Friday, 27 March 2020

Current Affairs- 29/03/2020

ബോംബെ ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്- Bhushan Dharmadhikari


2020- ലെ World Meteorological Day (മാർച്ച് 23)- ന്റെ പ്രമേയം- Climate and Water 


2020- ലെ World Tuberculosis Day (മാർച്ച് 24)- ന്റെ പ്രമേയം- It's time 


2020- ലെ World Down Syndrome Day (മാർച്ച് 21)- ന്റെ പ്രമേയം- We Decide


ഇന്ത്യയിലാദ്യമായി Taser Guns ഉപയോഗിക്കുന്ന പോലീസ് സേന- ഗുജറാത്ത് പോലീസ് 


ഇന്ത്യ നയിക്കുന്ന Coalition for Disaster Resilient Infiastitucture (CDRI)- യുടെ പ്രഥമ Co-clair പദവി വഹിക്കുന്ന രാജ്യം-UK  


Heritage Foundation- ന്റെ Economic Freedom Index 2020- ൽ ഇന്ത്യയുടെ സ്ഥാനം- 120 
  • (ഒന്നാമത്- സിങ്കപ്പൂർ) 
Karur Vsyya Bank ആരംഭിച്ച pre - paid card- Enkasu 


കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നഷ്ടം നേരിടുന്ന MSME മേഖലയിൽ ഉള്ളവർക്ക് വായ്പ അനുവദിക്കുന്നതിനായി Emergency Credit Facility ആരംഭിച്ച ബാങ്ക്- SBI 


കേരള സർക്കാർ ആരംഭിച്ച കൊറോണ Helpline- ദിശ 1056  


COVID- 19 Emergency fund of SAARC- ൽ ഇന്ത്യ നൽകിയി fund- 10 മില്യൺ ഡോളർ


2020- ലെ Pen/Hemingway award- ന് അർഹയായത്- Ruchika Tomal 
  • (നോവൽ- A Prayer for Travelers) 
India International Film Tourism Conclave(IIFTC)- യുടെ IIFTC Tourism Impact Award 2020- ന് അർഹയായത്- Zoya Akhtar  


ഇന്ത്യയിലാദ്യമായി BS VI ഇന്ധനം വിതരണം ആരംഭിക്കുന്ന കമ്പനി- Indian Oil Corporation (IOC)  


ഇന്ത്യയിലെ ആദ്യ Global Hyperloop Pod Competition- ന് വേദിയാകുന്നത്- IIT മദാസ്  2020 


2020 മാർച്ചിൽ Common Hypersonic Glide Body (C-HGB) hypersonic weapon system പരീക്ഷിച്ച രാജ്യം- USA 


ഇന്ത്യയിൽ കൊറോണ വൈറസിനെതിരെ പ്രതിരോധ  ഔഷധമായി (preventive drug) പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കാൻ Indian Council of Medical Research(ICMR) തീരുമാനിച്ച മരുന്ന്- Hydroxychloroquine 


ഇന്ത്യയിൽ Covid- 19 വ്യാപനം തടയുന്നത് ലക്ഷ്യമാക്കി കേന്ദ്രസർക്കാർ രൂപീകരിച്ച High Level Technical Committee of Public Health Experts- ന്റെ ചെയർമാൻ  - Dr. V K Paul  


Covid- 19 വ്യാപനം തടയുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിൽ 21 ദിവസത്തേക്ക് സമ്പൂർണ ലോക്ക് ഡൌൺ പ്രഖ്യാപിച്ചത്- 2020 മാർച്ച് 24 അർദ്ധരാത്രി മുതൽ 


Covid 19- ന്റെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച  അടിയന്തിര സാമ്പത്തിക പാക്കേജ്- 15000 കോടി


കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നതിലൂടെ ഉണ്ടാകുന്ന സാമ്പത്തിക വെല്ലുവിളികളെ നേരിടുക എന്ന ലക്ഷ്യത്തോടെ COVID- 19 Economic Response Task Force രൂപീകരിച്ച രാജ്യം- ഇന്ത്യ 


2020 മാർച്ചിൽ സർക്കാർ ജീവനക്കാരുടെ സ്ഥാനക്കയറ്റത്തിൽ നിലനിന്നിരുന്ന സംവരണം ഒഴിവാക്കിയ സംസ്ഥാനം-ഉത്തരാഖണ്ഡ് 


കൊറോണ വൈറസിനെതിരെ പൊരുതാൻ WHO, UNICEF, UNDP എന്നിവയുമായി ചേർന്ന് Corono virus information hub ആരംഭിച്ച സോഷ്യൽ നെറ്റ്വർക്കിംഗ് സ്ഥാപനം- വാട്സ്ആപ്പ് 


