Thursday, 10 December 2020

Current Affairs- 14/12/2020

1. 2020 ഡിസംബറിൽ Indian Athletics- ന്റെ Chief Coach ആയി Athletics Federation of India (AFI) നിയമിച്ച മലയാളി- രാധാകൃഷ്ണൻ നായർ

2. ലണ്ടനിലെ Cambridge സർവകലാശാലയുടെ Chemistry  Department 2050 വരെ അറിയപ്പെടുന്നത് ഏത് രസതന്ത്രജ്ഞന്റെ പേരിലാണ്- യുസുഫ് ഹമീദ്


3. 2020 ഡിസംബറിൽ ഇന്ത്യൻ നാവികസേനയും Russian Federation Navy- യും തമ്മിൽ നടത്തുന്ന സംയുക്ത നാവികാഭ്യാസം- PASSEX (Passage Exercise)


4. 2020 ഡിസംബർ 5- ന് ഐക്യരാഷ്ട്രസഭയുടെ നേത്യത്വത്തിൽ ആചരിച്ച International Volunteer Day- യുടെ പ്രമേയം- Together we can through volunteering


5. 2020 ഡിസംബറിൽ Horlicks Protein Plus- ന്റെ ബ്രാന്റ് അംബാസിഡറായി നിയമിതനായത്- അക്ഷയ് കുമാർ


6. 2020 ഡിസംബറിൽ അന്തരിച്ച ലക്ഷദ്വീപിന്റെ അഡ്മിനിസ്ട്രേറ്ററും മുൻ ഇന്റലിജൻസ് ബ്യൂറോ തലവനുമായ വ്യക്തി- ദിനേശ്വർ ശർമ്മ


7. 2020 ഡിസംബറിൽ അന്തരിച്ച മുൻ ഫ്രഞ്ച് പ്രസിഡന്റ്- Valery Giscard d'Estating


8. 2020 ഡിസംബറിൽ നേതാജി സുഭാഷ് ചന്ദ്രബോസിനോടുള്ള ആദരസൂചകമായി കൊൽക്കത്തയിലെ Majerhat Bridge- ന് നൽകിയ പുതിയ പേര്- Jai Hind Bridge


9. 2020 ഡിസംബറിൽ നടക്കുന്ന 9-ാമത് International Sand Art Festival- ന്റെ വേദി- പുരി (ഒഡീഷ)


10. 2020 ഡിസംബറിൽ ടൈം മാഗസിന്റെ പ്രഥമ Kid of the year- ന് അർഹയായ ഇന്ത്യൻ അമേരിക്കൻ ബാലിക- Gitanjali Rao


11. സിഖ് മത സ്ഥാപകനായ ഗുരുനാനാക്കിന്റെ 551-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ലണ്ടനിലെ Havelock Road- ന് നൽകിയ പുതിയ പേര്- Guru Nanak Road


12. 2020 ഡിസംബറിൽ ചെറുമൃഗങ്ങളെയും ഇഴജന്തുക്കളെയും വാഹനാപകടങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിന് ecobridge നിർമ്മിച്ച സംസ്ഥാനം- ഉത്തരാഖണ്ഡ്


13. 2020 ഡിസംബറിൽ ബൗദ്ധിക സ്വത്തവകാശ മേഖലയിൽ ഇന്ത്യയുമായി സഹകരിക്കാൻ ധാരണാപത്രം ഒപ്പുവെച്ച രാജ്യം- അമേരിക്ക


14. ഫിനാൻഷ്യൽ ടൈംസിന്റെ ഈ വർഷത്തെ ഏറ്റവും സ്വാധീനം ചെലുത്തിയ ലോകത്തിലെ വനിതകളുടെ പട്ടികയിൽ കേരളത്തിൽ നിന്നും ഇടം നേടിയത്- കെ.കെ. ശൈലജ (കേരള ആരോഗ്യ വകുപ്പ് മന്ത്രി)

പട്ടികയിൽ ഇടം നേടിയ മറ്റ് പ്രമുഖ വ്യക്തികൾ-

  • ന്യൂസിലാൻഡ് പ്രധാനമന്ത്രി- ജസീന്ത ആർടൻ 
  • അമേരിക്കൻ പ്രഥമ വൈസ് പ്രസിഡന്റ്- കമല ഹാരിസ്  
  • ജർമ്മൻ ചാൻസലർ- ആംഗല മെർക്കൽ 
  • തായ്വാൻ പ്രസിഡന്റ്- സായ് ഇങ് വെൻ 

15. പഠനത്തോടൊപ്പം സ്കൂൾ വിദ്യാർത്ഥികളുടെ വ്യക്തിത്വ വികസനത്തിനും വൈകാരിക പ്രശ്നങ്ങളുടെ പരിഹാരത്തിനും അധ്യാപകരെ മെന്റർമാരാക്കുന്നതിനായി വിദ്യാഭ്യാസ് വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി- സഹിതം 


16. അമേരിക്കയുടെ പ്രതിരോധ സെക്രട്ടറിയായി നിയമിതനാകുന്ന ആദ്യ ആഫ്രോ-അമേരിക്കൻ വംശജൻ- ലോയിഡ് ഓസ്റ്റിൻ  


