Monday, 26 October 2020

Current Affairs- 26/10/2020

1. 2020 ഒക്ടോബറിൽ വള്ളുവനാടൻ സാംസ്കാരിക വേദി ഏർപ്പെടുത്തിയ നന്തനാർ സാഹിത്യ പുരസ്കാരത്തിന് അർഹനായത്- എസ്. ഹരീഷ് (നോവൽ- മീശ)


2. 2020 ഒക്ടോബറിൽ നടന്ന India International Film Festival of Boston- ൽ മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചത്- ശൈലജ പി അമ്പു (ചിത്രം- കാന്തി)


3. A Road well trained എന്ന ആത്മകഥയുടെ രചയിതാവ്- ആർ. കെ. രാഘവൻ (മുൻ സി.ബി.ഐ ഡയറക്ടർ)


4. 2020- ലെ Sakharov Prize നേടിയത്- Democratic Opposition (Belarus)


5. Lebanon- ന്റെ പ്രധാനമന്ത്രിയായി നിയമിതനാകുന്നത്- Saad Al Hariri


6. 2020 ഒക്ടോബറിൽ റിപ്പോർട്ട് സമർപ്പിച്ച പോലീസ് - ജയിൽ പരിഷ്കരണ നടപടികൾക്കായി കേരള സർക്കാർ നിയോഗിച്ച കമ്മീഷൻ അധ്യക്ഷൻ- ജസ്റ്റിസ് സി. എൻ. രാമചന്ദ്രൻ നായർ


7. കേരളത്തിലെ ആദ്യ ഇക്കോ സെൻസിറ്റീവ് ആസ്ട്രോ  ടൂറിസം പ്രോജക്ട് നിലവിൽ വരുന്നത്- മഞ്ഞംപൊതിക്കുന്ന് (കാസർഗോഡ്) 


8. കേരളത്തിൽ രാജാ രവിവർമ്മ ആർട്ട് ഗാലറി നിലവിൽ വരുന്ന ജില്ല- തിരുവനന്തപുരം


9. കേരളത്തിൽ കൈത്തറി പൈതൃക മന്ദിരവും കൈത്തറി മ്യൂസിയവും നിലവിൽ വരുന്ന ജില്ല- കണ്ണൂർ 


10. കേരളത്തിൽ Metropolitan Transport Authority നിലവിൽ വരുന്ന നഗരം- കൊച്ചി


11. 2020 ഒക്ടോബറിൽ Outstanding Young Person of the World 2020 ബഹുമതിക്ക് അർഹയായ ഇന്ത്യൻ വംശജ- Dr Jajini Varghese


12. 2020 ഒക്ടോബറിൽ ആദ്യ Pirul (dry pine needles) Power Project നിലവിൽ വന്ന സംസ്ഥാനം- ഉത്തരാഖണ്ഡ്


13. 2020 ഒക്ടോബറിൽ അന്തരിച്ച കേരള മുൻ രജി ക്രിക്കറ്റ് ടീം ക്യാപ്റ്റനും പരിശീലകനുമായിരുന്ന വ്യക്തി- എ. സത്യേന്ദ്രൻ


14. 2020 Portuguese Grand Prix title വിജയി - ലുയിസ് ഹാമിൽട്ടൺ (Britain) 


15. ജി-20 അഴിമതി വിരുദ്ധ പ്രവർത്തക സംഘത്തിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച വ്യക്തി- ജിതേന്ദ്ര സിംഗ് 


16. കേന്ദ്ര - ആരോഗ്യ - ക്ഷേമ മന്ത്രാലയം അടുത്തിടെ പുറത്തിറത്തിയ അനീമിയ മുക്ത് ഭാരത് സുചികയിൽ മുന്നിലെത്തിയ സംസ്ഥാനം- ഹരിയാന 


17. അടുത്തിടെ അംഗീകാരം ലഭിച്ച ഉത്തരാഖണ്ഡിലെ ആദ്യ റാംസർ സൈറ്റ്- ആസൻ- കൺസർവേഷൻ റിസർവ് 


18. 2020- ലെ ഡെൻമാർക്ക് ഓപ്പൺ ബാഡ് മിന്റൺ വനിതാ സിംഗിൾസ് ജേതാവ്- നസോമി ഒകുഹാര (ജപ്പാൻ) 


19. 2020- ലെ ഡെൻമാർക്ക് ഓപ്പൺ ബാഡ് മിന്റൺ പുരുഷ സിംഗിൾസ് ജേതാവ്- ആൻഡേഴ്സസ് ആൻഡേഴ്സൻ (ഡെൻമാർക്ക്)  


