2. ശാസ്ത്രസാങ്കേതിക മേഖലയിൽ മികച്ച സംഭാവന നൽകുന്ന പൂർവ്വവിദ്യാർത്ഥികൾക്കുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (IISc)- ന്റെ IISc Distinguished Alumnus / Alumna Award- ന് അർഹയായ മലയാളി- ഡോ. കെ. രാജലക്ഷ്മി മേനോൻ
3. 2020- ൽ അന്തരിച്ച കാസർകോട് എടനീർ മഠാധിപതി കേശവാനന്ദ ഭാരതിയുടെ പിൻഗാമിയായി ചുതലയേൽക്കുന്നത്- സച്ചിദാനന്ദ ഭാരതി (യഥാർത്ഥ പേര്- ജയറാം മഞ്ചത്തായ)
4. 2020 ഒക്ടോബറിൽ കൽക്കരി കുംഭകോണക്കേസിൽ മൂന്ന് വർഷത്തെ തടവിന് വിധിക്കപ്പെട്ട മുൻ കേന്ദ്രമന്ത്രി- ദിലീപ് റേ
5. 2020- ലെ World Day for Audiovisual Heritage (ഒക്ടോബർ- 27) പ്രമേയം- Your Window to the World
6. 2020 Vigilance Awareness Week- ന്റെ പ്രമേയം- Vigilant India, Prosperous India (27 ഒക്ടോബർ മുതൽ 2 നവംബർ വരെ)
7. പ്രേംനസീറിന്റെ സ്മരണാർത്ഥം പ്രേംനസീർ സ്മാരക സാംസ്കാരിക മന്ദിരം നിലവിൽ വരുന്നത്- ചിറയിൻകീഴ് (തിരുവനന്തപുരം)
8. 2020 ഒക്ടോബറിൽ ഐക്യരാഷ്ട്രസഭയുടെ ആണവായുധ നിരോധന കരാറിൽ ഒപ്പ് വച്ച 50-ാമത്തെ രാജ്യം- Honduras
9. 2020 ഒക്ടോബറിൽ SC/ST വിഭാഗങ്ങളിലുള്ളവരിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി ആന്ധാപ്രദേശിൽ ആരംഭിച്ച പദ്ധതി- Jagananna YSR Badugu Vikasam
10. 2020 ഒക്ടോബറിൽ അമേരിക്കയും ജപ്പാനും തമ്മിൽ നടത്തുന്ന സംയുക്ത സൈനികാഭ്യാസം- Keen Sword 21
11. കേരളത്തിലെ ആദ്യ കല്ലുമ്മക്കായ കടൽമത്സ്യ വിത്തുൽപാദന കേന്ദ്രം നിലവിൽ വരുന്നത്- പുതിയങ്ങാടി (കോഴിക്കോട്)
12. 2020 ഒക്ടോബറിൽ സ്ത്രീകളുടേയും കുട്ടികളുടെയും സുരക്ഷ മുൻനിർത്തി കൊണ്ട് എല്ലാ ജില്ലകളിലും anti - human trafficking Police Station ആരംഭിക്കാൻ തീരുമാനിച്ച സംസ്ഥാനം- ഉത്തർപ്രദേശ്
13. 2020 ഒക്ടോബറിൽ ഇന്ത്യയിലെ ദേശീയ പാതകളുടെ ആന്തരിക ഘടന മെച്ചപ്പെടുത്തുന്നതിനായി IIT Jodhpur- മായി ധാരണയിലായ പൊതുമേഖല സ്ഥാപനം- National Highways Authority of India (NHAI)
14. സംസ്ഥാനത്ത് അധ്യയന ദിനങ്ങൾ ഓൺലൈനായി വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്ന പദ്ധതി- ഫസ്റ്റ് ബെൽ
15. രാജ്യത്തെ ആദ്യത്തെ പ്രഥമ ശുശ്രൂഷ സാക്ഷരതാ പഞ്ചായത്ത്- ചേലേമ്പ്ര, മലപ്പുറം
16. അടുത്തിടെ ജെ.സി.ബി സാഹിത്യ പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടികയിൽ ഇടം നേടിയ എസ്.ഹരീഷിന്റെ മീശ എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷ തയ്യാറാക്കിയ വ്യക്തി- ജയശ്രീ കളത്തിൽ
17. അടുത്തിടെ പ്രവർത്തനമാരംഭിച്ച പാകിസ്ഥാന്റെ ആദ്യ മെട്രോ സർവ്വീസ്- Orange Line
18. KSRTC- യുടെ ഹോളിഡേ ഹോം നിലവിൽ വരുന്ന കേരളത്തിലെ പ്രദേശം- ദേവികുളം
