിന്റെ നിയന്ത്രണമാണ് കേരളത്തിൽ നിന്ന് കേന്ദ്രം ഏറ്റെടുക്കാൻ തീരുമാനിച്ചത്- മുല്ലപെരിയാർ 

അണ്ടർ 17 വനിതാ ലോകകപ്പ് ഫുട്ബോൾ 2020 ന്റെ വേദി- ഇന്ത്യ 

പെപ്സികോ ഇന്ത്യയുടെ ബ്രാന്റ് അംബാസഡറായി തെരഞ്ഞെടുത്തത്- ഹിമാദാസ്

T - 20 ക്രിക്കറ്റിൽ രണ്ട് ഹാട്രിക് എന്ന റെക്കോർഡിന് അർഹനായ ക്രിക്കറ്റർ- ലസിത് മലിംഗ (ശ്രീലങ്ക)

Trekking -ന് പോകുന്നവർക്ക് GPS device നിർബന്ധമാക്കിയ സംസ്ഥാനം- ഹിമാചൽ പ്രദേശ്  

Hygiene rating ഇല്ലാത്ത ഓൺലൈൻ ഭക്ഷണത്തിന് വിലക്ക് ഏർപ്പെടുത്തിയ സംസ്ഥാനം- പഞ്ചാബ് 

2019- ൽ e-സിഗററ്റുകൾക്ക് വിലക്ക് ഏർപ്പെടുത്തിയ സംസ്ഥാനം- രാജസ്ഥാൻ 

മുഖ്യമന്ത്രി യുവ സമ്പൽ യോജനയുടെ ഭാഗമായി
തൊഴിലില്ലാത്ത ബിരുദധാരികൾക്ക് ധനസഹായം നൽകാൻ തീരുമാനിച്ച സംസ്ഥാനം- രാജസ്ഥാൻ 
  • (പുരുഷന്മാർക്ക് 3000 രൂപയും, വനിതകൾ, ഭിന്നശേഷിക്കാർ എന്നിവർക്ക് 3500 രൂപയും) 
സ്ത്രീ സുരക്ഷ ലക്ഷ്യമാക്കി 'Pink Sarathi' വാഹനങ്ങൾ ആരംഭിച്ച സംസ്ഥാനം- കർണാടക 

2019- ൽ Mukhyamantri Vriddha Pension Yojana ആരംഭിച്ച സംസ്ഥാനം- ബീഹാർ 

2019- ൽ Chief Ministers Employment Generation Programme for Micro Small and Medium Enterprises (MSME's) പദ്ധതി ആരംഭിച്ച സംസ്ഥാനം- മഹാരാഷ്ട്ര 

2019- ൽ വനിതകൾക്ക് പുകരഹിത അടുക്കളകൾ ലഭ്യമാക്കുന്നതിനായി മഹാരാഷ്ട്ര സർക്കാർ ആരംഭിച്ച Pilot Project- Chullah - free and Smoke - free Maharashtra  

2019-ൽ പ്രകൃതി ദുരന്തങ്ങൾ മുൻകൂട്ടി കണ്ട് നടപടികൾ സ്വീകരിക്കുന്നതിനായി flood hazard atlas ആരംഭിച്ച സംസ്ഥാനം- ഒഡീഷ

Super 30 എന്ന സിനിമയുടെ സംവിധായകൻ- Vikas Bahl 
  • (ബീഹാറിലെ പാവപ്പെട്ട കുടുംബങ്ങളിലെ വിദ്യാർത്ഥികളെ എൻട്രൻസ് പരീക്ഷകൾക്ക് പരിശീലനം നൽകുന്നതിനായി Super 30 എന്ന സ്ഥാപനം ആരംഭിച്ച ആനന്ദ് കുമാറിന്റെ ജീവിതകഥ പ്രമേയമാക്കിയ ചിത്രം) 
4-ാമത് ബിക്സ് ഫിലിം ഫെസ്റ്റിവലിൽ Contemparary Competition വിഭാഗത്തിലേക് ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തിരഞെഞ്ഞെടുക്കപ്പെട്ട മലയാള ചിത്രം- ആളൊരുക്കം
  • (സംവിധാനം- വി.സി. അഭിലാഷ്) 
എ. ആർ. റഹ്മാൻ തിരക്കഥ എഴുതി, നിർമ്മിച്ച 2019- ജൂണിൽ റിലീസ് ചെയ്ത സിനിമ- 99 Songs

ഡ്രോണുകൾ ഉപയോഗിച്ച് മരുന്ന് വിതരണം ചെയ്യുന്നതിനായി ലോക എക്കണോമിക് ഫോറം ആരംഭിച്ച 'Medicine from the sky'- പ്രോജക്ടുമായി സഹകരിക്കുന്ന ഇന്ത്യൻ സംസ്ഥാനം- തെലങ്കാന 

പ്രായമായ മാതാപിതാക്കളെ ഉപേക്ഷിക്കുന്ന മക്കൾക്ക് ജയിൽ ശിക്ഷ നൽകാൻ തീരുമാനിച്ച സംസ്ഥാനം- ബീഹാർ 

