Thursday, 22 October 2020

Current Affairs- 22/10/2020

1. യുഎഇ പ്രതിനിധി സംഘം ആദ്യ ഔദ്യോഗിക സന്ദർശനം നടത്തുന്ന രാജ്യം ഏത്- ഇസ്രായേൽ  


2. വാട്സാപ്പിലൂടെ ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാക്കുന്ന ബാങ്ക് ഏത്- ഐ.ഡി.ബി.ഐ


3. സോളാർ അവാർഡ് 2020 നേടിയ രാജ്യം ഏത്- ജപ്പാൻ


4. ഏഷ്യപവർ ഇൻഡക്സ് 2020- ൽ ഇന്ത്യയുടെ സ്ഥാനം എത്ര- 4


5. ഏത് രാജ്യവുമായാണ് ഇന്ത്യ സൈനിക ആവശ്യങ്ങൾക്കുള്ള അടിസ്ഥാന വിനിമയ സഹകരണ കരാർ ഒപ്പ് വയ്ക്കുന്നത്- അമേരിക്ക 


6. അമേരിക്കയിലെ ഇന്ത്യാ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടിക്കുള്ള പുരസ്കാരം അടുത്തിടെ നേടിയത്- ഷൈലജ.പി.അമ്പു

  • അശോക് ആർ.നാഥ് സംവിധാനം ചെയ്ത കാന്തി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അംഗീകാരം

7. കേരള ബാംബു കോർപ്പറേഷനു കീഴിലുള്ള ബാംബൂ ബസാർ അടുത്തിടെ നിലവിൽ വന്നത്- കുമരകം 


8. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ആവിഷ്കരിച്ച ബാലസൗഹൃദ കേരളം പ്രചാരപദ്ധതിയുടെ ബ്രാൻഡ് അംബാസിഡറായി അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ട വ്യക്തി- ഗോപിനാഥ് മുതുകാട്  


9. അടുത്തിടെ പച്ചക്കറികൾക്ക് തറവില പ്രഖ്യാപിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം- കേരളം (പച്ചക്കറികളുടെ തറവില കേരളപ്പിറവിദിനത്തിൽ നിലവിൽ വരും) 


10.ഇന്ത്യൻ അത്‌ലറ്റിക്സ് ഫെഡറേഷന്റെ സീനിയർ വൈസ് പ്രസിഡന്റായി അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ടത്- അഞ്ജു ബോബി ജോർജ് (പ്രസിഡന്റ് അദിലെ സുമരിവാല)  


11. ചന്ദ്രനിൽ ആദ്യമായി 4 ജി സെല്ലുലാർ നെറ്റ്‌ വർക്കുകൾ നിർമ്മിക്കുന്നതിന് നാസ അടുത്തിടെ തിരഞ്ഞെടുത്ത കമ്പനി- Nokia


12. ആരുടെ കവിതകളാണ് അടുത്തിടെ ജർമ്മൻ ഭാഷയിലേക്ക് വിവർത്തനം ചെയ്യപ്പെട്ടത്- സുഗതകുമാരി


13. അടുത്തിടെ അന്തരിച്ച വ്യോമസേനയിലെ ആദ്യ വനിത ഉദ്യോഗസ്ഥ- ഡോ.വിജയലക്ഷ്മി രമണൻ


14. World Statistics Day- October 20 


15. 2020 ഒക്ടോബറിൽ ഇന്ത്യയുടെ Home Secretary ആയി വീണ്ടും നിയമിതനായത്- Ajay Kumar Bhalla 


16. ഒക്ടോബറിൽ ഉത്തരാഖണ്ഡിലെ 200 ഗ്രാമങ്ങളിൽ ശുദ്ധജല ലഭ്യത ഉറപ്പുവരുത്തുന്നതിനായി ആരംഭിച്ച പദ്ധതി- Hans Jal Dhara Yojana 


17. 2020 ഒക്ടോബറിൽ യുദ്ധക്കപ്പലിൽ നിന്ന് ഇന്ത്യ വിജയകരമായി പരീക്ഷിച്ച Super sonic Cruise Missile- ബ്രഹ്മാസ് 


18. ‘C is for Cat and D is for Depression' എന്ന പുസ്തകത്തിന്റെ രചയിതാവ്- Kairavi Bharat Ram  


19. IPL- ൽ ഏറ്റവും വേഗത്തിൽ 50 വിക്കറ്റ് നേട്ടം കൈവരിച്ച ബൗളർ- Kagiso Rabada


20. ‘Portraits of power : Halfa Century of Being at Ringside’ എന്ന പുസ്തകത്തിന്റെ രചയിതാവ്- N.K. Singh 


21. 2020 ഒക്ടോബറിൽ ഇന്ത്യയിൽ Heeng കൃഷി ആരംഭിച്ച സ്ഥലം- Lahul, Spiti (ഹിമാചൽ പ്രദേശ്)


22. ഇന്ത്യയിൽ ആദ്യമായി Paediatric Kidney Swap Transplant സർജറി വിജയകരമായി നടത്തിയത്- KEM Hospital (മുംബൈ) 


23. 2020 ഒക്ടോബറിൽ തെങ്ങ് കൃഷിക്കായി കേരഗ്രാമം പദ്ധതി ആരംഭിച്ചത്- വട്ടിയൂർക്കാവ് (തിരുവനന്തപുരം)


24. 2020 ഒക്ടോബറിൽ കൊറോണ വൈറസിന്റെ പ്രോട്ടീൻ ആവരണത്തെ നശിപ്പിക്കുന്ന സൂക്ഷ്മാണു കണ്ടെത്തിയതിന് 3M Young Scientist Challenge പുരസ്കാരം നേടിയ ഇന്ത്യൻ അമേരിക്കൻ വിദ്യാർത്ഥിനി- Anika Cheprolu


25. 2020 ഒക്ടോബറിൽ വനിതാശാക്തീകരണത്തിന്റെ ഭാഗമായി ഹോംഗാർഡുകളുടെ നിയമനത്തിൽ 30 ശതമാനം വനിതാ സംവരണം ഏർപ്പെടുത്തിയ സംസ്ഥാനം- കേരളം


26. Portraits of Power : Half Century of Being at Ring Side എന്ന ആത്മകഥയുടെ രചയിതാവ്- N.K Singh (ചെയർമാൻ, 15-ാം ധനകാര്യ കമ്മീഷൻ)


27. പോലീസ് അനുസ്മരണ ദിനം- ഒക്ടോബർ 21 


28. പുന്നപ്ര - വയലാർ സമരത്തിന്റെ എത്രാമത്തെ വാർഷികമാണ് 2020 ഒക്ടോബറിൽ ആഘോഷിക്കുന്നത്- 74 (പുന്നപ്ര - വയലാർ സമരം നടന്നത്- 1946) 


29. കേരളത്തിലെ ആദ്യ ഹരിത സമൃദ്ധി ഗ്രാമപഞ്ചായത്ത്- കരവാരം, തിരുവനന്തപുരം 


30. അനീമിയ മുക്ത് ഭാരത് ഇൻടെക്സിൽ ഒന്നാമതെത്തിയ ഇന്ത്യൻ സംസ്ഥാനം- ഹരിയാന


Denmark Open Badminton 2020 

  • വനിത വിഭാഗം- Natomi Okuhara (Japan)
  • പുരുഷ വിഭാഗം- Anders Antonsen (Denmark) 

No comments:

Post a Comment