19. ചന്ദ്രനിൽ ജലസാന്നിധ്യത്തിന്റെ പുതിയ തെളിവുകൾ അടുത്തിടെ നൽകിയ നാസയുടെ ദൂരദർശിനി- സോഫിയ (ലോകത്തെ ഏറ്റവും വലിയ പറക്കും വാനനിരീക്ഷണ കേന്ദ്രമാണ് സോഫിയ)
20. ഏതൊക്കെ കേന്ദ്രഭരണ പ്രദേശങ്ങളിലെ ഭൂമി റവന്യൂ നിയമമാണ് അടുത്തിടെ ഭേദഗതി ചെയ്തത്- ജമ്മുകാശ്മീർ, ലഡാക്ക്
- ഇതോടുകൂടി കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മുകാശ്മീരിലും ലഡാക്കിലും സ്ഥിര താമസക്കാർക്ക് പുറമേ രാജ്യത്തെ ഏതൊരു പൗരനും ഭൂമി വാങ്ങാൻ അവകാശം നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി
21. ഫോബ്സ് അടുത്തിടെ പ്രസിദ്ധീകരിച്ച 'World's Best Employer 2020' പട്ടികയിൽ ഒന്നാം സ്ഥാനം നേടിയ പൊതുമേഖല സ്ഥാപനം- NTPC
22. 2020 നവംബർ 1- നു 16- ഇനം പച്ചക്കറികൾക്ക് തറവില നിലവിൽ വരുന്ന സംസ്ഥാനം- കേരളം
23. കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങളുമായി ചേർന്ന് ആരംഭിച്ച ഇ സഞ്ജീവനി, ഇ സഞ്ജീവനി ഒ പി ഡി എന്നീ ടെലി മെഡിസിൻ പ്ലാറ്റ്ഫോം വഴി നടന്ന ടെലി കൺസൾട്ടേഷനിൽ കേരളത്തിന്റെ സ്ഥാനം- 5
24. 2020 ഒക്ടോബറിൽ ഉദ്ഘാടനം ചെയ്ത ചന്ദ്രകളഭം ആരുടെ സ്മാരകമാണ്- വയലാർ രാമവർമ്മ
25. കേരളത്തിലെ ആദ്യ ഇക്കോ സെൻസിറ്റീവ് ആസ്ട്രോ ടൂറിസം പ്രോജക്ട് നിലവിൽ വരുന്നത്- മഞ്ഞംപൊതി കുന്ന്, കാസർഗോഡ്
26. 2020 ഒക്ടോബറിൽ മികച്ച അധ്യാപന അന്തരീക്ഷം ലഭിക്കുന്നതിനായി സ്മാർട്ട് ബ്ലാക്ക് ബോർഡ് പദ്ധതി ആരംഭിച്ച സംസ്ഥാനം- തമിഴ്നാട്
27. ഇന്ത്യയിലെ ആദ്യത്തെ സീപ്ലെയിൻ സർവീസ് നടത്തുന്നത്- ഗുജറാത്തിലെ സബർമതി മുതൽ സ്റ്റാച്യു ഓഫ് യൂണിറ്റി വരെ (ഉദ്ഘാടനം നിർവ്വഹിക്കുന്നത്- നരേന്ദ്രമോദി, ഒക്ടോബർ 31- ന്)
28. ഇന്ത്യൻ നാവികസേന വിന്യസിക്കുന്ന ആദ്യ വനിതാ പൈലറ്റ് ബാച്ചിൽ ഉൾപ്പെടുന്നവർ- ലഫ്. ദിവ്യാ ശർമ, ലഫ്. ശിവാംഗി, ലഫ്. ശുഭാഗി സ്വരൂപ്
29. 2020 ഒക്ടോബറിൽ ഉത്തരാഖണ്ഡിൽ സംസ്ഥാന മന്ത്രിയുടെ പദവിയോടെ വനിതാ കമ്മീഷൻ ഉപാധ്യക്ഷയായി നിയമിതായായ മുത്തലാഖിനെതിരെ സമരം നടത്തിയ വനിത- ശയനാ ഭാനു
30. യൂണിവേഴ്സിറ്റി ഓഫ് ആംസ്റ്റർഡാമും നെതർലാൻഡ്സ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് കണ്ടെത്തിയ മനുഷ്യ ശരീരത്തിലെ പുതിയ ഗ്രന്ഥി- ട്രൂബേരിയൽ ഗ്രാൻഡ്
31. United Nations Day- October 24
32. 2020- ലെ സഖാറോവ് പുരസ്കാരം ലഭിച്ചത്- Democratic Opposition (Belarus)
33. 2020 ഒക്ടോബറിൽ മലമേൽപാറ ടൂറിസം പദ്ധതി നിലവിൽ വന്ന ജില്ല- കൊല്ലം
34. 2020 ഒക്ടോബറിൽ കമ്മീഷൻ ചെയ്യുന്ന ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ഇന്ത്യൻ നാവിക സേനയുടെ യുദ്ധക്കപ്പൽ- INS Kavaratti
35. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ Professional ഫുട്ബോൾ താരം എന്ന ഗിന്നസ് റെക്കോർഡിന് അർഹനായത്- Ezzeldin Bahader
No comments:
Post a Comment