1. അടുത്തിടെ Editors Guild of India- യുടെ പുതിയ പ്രസിഡന്റായി നിയമിതയായത്- സീമ മുസ്തഫ
2. 2020 ഒക്ടോബറിൽ സംസ്ഥാന മന്ത്രിയുടെ പദവിയോടെ ഉത്തരാഖണ്ഡിലെ വനിത കമ്മീഷൻ ഉപാധ്യക്ഷയായി നിയമിതയായത്- Shayara Bano
3. 2020 ഒക്ടോബറിൽ നടന്ന Virtual Sheikh Russel International Air Rifle Championship- ൽ Gold Medal നേടിയ ഇന്ത്യക്കാരി- Elavenil Valarivan
4. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഒരു മത്സരത്തിൽ രണ്ട് മെയ്ഡൻ ഓവർ നേടിയ ആദ്യ ബൗളർ- മുഹമ്മദ് സിറാജ്
5. 2020 ഒക്ടോബറിൽ സ്ഥാനാർത്ഥികൾ ഇലക്ഷനിൽ ചിലവാക്കുന്ന തുകയുടെ പരിധി പരിശോധിക്കുന്നതിന് കേന്ദ്ര ഇലക്ഷൻ കമ്മീഷൻ നിയോഗിച്ച കമ്മിറ്റിയിലെ അംഗങ്ങൾ- Harish Kumar, Umesh Sinha
6. 2020 ഒക്ടോബറിൽ Safe Travel Barometer പ്രസിദ്ധീകരിച്ച Top 10 Worldwide Airports for COVID- 19 Traveller Safety Measures റിപ്പോർട്ട് പ്രകാരം രണ്ടാം സ്ഥാനം നേടിയത്- Indira Gandhi International Airport, New Delhi
7. Netherlands Cancer Institute, University of Amsterdam എന്നിവിടങ്ങളിലെ ഗവേഷകർ കണ്ടെത്തിയ മനുഷ്യശരീരത്തിലെ പുതിയ ഗ്രന്ഥി- Tubarial Glands
8. 2020 ഒക്ടോബറിൽ റിലയൻസ് ജിയോ ആരംഭിച്ച പുതിയ വെബ് ബ്രൗസർ- ജിയോപേജസ് (JioPages)
9. കപ്പൽ ഗതാഗത മേഖലയിലെ നിരീക്ഷണത്തിനായി ഇന്ത്യ തദ്ദേശീയമായ വികസിപ്പിക്കുന്ന സോഫ്റ്റ് വെയറുകൾ- VTMS (Vessel Traffic Monitoring System),VTS (Vessel Traffic Services)
10. 2020 ഒക്ടോബറിൽ മലമേൽപാറ ടൂറിസം പദ്ധതി നിലവിൽ വന്ന ജില്ല- കൊല്ലം
11. 2020 ഒക്ടോബറിൽ കർഷകർക്ക് പകൽ സമയങ്ങളിൽ വൈദ്യുതി എത്തിക്കുന്നതിനായി Kisan Suryoday Yojana ആരംഭിച്ച സംസ്ഥാനം- ഗുജറാത്ത്
12. 2020 ഒക്ടോബറിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ച Anemia Mukt Bharat Index- ൽ ഏറ്റവും മുന്നിലുള്ള സംസ്ഥാനം- ഹരിയാന
13. 2020 ഒക്ടോബറിൽ അത്ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സീനിയർ വൈസ് പ്രസിഡന്റ് ആയി നിയമിതയാകുന്ന മുൻ മലയാളി അത്ലറ്റ്- അഞ്ജു ബോബി ജോർജ്
14. COVID- 19 substitute ആയ ആദ്യ ക്രിക്കറ്റ് താരം- Ben Lister (ന്യൂസിലാന്റ്)
15. 2020 ഒക്ടോബറിൽ World Human Resource Development Congress and CEO of the Year and Visionary Leadership Award- ന് അർഹനായത്- Pravir Krishna (MD, TRIFED)
16. 2020 ഒക്ടോബറിൽ COVID 19- ന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ rider mask verification selfie feature or coll Online taxi service- Uber
17. 2020 ഒക്ടോബറിൽ കോവിഡ്- 19 പ്രതിരോധത്തിന്റെ ഭാഗമായി ICMR- ന്റെ അംഗീകാരം ലഭിച്ച COVID- 19 Diagnostic Machine- COVIRAP (വികസിപ്പിച്ചത്- IIT Kharagpur)
