1. 2020 ഒക്ടോബറിൽ പെൺകുട്ടികളുടെ വിവാഹപ്രായം 18- ൽ നിന്ന് 21 ആക്കുന്നതുമായി ബന്ധപ്പെട്ട് കാര്യങ്ങൾ പരിശോധിക്കുന്നതിനായി കേന്ദ്ര സർക്കാർ നിയോഗിച്ച് 10 അംഗ Task Force- ന്റെ അധ്യക്ഷ- ജയ ജയറ്റ്ലി
2. 35 വർഷങ്ങൾക്കുശേഷം International Labour Organisation (ILO) Chairman Ship പദവി ലഭിച്ച രാജ്യം- ഇന്ത്യ (2020-21) (ILO Governing body chairperson- Apurva Chandra)
3. 2020-21 കാലയളവിൽ Pradhan Mantri Gram Sadak Yojana (PMGSY)- വിജയകരമായി നടപ്പിലാക്കിയതിൽ ഏറ്റവും മുന്നിലുള്ള ജില്ല- മാണ്ഡി (ഹിമാചൽപ്രദേശ്)
4. 2020 ഒക്ടോബറിൽ കേന്ദ്ര സർക്കാർ പദ്ധതിയായ PM SVa Nidhi (Prime Minister Street Vendor Atmanirbhar Nidhi) നടപ്പിലാക്കിയതിൽ മുന്നിലുള്ള സംസ്ഥാനം- ഉത്തർപ്രദേശ്
5. 2020 ഒക്ടോബറിൽ പ്രശസ്ത സംഗീതജ്ഞയായ Sunanda Patnaik നോടുള്ള ആദരസൂചകമായി ഒഡീഷ സർക്കാർ സംഗീതമേഖലയിൽ ഏർപ്പെടുത്തിയ പുരസ്കാരം- Sunanda Samman
6. കേരള ഫീഡ്സിന്റെ ബ്രാന്റ് അംബാസിഡർ- ജയറാം
7. 2020 ഒക്ടോബറിൽ Seychelles- ന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജൻ- Wavel Ramkalawan
8. 2020 ഒക്ടോബറിൽ ശ്രീലങ്കയിൽ പ്രവർത്തനം അവസാനിപ്പിക്കുന്ന ഇന്ത്യൻ സ്വകാര്യ ബാങ്ക്- ICICI
9. കാർപോവ് ട്രോഫി ഇന്റർനാഷണൽ ചെസ് ടൂർണമെന്റിൽ കിരീടം നേടിയതാര്- നിഹാൽ സരിൻ (ഇന്ത്യക്ക് വേണ്ടി കിരീടം നേടിയ മലയാളി)
10. ലോകത്തെ നീളമേറിയ ടെമ്പിൾ റോപ് വേ നിലവിൽ വന്ന സംസ്ഥാനമേത്- ഗുജറാത്ത് (ജുനഗഡിൽ ആണ്)
11. ഇന്തോ- തിബറ്റൻ ബോർഡർ പോലീസ് (ITBP) സ്ഥാപക ദിനമായാചരിക്കുന്നതെന്ന്- 24 ഒക്ടോബർ
12. 35 വർഷത്തിന് ശേഷം ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ ചെയർമാൻ സ്ഥാനത്തെത്തിയ രാജ്യമേത്- ഇന്ത്യ
13. ഇന്ത്യയും ഏത് രാജ്യവും തമ്മിലാണ് ടു പ്ലസ് ടു ചർച്ച നടക്കുന്നത്- അമേരിക്ക (ന്യൂഡൽഹിയിലാണ് ചർച്ച നടക്കുന്നത്)
14. മുന്നോക്ക വിഭാഗത്തിലെ പിന്നോക്കം നിൽക്കുന്നവർക്കായുള്ള സംവരണത്തെ കുറിച്ച് പഠിക്കാൻ അടുത്തിടെ നിയോഗിക്കപ്പെട്ട കമ്മീഷൻ- ജസ്റ്റിസ്.കെ.ശശിധരൻ നായർ കമ്മീഷൻ
15. കേരള പോലീസ് ആധുനികവൽക്കരണത്തിന്റെ ഭാഗമായി ഇന്ത്യയിലെ രണ്ടാമത്തെ റിഫ്ളക്ഷൻ സെന്റർ സ്ഥാപിക്കപ്പെട്ട കേരളത്തിലെ പ്രദേശം- രാമവർമ്മപുരം (തൃശ്ശൂർ)
16. 2020- ലെ കണക്ക് പ്രകാരം മൊബൈൽ ഇന്റർനെറ്റ് വേഗതയിൽ ഇന്ത്യയുടെ സ്ഥാനം- 131
17. മികച്ച അധ്യാപകരുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം- 6
18. ഐക്യരാഷ്ട്ര ദിനം- ഒക്ടോബർ 24 ഐക്യരാഷ്ട്ര സഭ
- ആസ്ഥാനം- ന്യൂയോർക്ക്