20. മനുഷ്യ ശരീരത്തിൽ പുതിയതായി കണ്ടെത്തിയ ഉമിനീർ ഗ്രന്ഥി- ടുബേറിയൽ ഗ്രന്ഥി

  • നെതർലാൻഡ്സ് ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് കണ്ടത്തിയത്

21. 2020 ഒക്ടോബറിൽ അമേരിക്കയിലെ National Association for the Education of Homeless Children and Youth- ന്റെ  Sandra Neese Lifetime Achievement Award- ന് അർഹനായ ഇന്ത്യൻ- അമേരിക്കൻ- Harish Kotecha


22. ലോകബാങ്കിന്റെ സഹകരണത്തോടെ ഇന്ത്യയിലാദ്യമായി Sand Dune Park നിലവിൽ വരുന്ന സംസ്ഥാനം- ഗോവ


23. 2020 ഒക്ടോബറിൽ പ്രസിദ്ധീകരിച്ച International Migration Outlook- ൽ OECD (Organisation for Economic Co-operation and Development) രാജ്യങ്ങളിലേക്കുള്ള കുടിയേറ്റത്തിൽ ഇന്ത്യയുടെ സ്ഥാനം- രണ്ട് (ഒന്നാമത്- ചൈന)  


24. 2020 ഒക്ടോബറിൽ Smart Black Board Scheme ആരംഭിച്ച സംസ്ഥാനം- തമിഴ്നാട്


25. 2020 ഒക്ടോബറിൽ കോവിഡ് പ്രതിരോധത്തിന് ഉപയോഗിക്കുന്ന വിവിധ മരുന്നുകളുടെ വിശദവവിവരങ്ങൾ വിവിധ ചികിത്സാരീതികൾ മുതലായവയുടെ വിവരങ്ങൾ ഉൾപ്പെടുത്തി CSIR തയ്യാറാക്കിയ വെബ് സൈറ്റ്- CUReD (CSIR Ushered Repurposed Drugs) 


26. 2020- ലെ 17-ാമത് Annual Stevie Awards for Women in Business- ൽ Gold Steive Award- ന് അർഹയായ ഇന്ത്യാക്കാരി- Seema Gupta ( Lifetime Achievement - Business Category)


27. 2020 ഒക്ടോബറിൽ FIA Girls on Track- ന്റെ ഫ്രാൻസിൽ നടന്ന The Rising Stars Programme- ൽ Most Deserving and Impressive New Driver എന്ന ബഹുമതി നേടിയ മുംബൈ സ്വദേശിനി- Aashni Hanspal


28. 2020 ഒക്ടോബറിൽ Bennu എന്ന ഛിന്ന ഗ്രഹത്തിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച നാസയുടെ ബഹിരാകാശ പേടകം- ORISIS - REX


29. 2020 ഒക്ടോബറിൽ DRDO വിജയകരമായി പരീക്ഷിച്ച Anti tank Missile- SANT (Stand off Anti Tank Missile)  


30. 2020- ലെ Asia Power Index- ൽ ഇന്ത്യയുടെ സ്ഥാനം- 4 (ഒന്നാമത്- അമേരിക്ക) 


31. 2020 ഒക്ടോബറിൽ വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനായി LICHFL ആരംഭിച്ച പദ്ധതി- Project Red


32. 2020 ഒക്ടോബറിൽ Airport Authority of India- യുടെ Customer satisfaction Index- ൽ Medium level airports വിഭാഗത്തിൽ മുന്നിലെത്തിയത് - ബിർസ മുണ്ട് വിമാനത്താവളം (റാഞ്ചി)


33. ആദ്യമായി കർദിനാൾ പദവിയിലെത്തുന്ന അമേരിക്കൻ  ആഫ്രിക്കൻ വംശജൻ ആര്- ആർച്ച് ബിഷപ്പ് വിൽട്ടൻ ഗ്രിഗറി


34. 2020- ലെ പ്രൊഫ എം കെ സാനു പുരസ്കാരം നേടിയതാര്- പ്രൊഫസർ തോമസ് മാത്യു 


35. സാംസങ് ഇലക്ട്രോണിക്സ് ചെയർമാൻ ആയിരുന്നതാര്- ലി കൻ - ഹി (ഒക്ടോബർ 25- 2020- ന് അന്തരിച്ചു)

No comments:

Post a Comment