18. 2020 ഒക്ടോബറിൽ കമ്മീഷൻ ചെയ്യുന്ന ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച നാവികസേനയുടെ യുദ്ധക്കപ്പൽ- INS Kavaratti
19. 2020 ഒക്ടോബറിൽ ആരോഗ്യ മേഖലയിൽ സഹകരണ സംഘങ്ങൾക്ക് കൂടുതൽ സഹായം ലഭ്യമാക്കുന്നതിന് National Cooperative Development Corporation (NCDC) ആരംഭിച്ച പുതിയ പദ്ധതി- ആയുഷ്മാൻ സഹകർ
20. പൂനയിലെ Agharkar Research Institute ലെ ശാസ്ത്രജ്ഞർ വികസിപ്പിച്ച ഗോതമ്പ് ഇനം- MACS 6478
21. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ BRTS (Bus Rapid Transit System) നിലവിൽ വന്നത്- സുറത്ത് (ഗുജറാത്ത്)
22. 2020 ഒക്ടോബറിൽ പ്രസിദ്ധീകരിച്ച State of Global Air (SOGA) റിപ്പോർട്ട് പ്രകാരം 2019- ലെ Air Pollution exposure- ൽ ഏറ്റവും മുന്നിലുള്ള രാജ്യം- ഇന്ത്യ
23. 2020 ഒക്ടോബറിൽ ഇസ്രായേലിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കൽ റിസർച്ച് വികസിപ്പിച്ച് മനുഷ്യരിൽ പരീക്ഷണം ആരംഭിച്ച കോവിഡ് വാക്സിൻ- Brilife
24. 2020 ഒക്ടോബറിൽ വനിതകൾക്ക് വിവിധ മേഖലകളിൽ പരിശീലനം ലഭ്യമാക്കുന്നതിന് Atmanirbhar Bharat Training Centre നിലവിൽ വന്നത്- ഇൻഡോർ (മധ്യപ്രദേശ്)
25. 2020 ഒക്ടോബറിൽ അന്തരിച്ച ഇന്ത്യൻ എയർഫോഴ്സിലെ ആദ്യ വനിതാ ഓഫീസർ- വിജയലക്ഷ്മി രമണൻ
26. ഛിന്നഗ്രഹങ്ങളെക്കുറിച്ച് പഠിക്കുന്നതിനും വിവരങ്ങൾ ശേഖരിക്കുന്ന തിനുമുള്ള നാസയുടെ ബഹിരാകാശ പേടകം- OSIRIS-Rex
27. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ Bus Rapid Transit System നിലവിൽ വന്ന സംസ്ഥാനം- ഗുജറാത്ത്
28. 2020 ഒക്ടോബറിൽ തെങ്ങ് കൃഷിക്കായി കേരഗ്രാമം പദ്ധതി ആരംഭിച്ചത്- വട്ടിയൂർക്കാവ് (തിരുവനന്തപുരം)
29. COVID- 19 ചികിത്സയ്ക്കായി എല്ലാ ജില്ലകളിലും Self test system ആരംഭിക്കുന്ന സംസ്ഥാനം- ഉത്തർ പ്രദേശ്
30. COVID- 19 പ്രതിരോധത്തിനായി ലോകത്തിലെ ഏറ്റവും വലിയ Convalescent Plasma Therapy trial ആയ ‘Project Platina’ ആരംഭിച്ച സംസ്ഥാനം- മഹാരാഷ്ട്ര
31. ലോകത്തിലെ ഏറ്റവും വലിയ Covid- 19 ചികിത്സാകേന്ദ്രം- Sardar Patel COVID Care Centre and Hospital (SPCCCH), Radha Soami. Spiritual Centre (സൗത്ത് ഡൽഹി)
32. Covid- 19 രോഗികളെ ചികിത്സിക്കുന്നതിനായി DRDO- യുടെ നേതൃത്വത്തിൽ 12 ദിവസം കൊണ്ട് നിർമ്മിച്ച ആശുപത്രി- Sardar Vallabh Bhai Patel Covid - Hospital (ന്യൂഡൽഹി)
33. COVID- 19 പശ്ചാത്തലത്തിൽ Contactless ticket checking നടത്തുന്നതിനായി CheckIn Master App ആരംഭിച്ച റെയിൽവേ സ്റ്റേഷൻ- Chhatrapati Shivaji Maharaj Terminus (മുംബൈ)
34. ആഗോളതലത്തിൽ COVID 19- നെക്കുറിച്ചുള്ള നിയമ അവബോധം നൽകുന്നത് ലക്ഷ്യമാക്കി ‘COVID-19 Law Lab initiative' ആരംഭിച്ച സംഘടന- WHO
35. COVID- 19 പ്രതിരോധത്തിന്റെ ഭാഗമായി ‘Self Check Kiosk' വികസിപ്പിച്ച സ്ഥാപനം- IIT Guwahati
No comments:
Post a Comment