കൊറോണ ബാധയെ തുടർന്ന് ഇന്ത്യയിൽ പൂർണമായി അടച്ചിടീൽ (complete lock down) നിലവിൽ വന്നതെന്ന്- 24 മാർച്ച് 2020 അർദ്ധരാത്രി മുതൽ
- പ്രഖ്യാപനം നടത്തിയത്- പ്രധാനമന്ത്രി നരേന്ദ്ര മോദി
കോവിഡ് ബാധയെ തുടർന്ന് ടോക്കിയോ ഒളിമ്പിക്സ് മത്സരങ്ങൾ എന്നത്തേക്കാണ് മാറ്റിയത്- 2021
- 2021- ലും ഒളിമ്പിക്സ് ടോക്കിയോ 2020 എന്നറിയപ്പെടും 1916, 1940, 1944 ഈ വർഷങ്ങളിൽ ലോക മഹായുദ്ധങ്ങൾ കാരണം ഒളിംപിക്സ് മാറ്റിയിരുന്നു.
- യുദ്ധമല്ലാത്ത കാരണത്താൽ ഇതാദ്യമായിട്ടാണ് ഒളിമ്പിക്സ് മാറ്റി വച്ചത്ച്ചത്
- റിലയൻസ് ഫൗണ്ടേഷനാണ് നിർമ്മിച്ചത്
- ദിനോസറിന്റെ കുട്ടി എന്ന കഥാസമാഹാരത്തിന് സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്
കൊവിഡ് 19- നു പിന്നാലെ അടുത്തിടെ ചൈനയിൽ രൂപപ്പെട്ട പുതിയ വൈറസ്- ഹന്റാ വൈറസ്
2020 മാർച്ച് 24- ന് പ്രതിരോധ തടങ്കലിൽ നിന്നും മോചിപ്പിക്കപ്പെട്ട രാഷ്ട്രീയ നേതാവ്- ഒമർ അബ്ദുല
സാമുഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നിൽക്കുന്ന വീഭാഗക്കാർക്കായി അടുത്തിടെ ജമ്മു കാശ്മീർ ഭരണകൂടം രൂപീകരിച്ച കമ്മീഷന്റെ തലവനായ വ്യക്തി- ജസ്റ്റിസ് ജി ഡി ശർമ്മ
25 രൂപക്ക് സബ്സിഡി നിരക്കിൽ ഭക്ഷണം നൽകുന്നതിനായി അടുത്തിടെ കുടുംബശ്രീ ഹോട്ടലുകൾ ആരംഭിക്കുവാൻ തീരുമാനിച്ച സംസ്ഥാനം- കേരളം
'DO THE FIVE HELP STOP CORONAVIRUS' എന്ന പേരിൽ ഒരു ക്യാമ്പയിൻ ആരംഭിച്ച ഓൺലൈൻ പ്ലാറ്റ്ഫോം- Google
International panel of Icc Development Umpires- ൽ ഇടം നേടിയ ഇന്ത്യൻ വനിതകൾ- ജനനീ നാരായണൻ (തമിഴ്നാട്), വൃന്ദ രതി (മഹാരാഷ്ട്ര)
അടുത്തിടെ പുറത്തിറക്കിയ Heritage Foundation Index of Economic Freedom- ൽ ഇന്ത്യയുടെ സ്ഥാനം- 120
- (ഒന്നാം സ്ഥാനം- സിംഗപ്പുർ)
മധ്യപ്രദേശ് മുഖ്യമന്ത്രിയായി അടുത്തിടെ ചുമതലയേറ്റ വ്യക്തി- ശിവരാജ് സിംഗ് ചൗഹാൻ
2021- ലേയ്ക്ക് നീട്ടിയ ടോകോ ഒളിമ്പിക്സ്, ചരിത്രത്തിലെ മാറ്റിവെയ്ക്കപ്പെടുന്ന എത്രാമത് ഒളിമ്പിക്സാണ്- നാലാമത്
- (നീട്ടിവെയ്ക്കപ്പെട്ട ചരിത്രത്തിലെ ആദ്യ ഒളിമ്പിക്സ്)
മാറ്റിവെയ്ക്കപ്പെട്ട (റദ്ദാക്കിയ) മറ്റ് ഒളിമ്പിക്സകൾ-
- 1916- ബെർലിൻ
- 1940- ടോക്യോ
- 1944- ലണ്ടൻ
- യുദ്ധകാരണത്താലല്ലാതെ മാറ്റിവെയ്ക്കപ്പെടുന്ന ആദ്യ ഒളിമ്പിക്സാണ് ടോക്യോ- 2020
- മറ്റ് മൂന്ന് ഒളിമ്പിക്സകളും ഒന്ന്, രണ്ട് ലോകമഹായുദ്ധങ്ങൾ കാരണമാണ് മുടങ്ങിയത്
തമിഴ്നാട്ടിൽ പുതുതായി രൂപവത്കരിക്കപ്പെടുന്ന ജില്ല- മയിലാടുതുറ
1988- ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച 'ദിനോസറിന്റെ കുട്ടി' എന്ന ചെറുകഥാ സമാഹാരം ആരുടേതാണ്- ഇ. ഹരികുമാർ
കോറോണയ്ക്ക് എതിരെ ഫിഫ സംഘടിപ്പിക്കുന്ന ബോധവൽക്കരണ ക്യാമ്പയിനിൽ ഇന്ത്യയിൽ നിന്നും ഉൾപ്പെടുത്തിയത് ആരെ- സുനിൽ ചേത്രി
കോവിഡ് 19 പരിശോധനയുടെ ഭാഗമായി രാജ്യത്തെ ആദ്യത്തെ സ്വദേശി പരിശോധന കിറ്റ് തയ്യാറാക്കിയത്- മൈ ലാബ്, പൂനെ
കേന്ദ്ര സംസ്ഥാന സർക്കാരിന്റെ ധന ഏകീകരണ റോഡ് മാപ്പ് അവലോകനം ചെയ്യുന്നതിനായി അടുത്തിടെ രൂപീകരിച്ച പാനലിന്റെ തലവനായ വ്യക്തി- എൻ കെ സിംഗ്
- (ഇപ്പോഴത്തെ ധനകാര്യ കമ്മീഷൻ ചെയർമാൻ)
2020 മെയ് മാസത്തോടു കൂടി ആദ്യമായി ബഹിരാകാശ യാത്രികരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് എത്തിക്കുവാൻ അടുത്തിടെ തീരുമാനിച്ച ബഹിരാകാശ
ഏജൻസി- സ്പേസ് X
- സ്ഥാപകൻ- ഈലോൺ മസ്ക്
കേന്ദ്ര സർക്കാർ അടുത്തിടെ രൂപീകരിച്ച കോവിഡ്- 19 ഇക്കണോമിക്സ് റെസ്പോൺസ് ടാസ്ക് ഫോഴ്സസിന്റെ ചെയർപേഴ്സൺ- നീർമല സീതാരാമൻ
ഇന്ത്യയുടെ പ്രഥമ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉച്ചകോടിക്ക് നൽകിയിരിക്കുന്ന പേര്- RAISE 2020
2020 മാർച്ച് 24 മുതൽ 31- വരെ കോവിഡ് ബാധയെ തുടർന്ന് കേരളത്തിൽ സ്വീകരിച്ച് അടിയന്തിര സാഹചര്യം എന്താണ്- അടച്ചിടൽ (Lock down)
- കൊവിഡ് 19 ബാധയെ തുടർന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ച് കേരളത്തിലെ രണ്ടാമത്തെ ജില്ല- മലപ്പുറം
No comments:
Post a Comment