Sunday, 2 February 2020

Current Affairs- 02/02/2020

2020- ലെ മാതൃഭൂമി ബുക്ക് ഓഫ് ദി ഇയർ പുരസ്കാരത്തിനർഹമായ കഥാസമാഹാരം- ബ്ലൂ ഈസ് ലൈക്ക് ബ്ലൂ
  • (വിനോദ് കുമാർ ശുക്ല- ഹിന്ദി കവി) 
അസം റൈഫിൾസിന്റെ നേതൃത്വത്തിൽ യുദ്ധസ്മാരകം നിലവിൽ വന്ന സംസ്ഥാനം- നാഗാലാന്റ് 


അടുത്തിടെ റംസാർ സൈറ്റിൽ ഇടം നേടിയ നന്ദുർ മാധമേശ്വർ കായൽ സ്ഥിതിചെയ്യുന്ന സംസ്ഥാനം- മഹാരാഷ്ട്ര

ആഗോള ട്രാഫിക് സൂചിക പ്രകാരം ലോകത്തിലെ ഏറ്റവും മോശം ട്രാഫിക് ഉള്ള ഇന്ത്യൻ നഗരം- ബംഗളുരു 

അടുത്തിടെ തായ്ലന്റിലെ യു. എൻ റസിഡന്റ് കോഡിനേറ്റർ ആയി നിയമിതയായ ഇന്ത്യൻ വനിത- ഗീത സഭാൽ 

'Why I am a Liberal' എന്ന പുസ്തകത്തിന്റെ രചയിതാവ്- സാഗരിക ഘോഷ്

'സെബാസ്റ്റ്യൻ ആന്റ് സൺസ് : ഹിസ്റ്ററി ഓഫ് മൃദംഗം മേക്കേഴ്സ് ' എന്ന പുസ്തകത്തിന്റെ രചയിതാവ്- ടി. എം. കൃഷ്ണ (കർണാടക സംഗീതജ്ഞൻ)
  
സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സമഗ്ര സംഭാവനയ്ക്കുള്ള 2019- ലെ പുരസ്കാരം നേടിയത്- പി.പി.കെ.പൊതുവാൾ 

ടൂറിസ്റ്റ് ബസ്സുകളുടെ നിറം എന്തായാണ് സംസ്ഥാന സർക്കാർ ഏകീകരിച്ചത്.- വെള്ള നിറം 

വിദേശ ക്ലബിലെത്തുന്ന ആദ്യ ഇന്ത്യൻ വനിതാ ഫുട്ബോളർ- ബാല ദേവി 
  • (ക്ലബ്- റേഞ്ചേഴ്സ് എഫ്.സി) 
വൈദ്യശാസ്ത്ര നിർദ്ദേശ പ്രകാരം ഒഴിവാക്കാനാവാത്ത അവസരങ്ങളിൽ ഗർഭച്ഛിദ്രം നടത്തുന്നതിനുള്ള സമയപരിധി 20 ആഴ്ചയിൽ നിന്നും എത്രയായാണ് വർദ്ധിപ്പിക്കുന്നത്- 24 

രഞ്ജി ട്രോഫിയിലെ അരങ്ങേറ്റ മത്സരത്തിലെ ആദ്യ ഓവറിൽ തന്നെ ഹാട്രിക് വിക്കറ്റ് നേടിയ താരം- രവി യാദവ്

അടുത്തിടെ അന്തരിച്ച വാരണാസി വിഷ്ണു നമ്പൂതിരി ഏത് മേഖലയിൽ പ്രശസ്തനാണ്- മദ്ദള കലാകാരൻ

അമേരിക്കയിൽ ഹെലിക്കോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട കോബി ബ്രയന്റ് ഏത് കായിക ഇനത്തിൽ ലോക പ്രശസ്തനാണ്- ബാസ്കറ്റ് ബോൾ 