- നിലവിലെ സെക്രട്ടറി ജനറൽ- അന്റോണിയോ ഗൃടറസ്
19. അന്താരാഷ്ട്ര പോളിയോ ദിനം- ഒക്ടോബർ 24
20. കേരളത്തിലെ ആദ്യത്തെ എസ്കലേറ്റർ കം ഓവർബ്രിഡ്ജ് നിലവിൽ വരുന്നത്- കോഴിക്കോട്
21. വയലാർ എഴുതിയ ഏക തിരക്കഥ- കചദേവയാനി
22. 2020 ഒക്ടോബറിൽ ഇന്ത്യ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ബോസ്റ്റൻ- ൽ മികച്ച നടിയായി തെരഞ്ഞെടുത്തത്- ശൈലജ പി. അമ്പു (ചിത്രം- കാന്തി)
- മികച്ച ചിത്രം- കാന്തി
- സംവിധായകൻ- അശോക് ആർ. നാഥ്
23. 2020 ഒക്ടോബറിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കർഷകർക്കായി കിസാൻ സൂര്യോദയ് യോജന ഉദ്ഘാടനം ചെയ്ത് സംസ്ഥാനം- ഗുജറാത്ത്
24. PMGSY (Pradhan Mantri Gram Sadak Yojana) വിജയകരമായി നടപ്പിലാക്കുന്നതിൽ മുന്നിൽ നിൽക്കുന്ന ജില്ല- മണ്ഡി, ഹിമാചൽപ്രദേശ്
25. 2020 ഗ്രാൻപ്രി കാറോട്ട മത്സര വിജയി- ലൂയിസ് ഹാമിൽട്ടൻ
- 92 വിജയങ്ങൾ കരസ്ഥമാക്കിയതോടെ ഫോർമുല വൺ കാറോട്ട മത്സരത്തിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ എന്ന നേട്ടം ഹാമിൽട്ടൻ നേടിയിരിക്കുകയാണ്
- 91 വിജയങ്ങൾ നേടിയ മെക്കൽ ഷൂമാക്കറുടെ റെക്കോർഡാണ് മറികടന്നത്
26. യു എൻ അണ്വായുധ നിരോധന കരാറിൽ ഒപ്പ് വച്ച 50-ാമത് രാജ്യം- ഹോണ്ടുറാസ്
- ഹോണ്ടുറാസ് കൂടി ഒപ്പ് വച്ചതോടെ ആണവായുധ കരാർ നിലവിൽ വരും
- കരാർ അനുസരിച്ച് ആണവായുധങ്ങളുടെ നിർമാണം, പരീക്ഷണം, ആണവായുധങ്ങൾ കൈവശം വയ്ക്കൽ എന്നിവ നിരോധിച്ചിരിക്കുന്നു
27. 2020 ഒക്ടോബറിൽ ഇന്ത്യയിലെ Urban Planning Education System- നെ കുറിച്ച് പരിശോധിക്കുന്നതിനായി നീതി ആയോഗ് നിയോഗിച്ച 14 അംഗ Advisory Committee- യുടെ അധ്യക്ഷൻ- രാജീവ് കുമാർ
28. ഇന്ത്യയിലാദ്യമായി Sand dune park നിലവിൽ വരുന്ന സംസ്ഥാനം- ഗോവ
29. Public Financial Management System (PFMS) നടപ്പിലാക്കുന്ന ഇന്ത്യയിലെ ആദ്യ കേന്ദ്ര ഭരണ പ്രദേശം- Jammu & Kashmir
30. കേരളത്തിൽ ആദ്യമായി Metropolitan Transport Authority നിലവിൽ വരുന്ന നഗരം- കൊച്ചി
31. 1962 - ലെ ഇന്ത്യ - ചൈന യുദ്ധത്തിൽ വീരമൃത്യ വരിച്ച Subedar Joginder- ന്റെ സ്മരണാർത്ഥം യുദ്ധസ്മാരകം നിലവിൽ വരുന്നത്- അരുണാചൽപ്രദേശ്
32. 2020 ഒക്ടോബറിൽ ലെബനന്റെ പ്രധാനമന്ത്രിയായി നിയമിതനായത്- Saad Al Hariri
33. 2020 ഒക്ടോബറിൽ International Monetary Fund (IMF)- ൽ അംഗമായ 190-ാമത് രാജ്യം- അൻഡോറ
34. കോവിഡ്- 19 പശ്ചാത്തലത്തിൽ No Mask No Service Policy ആരംഭിച്ച രാജ്യം- ബംഗ്ലാദേശ്
35. കേരളത്തിൽ കൈത്തറി പൈത്യക മന്ദിരവും കൈത്തറി മ്യൂസിയവും നിലവിൽ വരുന്ന ജില്ല- കണ്ണൂർ
No comments:
Post a Comment