Sunday, 25 October 2020

Current Affairs- 25/10/2020

1. COVID- 19 ബാധിച്ച് മരണപ്പെടുന്ന സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാർക്ക് 50 ലക്ഷം രൂപ Insurance Coverage നൽകാൻ തീരുമാനിച്ച സംസ്ഥാനം- മഹാരാഷ്ട്ര


2. COVID- 19 ചികിത്സയ്ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനായി IRDAI ആരംഭിച്ച ഹൃസ്വകാല ഇൻഷുറൻസ് പദ്ധതികൾ- Corona Kavach, Corona Rakshak 


3. Covid- 19 സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാത്തവർക്ക് ഒരു ലക്ഷം രൂപ പിഴയും രണ്ടു വർഷം കഠിന തടവും ശിക്ഷ പ്രാബല്യത്തിലാക്കിയ സംസ്ഥാനം- ജാർഖണ്ഡ് 


4. ഇന്ത്യയിലെ COVID- 19 പരിശോധനകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനായി 3 ‘high throughput’ Covid- 19 testing facilities നിലവിൽ വന്ന നഗരങ്ങൾ- കൊൽക്കത്ത, മുംബൈ, നോയിഡ  


5. COVID- 19 പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ‘Mission Fateh' ആരംഭിച്ച സംസ്ഥാനം- പഞ്ചാബ് 


6. COVID- 19 ബാധിതരെ പരിചരിക്കുന്നതിനായി ഇന്ത്യൻ വ്യോമസേന ആരംഭിച്ച pod- ARPIT (Airborne Rescue Pod for Isolated Transportation) 


7. COVID 19- ന്റെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾക്ക് പഠനത്തിന് ആവശ്യമായ കാര്യങ്ങൾ Whats App/ SMS എന്നിവയിലൂടെ ലഭ്യമാക്കുന്നതിനായി ‘Play Little, Study Little' പദ്ധതി ആരംഭിച്ച സംസ്ഥാനം- ത്രിപുര 


8. COVID- 19 വ്യാപനം നിർണ്ണയിക്കുന്നതിനായി Serological Survey ആരംഭിക്കുന്നത്- ന്യൂഡൽഹി

 

9. ഈയിടെ രാഷ്ട്രത്തിന് സമർപ്പിച്ച അന്തർവാഹിനി ആക്രമണങ്ങളെ ചെറുക്കാൻ ശേഷിയുള്ള തദ്ദേശീയമായി നിർമ്മിച്ച അത്യാധുനിക യുദ്ധക്കപ്പൽ- INS കവരത്തി


10. ദേശീയ അത് ലറ്റിക് ഫെഡറേഷന്റെ സീനിയർ പ്രസിഡന്റായി വീണ്ടും നിയമിതനായത്- അദിലെ സുമരിവാല 


11. പുതുച്ചേരി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറായി തിരഞ്ഞെടുക്കപ്പെട്ടത് ആര്- റോയി പി. തോമസ്


12. ശത്രുസേനയുടെ ടാങ്കുകൾ തകർക്കാനുള്ള 2 പുതിയ മിസൈലുകൾ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. അവ ഏതൊക്കെ- നാഗ്, സന്ത്


13. യുവാക്കൾക്ക് ശാസ്ത്രീയവും ഭരണഘടനാപര വുമായ അറിവും പരിശീലനവും ലഭ്യമാക്കുന്നതിനായി Youth Leadership Academy നിലവിൽ വരുന്ന സംസ്ഥാനം- കേരളം 


14. കേരളത്തിൽ കൃഷ്ണപുരം സാഹസിക വിനോദ കേന്ദ്രം പദ്ധതി നിലവിൽ വരുന്ന ജില്ല- ആലപ്പുഴ 


15. കേരളത്തിൽ ‘സുബലാ പാർക്ക്' നിലവിൽ വരുന്ന ജില്ല- പത്തനംതിട്ട 


16. പത്തായം എന്ന പേരിൽ കേരളത്തിൽ കാർഷിക സംസ്കൃതി മ്യൂസിയം നിലവിൽ വന്ന ജില്ല- കാസർഗോഡ് 


17. കേരളത്തിൽ പണ്ഡിറ്റ് കറുപ്പൻ സ്മാരകം നിലവിൽ വരുന്നത്- ചെറായി (എറണാകുളം) 