വി.കെ.എൻ പുരസ്കാരം 2020- ന് അർഹനായത്- സക്കറിയ 

62 -ാമത് ഗ്രാമി പുരസ്കാരം 202
  • മികച്ച ഗാനം, ആൽബം, റെക്കോഡ്, പുതുമുഖ സംഗീതജ്ഞ, ആൽബം ഓഫ് ദ ഇയർ എന്നിങ്ങനെ 5 ഗ്രാമി പുരസ്കാരങ്ങൾ കരസ്ഥമാക്കിയത്- ബില്ലി ഐലിഷ് 
  • മികച്ച ആൽബം- വെൻ വി ഓൾ ഫോൾ എസ്ലീപ്പ്, വേർ ഡു വി ഗോ  
  • മികച്ച ഗാനം- ബാഡ് ഗൈ  
  • മികച്ച ആൽബത്തിന് പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ടെയ്ലർ സ്വിഫ്റ്റിന്റെ റെക്കോഡ് മറികടന്നത്- ബില്ലി ഐലിഷ് 
  • മികച്ച സ്പോക്കൺ വേഡ് ആൽബം- ബിക്കമിങ് (മിഷേൽ ഒബാമ)
കേന്ദ്ര സർക്കാർ ജനുവരി 27- ന് ഒപ്പുവച്ച ബോഡോ ഉടമ്പടി ഏത് സംസ്ഥാനത്തെ ബോഡോ തീവാദം അവസാനിപ്പിക്കാനുള്ളതാണ്- അസം

Relentless എന്നത് ആരുടെ ആത്മകഥയാണ്- യശ്വന്ത് സിൻഹ

ടൈലർ പ്രസ് 2020- ന് അർഹരായവർ- പവൻ സുഖ്ദേവ്, ഗ്രെച്ചൻ ഡെയ്ലി

എന്റെ മുന്നാമത്തെ നോവൽ എന്നത് ആരുടെ കഥാ സമാഹാരമാണ്- ടി.പത്മനാഭൻ

ഇന്ത്യയിലെ പ്രഥമ ഇ-വേസ്റ്റ് ക്ലിനിക്ക് ആരംഭിച്ചത്- ഭോപ്പാൽ

പദ്മ പുരസ്കാരങ്ങൾ 2020
പത്മ വിഭൂഷൺ (7 പേർ)
  • George Fernandes, Arun Jaitly, Mary Kom, Chhannulal Mishra, Anerood Jugnauth, Sushma Swaraj Vishveshateertha Swamiji
പദ്മ ഭൂഷൺ (16 പേർ ) 
  • Mumtaz Ali (Sri.M), Syed Muazzem Ali, Muzaffar Hussain Baig, Ajoy Chakravorty, Manoj Das, Balkrishna Doshi, S.C.Jamir, Krishnammal Jagannathan, Anil Prakash Joshi, Tsering Landol, Anand Mahindra, N.R.Madhava Menon, Jagadish Sheth, P.V.Sindhu, Venu Srinivasan, Manohar Parrikar
പദ്മശ്രീ നേടിയ മലയാളികൾ 
  • M.K.Kunjol, K.S.Manilal, N.ChandraSekharan Nair, Moozhikkal Pankajakshi
പദ്മശ്രീ നേടിയ മറ്റ് പ്രമുഖർ 
  • Karan Johar, Lalitha & Saroja (Bombay Sisters), Jithu Rai, Rani Rampal, Kangana Ranaut, Adnan Sami,Zaheer Khan
അന്താരാഷ്ട്ര പ്രത്യക്ഷ അഴിമതി സൂചിക 2019- ൽ ഇന്ത്യയുടെ സ്ഥാനം- 80