2019- ൽ സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യ ങ്ങൾ തടയുന്നതിനായി 'നിർഭയ സ്ക്വാഡ്' ആരംഭിച്ച സംസ്ഥാനം- മഹാരാഷ്ട്ര (നാസിക് പോലീസ്)

2019 ആഗസ്റ്റിൽ നരേന്ദ്രമോദി പങ്കെടുത്ത ഡിസ്കവറി ചാനൽ പരിപാടി- Man Versus Wild
  • (അവതാരകൻ- ബെയർ ഗ്രിൽസ്)   
സത്രീകൾക്ക് രാത്രികാലങ്ങളിൽ ഫാക്ടറികളിൽ ജോലി ചെയ്യാനുള്ള അനുമതി നൽകികൊണ്ട് ഫാക്ടറീസ് ആക്ടിൽ ഭേദഗതി വരുത്തിയ സംസ്ഥാനം- ഗോവ

Acute Encephalitis Syndrome, Japanese t Encephalitis എന്നീ രോഗങ്ങളെ ഉന്മൂലനം ചെയ്യുന്നതിനായി 'DASTAK' എന്ന സംരംഭം ആരംഭിച്ച സംസ്ഥാനം- ഉത്തർപ്രദേശ് 

ക്വിറ്റ് ഇന്ത്യ സമരത്തിന്റെ 77-ാമത് വാർഷികത്തോ ടനുബന്ധിച്ച് 22 കോടി വൃക്ഷത്തെകൾ നട്ട് ഗിന്നസ് റെക്കോർഡ് നേടിയ സംസ്ഥാനം- ഉത്തർപ്രദേശ് 
  • ('Vriksharopan Mahakumbh' എന്നാണ് പദ്ധതി യുടെ പേര്) 
സർക്കാർ പദ്ധതികളെപ്പറ്റി കർഷകർക്ക് വിവരം ലഭ്യമാക്കുന്നതിനായി 'Krishi Kiosk' ആരംഭിച്ച സംസ്ഥാനം- ഹരിയാന 

2019- ൽ Vedic education and culture board ആരംഭിക്കാൻ തീരുമാനിച്ച സംസ്ഥാനം- രാജസ്ഥാൻ

വിവാഹത്തിന് മുമ്പ് HIV പരിശോധന നിർബനമാക്കാൻ തീരുമാനിച്ച സംസ്ഥാനം- ഗോവ  

ജൂലൈ 12- നെ Save Water Day ആയി ആചരിക്കാൻ തീരുമാനിച്ച സംസ്ഥാനം- ബംഗാൾ 

2019- ൽ 33 കോടി വൃക്ഷതൈകൾ നടാൻ തീരമാനിച്ച സംസ്ഥാനം- മഹാരാഷ്ട്ര 

'Save Green, Stay Clean' എന്ന പ്രചരണ പരിപാടി ആരംഭിച്ച സംസ്ഥാനം- ബംഗാൾ 

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പദ്മ അവാർഡ് ജേതാക്കൾക്ക് പ്രതിമാസം 10,000 രൂപ. വീതം നൽകാൻ തീരുമാനിച്ച സംസ്ഥാനം- ഒഡീഷ  

യൂണിവേഴ്സൽ ഹെൽത്ത് ഇൻഷുറൻസ് പദ്ധതിയായ Sarbat Sehat Bima Yojana (SSBY) ആരംഭിക്കുന്ന സംസ്ഥാനം- പഞ്ചാബ് 

Sah-Beej എന്ന പേരിൽ സ്വന്തമായി വിത്തുകൾ ഉത്പാദിപ്പിക്കാൻ തീരുമാനിച്ച സംസ്ഥാനം- മധ്യപ്രദേശ്

പെൺകുട്ടികളുടെ ക്ഷേമത്തിനായി 'Vahli Dikri Yojana' ആരംഭിച്ച സംസ്ഥാനം- ഗുജറാത്ത്  

Antimicrobial resistance plan ആരംഭിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ സംസ്ഥാനം- മധ്യപ്രദേശ് 
  • (ആദ്യ സംസ്ഥാനം- കേരളം)
നിലവിലുള്ള LPG മാർക്കറ്റിംഗ് ഘടനയെപ്പറ്റി പഠിക്കുന്നതിനായി കേന്ദ്രസർക്കാർ രൂപീകരിച്ച അഞ്ചംഗ കമ്മിറ്റിയുടെ തലവൻ- Kirit Parikh 

2020, 2024 ഒളിമ്പിക്സ്സുകളിലേക്കുള്ള തയ്യാറെടുപ്പുകളെ ഏകീകരിക്കുന്നതിനായി കേന്ദ്ര സർക്കാർ രൂപീകരിച്ച 10 അംഗ ഹൈലൈവൽ കമ്മിറ്റിയുടെ ചെയർമാൻ-  Kiren Rijiju

No comments:

Post a Comment