17. ഐക്യരാഷ്ട്ര സഭയുടെ 2020- ലെ നിക്ഷേപ പ്രോത്സാഹന അവാർഡ് അടുത്തിടെ ലഭിച്ചത്- ഇൻവെസ്റ്റ് ഇന്ത്യ 


18. അടുത്തിടെ രൂപീകൃതമായ ലോകാരോഗ്യ സംഘടന ഫൗണ്ടേഷന്റെ പ്രഥമ സി.ഇ.ഒ. ആയി നിയമിതനാകുന്ന വ്യക്തി- അനിൽ സോണി (ഇന്ത്യൻ വംശജനായ ആരോഗ്യ വിദഗ്ദ്ധൻ) 


19. 2020- ലെ പാലാനാരായണൻ നായർ പുരസ്കാരം ലഭിച്ച വ്യക്തി- ശ്രീകുമാരൻ തമ്പി 


20. 2020-ലെ നന്ദനാർ പുരസ്കാരം നേടിയത്- എസ്. ഹരീഷ്  


21. കുവൈറ്റിന്റെ പ്രധാനമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട വ്യക്തി- ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ്


22. മഹാത്മാഗാന്ധിയുടെ പ്രഥമ കേരള സന്ദർശനിത്തിന് എന്നാണ് 100 വർഷം തികഞ്ഞത്- 2020 ഓഗസ്റ്റ് 18- ന്

 

23. ബ്ലൂംബർഗ് ബില്യനയേഴ്സ് ഇൻഡെക്സ് പ്രകാരം ലോകത്തെ ഏറ്റവും വലിയ ധനികരുടെ പട്ടികയിൽ ഫെയ്സ്ബുക്ക് സ്ഥാപകൻ മാർക്ക് സക്കർബർഗിനെ മറികടന്ന വെക്തി- ഇലോൺ മസ്ക്.

  • യുഎസിലെ ഇലക്ട്രിക് കാർ നിർമാണ കമ്പനിയായ ടെസ് ലയുടെ സ്ഥാപകൻ

24. ലോകത്തെ ഏറ്റവും വലിയ വ്യാപാരക്കരാർ ആയ ‘ആർസിഇപി’- യിൽ ഒപ്പുവെച്ച രാജ്യങ്ങൾ- 10 ആസിയാൻ രാജ്യങ്ങളും 

  • ചൈന, ഓസ്ട്രേലിയ, ന്യൂസീലൻഡ്, ജപ്പാൻ, ദക്ഷിണ കൊറിയ

25. 2020 ഡിസംബറിൽ IFCI (Industrial Financial Corporation of India)- യുടെ MD & CEO ആയി നിയമിതനാകുന്നത്- Shiyendra Tomar


26. 2021- ലെ FIFA Club World Cup- ന് വേദിയാകുന്ന രാജ്യം- Japan


27. 2020 ഡിസംബറിൽ മിസോറാമിലെ ആദ്യ Solar Power Plant കമ്മീഷൻ ചെയ്ത സ്ഥലം- TlungVel


28. 2020 ഡിസംബറിൽ മണ് പരിപാലനരംഗത്തെ മികച്ച പ്രവർത്തനങ്ങൾക്ക് FAO- യുടെ International King Bhumibol World Soil Day പുരസ്കാരത്തിന് അർഹമായ കേന്ദ്ര സർക്കാർ സ്ഥാപനം- ICAR (Indian Council of Agricultural Research)


29. ഉത്തർപ്രദേശിലെ Dandupur റെയിൽവേ സ്റ്റേഷന്റെ പുതിയ പേര്- Maa Barahi Devi Dham Railway Station


30. 2020 ഡിസംബറിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ന്യൂസിലന്റ് ക്രിക്കറ്റ് താരം- Corey Anderson


31. 2020 ഡിസംബറിൽ വായു മലിനീകരണം തടയുന്നത് ലക്ഷ്യമിട്ട് Electric വാഹനങ്ങൾ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിന് EV Forum ആരംഭിച്ചത്- ഡൽഹി


32. 2020 ഡിസംബറിൽ ഭിന്നലിംഗക്കാരായ കുട്ടികളുടെ സംരക്ഷണത്തിന് Children's Home നിലവിൽ വരുന്ന ആദ്യ ഇന്ത്യൻ നഗരം- ബംഗളുരു


33. 2020 ഡിസംബറിൽ സഹകരണ മേഖലയിലെ കേരളത്തിലെ ആദ്യ പഞ്ചനക്ഷത്ര ഹോട്ടലായ ‘സപ്ത' നിലവിൽ വരുന്നത്- സുൽത്താൻ ബത്തേരി (വയനാട്)


34. പൊതു വൈഫൈ സൗകര്യങ്ങൾ വിപുലമാക്കുന്നതിനായി അടുത്തിടെ കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി- പി.എം. വാണി  


35. ലോകത്തിലാദ്യമായി കോവിഡ് വാക്സിൻ സ്വീകരിച്ച വ്യക്തി- മാർഗരറ്റ് കീനൻ (ലണ്ടൻ)

No comments:

Post a Comment