ഇന്ത്യയുമായി ചേർന്ന് മഹാത്മാഗാന്ധി കൺവെൻഷൻ സെന്റർ ആരംഭിക്കുന്ന രാജ്യം- നൈജർ

കാർഡ് രഹിത പണം പിൻവാങ്ങൽ സംവിധാനം ഏർപ്പെടുത്തിയ ബാങ്ക്- ഐ.സി.ഐ.സി.എ 

ഇന്ത്യയിലാദ്യമായി മൃഗങ്ങൾക്കായി യുദ്ധസ്മാരകം നിലവിൽ വരുന്ന നഗരം- മീററ്റ് 

ആന്ധാപ്രദേശിന്റെ പുതിയ തലസ്ഥാനങ്ങൾ ആയി പ്രഖ്യാപിക്കാനിരിക്കുന്ന നഗരങ്ങൾ- വിശാഖപട്ടണം (Executive), കുർണൂൽ (Judicial), അമരാവതി ലെജിസ്ലേറ്റീവ് തലസ്ഥാനമായി തുടരും 

Global Talent Competitiveness Index 2020 പ്രകാരം ഇന്ത്യയുടെ സ്ഥാനം- 72

ഒൗദ്യോഗിക കാര്യങ്ങൾ അറിയിക്കുവാനും ഉദ്യോഗ സ്ഥർക്കിടയിൽ ആശയ വിനിമയത്തിനുമായി വാട്സപ്പിന് പകരം സർക്കാർ ഉദ്യോഗസ്ഥർക്ക് ഉപയോഗിക്കാവുന്ന പുതിയ സംവിധാനം- ജിംസ് 

71-ാം റിപ്പബ്ലിക്ക് ദിനാചരണത്തോടനുബന്ധിച്ച് 10- രൂപയ്ക്ക് ഭക്ഷണം ലഭ്യമാക്കുന്ന ശിവ് ഭോജൻ സ്കീം തുടങ്ങിയത് ഏത് സംസ്ഥാന സർക്കാരാണ്- മഹാരാഷ്ട്ര  

ഇന്ത്യയും ഏത് രാജ്യവും തമ്മിൽ നടക്കുന്ന ഉന്നതതല ചർച്ചകളാണ് ഗംഗ - വോൾഗ ഡയലോഗ് എന്നറിയപ്പെടുന്നത്- റഷ്യ 

Subhash Chandra Bose Aapda Prabandhan Puraskar 2020- ന് അർഹരായത്- Kumar Munnan Singh, Disaster Mitigation & Management Centre-Uttarakand 

Ghaznavi എന്നത് ഏത് രാജ്യത്തിന്റെ ബാലിസ്റ്റിക് മിസൈൽ ആണ്- പാകിസ്ഥാൻ 

ലബനന്റെ പുതിയ പ്രധാനമന്ത്രി- Hassan Diab

ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ പുരസ്കാരം 2019- ന് അർഹനായത്- എം.ടി.വാസുദേവൻ നായർ 

ദീനബന്ധു പുരസ്കാരം 2019- ന് അർഹനായത്- എം.പി.വീരേന്ദ്രകുമാർ 

അടുത്തിടെ അന്തരിച്ച സുപ്രീംകോടതിയിലെ ആദ്യ മലയാളി അഭിഭാഷക- ലില്ലിതോമസ്

അന്താരാഷ്ട്ര ക്രിക്കറ്റിൽ 400 സിക്സർ നേടുന്ന ആദ്യ ഇന്ത്യൻ താരം- രോഹിത് ശർമ്മ 

യൂറോപ്യൻ യൂണിയനിൽ നിന്ന് യുണൈറ്റഡ് കിങ്ഡം പിന്മാറിയതോടെ നിലവിൽ യൂറോപ്യൻ യൂണിയനിലെ ആകെ അംഗങ്ങളുടെ എണ്ണം- 27 

ഒട്ടേറെപ്പേരുടെ മരണത്തിനിടയാക്കി ചൈനയിൽ പടർന്നു പിടിക്കുന്ന പുതിയ വൈറസിന് ലോകാരോഗ്യ സംഘടന നൽകിയ പേര്- 2019 നോവൽ കൊറോണ (രോഗത്തിന്റെ പ്രവഹ കേന്ദ്രം വുഹാൻ)

No comments:

Post a Comment