2020 മാർച്ചിൽ ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ ഇന്ത്യൻ പർവ്വതാരോഹകൻ- സത്വരൂപ് സിദ്ധാന്ത


ഏഴ് ഭൂഖണ്ഡങ്ങളിലെയും ഏറ്റവും ഉയർന്ന അഗ്നിപർവ്വതങ്ങളിൽ കയറിയ ആദ്യ ഇന്ത്യാക്കാരൻ- സത്യരൂപ് സിദ്ധാന്ത 


Messiah Modi- A Tale of Great Expectations എന്ന പുസ്തകം രചിച്ചത്- തവ് ലീൻ സിംഗ്


കൊവിഡ് 19- ന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനപ്രകാരം ഇന്ത്യയിൽ ജനത കർഫ്യൂ ആചരിച്ചത്- 2020 മാർച്ച് 22


കൊവിഡ് 19- ന്റെ പശ്ചാത്തലത്തിൽ 2021- ലെ ടോകോ ഒളിമ്പിക്സ് 2021- ലേക്ക് മാറ്റിവെച്ചു 


കൊറോണ വൈറസിനെ പ്രതിരോധിക്കാൻ 'Do The Five' എന്ന കാമ്പയിൻ ആരംഭിച്ച ഐ ടി കമ്പനി- ഗുഗിൾ 


2020 മാർച്ചിൽ RBI നിയമിച്ച YES ബാങ്കിന്റെ അഡിഷണൽ ഡയറക്ടർമാർ- R Gandhi, Ananth Narayan 


കേന്ദ്ര സർക്കാർ 'MyGov Corona Helpdesk' ആരംഭിച്ച സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം-WhatsApp  


നെഗറ്റീവ് പ്രഷർ റൂം സംവിധാനത്തോടുകൂടി ഇന്ത്യയിലെ ആദ്യത്തെ COVID- 19 ആശുപ്രതി സ്ഥാപിക്കപ്പെട്ട നഗരം- മുംബൈ 
  • (സ്ഥാപിച്ചത്- റിലയൻസ് ഇന്ത്യ )  
2020 മാർച്ചിൽ അന്തരിച്ച പ്രശസ്ത മലയാള ചിത്രകാരൻ- കെ. പ്രഭാകരൻ


കൊറോണ വ്യാപനം തടയുന്നത് ലക്ഷ്യമാക്കി G20 virtual leaders summit- ന് അധ്യക്ഷ്യം വഹിക്കുന്നത്- സൽമാൻ രാജാവ് (സൗദി അറേബ്യ) 


ഇന്ത്യയിലെ ആദ്യ Made in India Covid- 19 Test Kit വികസിപ്പിച്ച സ്ഥാപനം- മൈ ലാബ്
  • (ആസ്ഥാനം- പുനെ )
Covid 19- ന്റെ വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കാനായി കേന്ദ്ര സർക്കാർ ആരംഭിച്ച ടോൾ ഫ്രീ നമ്പർ- 1075 


Covid 19- നെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിനായി റോബോട്ടിനെ ഉപയോഗിച്ച സംസ്ഥാനം- കേരളം  


ഇന്ത്യയിലാദ്യമായി കൊറോണ വൈറസിനെതിരെയുള്ള ശുചീകരണ പ്രവർത്തനങ്ങൾക്ക് ഡ്രോണുകളെ ഉപയോഗിച്ച നഗരം- ഇൻഡോർ (മധ്യപ്രദേശ്) 


ഇന്ത്യയിലാദ്യമായി Covid- 19 തടയുന്നതിനായി സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സംസ്ഥാനം- രാജസ്ഥാൻ 


Career Back 2 Women (CB2W) സംരഭം ആരംഭിച്ച ഐ ഐ ടി- IIT മദ്രാസ് 


2020 മാർച്ചിൽ ജമ്മു കശ്മീരിലെ പിന്നാക്ക വിഭാഗങ്ങൾ, SC/ST വിഭാഗങ്ങൾ എന്നിവർ നേരിടുന്ന പ്രശ്നങ്ങളെപറ്റി പഠിക്കാനായി രൂപീകരിച്ച കമ്മിറ്റിയുടെ ചെയർപേഴ്സൺ- G D Sharma  


2020- ൽ നടത്താനിരുന്ന ടോക്കിയോ ഒളിംപിക്സിൽ നിന്ന് പിൻവാങ്ങിയ ആദ്യ രാജ്യം- കാനഡ

No comments:

Post a Comment