18. കേരളത്തിൽ ഒ.എൻ.വി. സ്മൃതി കേന്ദ്രം നിലവിൽ വന്ന ജില്ല- കാസർഗോഡ് 


19. ഇന്ത്യയിലാദ്യമായി എല്ലാ പൊതു വിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ്റൂം സംവിധാനം നിലവിൽ വന്ന സംസ്ഥാനം- കേരളം (പ്രഖ്യാപിച്ചത്- 2020 ഒക്ടോബർ 12) 


20. 2020 ജൂലൈയിൽ നാട്ടുമാവ് പൈതൃക പ്രദേശമായി (Indigenous Mango Heritage Area) പ്രഖ്യാപിച്ച കേരളത്തിലെ പ്രദേശം- കണ്ണപുരം (കണ്ണൂർ) 


21. 2020 ജൂലൈയിൽ കുരുമല ടൂറിസം പദ്ധതി നിലവിൽ വന്ന ജില്ല- എറണാകുളം 


22. കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥർ രചിച്ച് ചെറുകഥകളുടെ സമാഹാരം- സല്യൂട്ട് (എഡിറ്റർ- എഡിജിപി.ബി. സന്ധ്യ) 


23. ഡിജിറ്റൽ മേഖലയിലെ വികസനം ലക്ഷ്യമാക്കി കേരള പോലീസ് ആരംഭിച്ച Online Hackathon- Hac'KP 


24. റോഡപകടങ്ങളും സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ വർദ്ധിച്ചു വരുന്ന അതിക്രമങ്ങൾക്കുമെതിരെ ജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി കേരള പോലീസ് നിർമിച്ച ഹ്രസ്വചിത്രം- കാഴ്ചയ്ക്കപ്പുറം (സംവിധാനം- അൻഷാദ് കരുവഞ്ചാൽ) 


25. ഇന്ത്യയിൽ ആദ്യമായി കർഷകർക്കായി ക്ഷേമ നിധി ബോർഡ് രൂപീകരിച്ച സംസ്ഥാനം- കേരളം 


26. കേരള കർഷക ക്ഷേമ നിധി ബോർഡിന്റെ പ്രഥമ ചെയർമാൻ- ഡോ. പി. രാജേന്ദ്രൻ


27. UAE- യുടെ പ്രഥമ ചൊവ്വാ ദൗത്യത്തിന്റെ പേര്- HOPE (ചൊവ്വാ പര്യവേഷണം നടത്തുന്ന ആദ്യ അറബ് രാജ്യം- UAE) 


28. ദക്ഷിണകൊറിയയുടെ ആദ്യ Military Communication Satellite- ANASIS-II (Army/Navy/Air Force Satellite Information System 2 (വിക്ഷേപണ വാഹനം- Falcon 9)  


29. 2020 ജൂലൈയിൽ വിക്ഷേപിച്ച, ചൈനയുടെ ആദ്യ ചൊവ്വാ പര്യവേഷണ ദൗത്യം- Tianwen-1


30. 2020 ജൂലൈയിൽ ഇന്ത്യയുമായി cyber security partnership- ൽ ഏർപ്പെട്ട രാജ്യം- ഇസായേൽ 


31. 2020-21 കാലയളവിലെ CBSE high school പാഠ്യപദ്ധതിയിൽ Artificial Intelligence (AI) ഉൾപ്പെടുത്തുന്നതിനായി ധാരണയിലേർപ്പെട്ട കമ്പനി- IBM 


32. 2020 മേയിൽ, ആൻഡ്രോയ്ഡ് ഫോണുകളെ ബാധിച്ച Mobile banking malware- EventBot 


33. 2020 ജൂലൈയിൽ Android ആപ്ലിക്കേഷനു കളെ ബാധിച്ച മാൽവെയർ- BlackRock 


34. 2020 ജൂ ലൈയിൽ അമേരിക്ക ‘Clean Telcos’ ഗണത്തിൽ ഉൾപ്പെടുത്തിയ ഇന്ത്യൻ ടെലികോം കമ്പനി- Reliance Jio


35. ലോകത്തിലാദ്യമായി Bionic Eye വികസിപ്പിച്ചത്- Monash University (മെൽബൻ, ഓസ്ട്രേലിയ)

No comments:

Post a Comment