Monday, 28 December 2020

Current Affairs- 30/12/2020

1. 2021- ലെ ഹരിവരാസനം പുരസ്കാര ജേതാവ്- എം. ആർ. വീരമണി രാജു


2. 2020 ഡിസംബറിൽ എം.കെ. ആർ. ഫൗണ്ടേഷന്റെ കർമ പുരസ്കാരത്തിന് അർഹയായത്- കെ. കെ. ശൈലജ


3. 2020 ഡിസംബറിൽ ബി.സി.സി.ഐ. യുടെ All India Selection Committee (Men)- ന്റെ ചെയർമാനായി നിയമിതനായത്- ചേതൻ ശർമ (മെമ്പറായി നിയമിതനായ മലയാളി- എബി കുരുവിള


4. COVID- 19-Sabhyata Ka Sankat aur Samadhan (COVID-19 crisis of Civilisation and Solutions) എന്ന പുസ്തകത്തിന്റെ രചയിതാവ്- കൈലാഷ് സത്യാർത്ഥി


5. 'ഓർമ്മത്തിളക്കത്തിൽ ശ്രീനിയുടെ നാട് എന്ന പുസ്തകത്തിന്റെ രചയിതാവ്- മാലൂർ ശ്രീധരൻ


6. 2020 ഡിസംബറിൽ ഉത്തേജക മരുന്നിന്റെ ഉപയോഗം കണ്ടെത്തിയതിനെ തുടർന്ന് National Anti Doping Agency (NADA) വിലക്കേർപ്പെടുത്തിയ ഇന്ത്യൻ ബാസ്കറ്റ് ബോൾ താരം- Satnam Singh Bhamara


7. National Cadet Corps- ന്റെ വിവിധ പരിശീലനങ്ങൾ, സാമൂഹ്യ സേവനങ്ങൾ തുടങ്ങിയവയിൽ പങ്കെടുത്ത NCC കേഡറ്റുകൾക്ക് അവരുടെ അനുഭവങ്ങൾ പങ്കിടുന്നതിനായി ആരംഭിച്ച ഡിജിറ്റൽ സംവിധാനം- DGNCC Digital Forum


8. ഇന്ത്യയിലെ ആദ്യ ലിഥിയം റിഫൈനറി നിലവിൽ വരുന്നത്- ഗുജറാത്ത് -


9. 2020 ഡിസംബറിൽ നടന്ന അന്താരാഷ്ട്ര ചെസ് ഫെഡറേഷൻ (FIDE) വേൾഡ് യുത്ത് ആൻഡ് കേഡറ്റ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ മലയാളികൾ-

  • നിഹാൽ സരിൻ (അണ്ടർ-18 വിഭാഗത്തിൽ) 
  • ഡി. ഗുകേഷ് (അണ്ടർ 14 വിഭാഗത്തിൽ) 
  • രക്ഷിത രവി- (അണ്ടർ 16 പെൺകുട്ടികളുടെ വിഭാഗത്തിൽ)

10. 2020 ഡിസംബറിൽ പ്രസിദ്ധീകരിച്ച Ayodhya എന്ന പുസ്തകത്തിന്റെ രചയിതാവ്- Madhav Bhandari


11. Kamaladevi Chattopadhyay New India Foundation Book Prize 2020 പുരസ്കാര ജേതാക്കൾ-

  • Amit Ahuja (Book- Mobilizing the Marginalized: Ethnic Parties without Ethnic Movement)
  • Jairam Ramesh (Book- A Chequered Brilliance: The Many Lives of V.K. Krishna Menon)

12. 2020- ലെ ദേശീയ ഉപഭോക്ത്യ ദിനം (ഡിസംബർ 24)- ന്റെ പ്രമേയം- New Features of the Consumer Protection Act, 2019


13. ISRO- യുടെ 5-ാമത്തെ Regional Academic Centre for Space നിലവിൽ വരുന്ന സ്ഥാപനം- IIT Varanasi 


14. 2020- ലെ CII-ITC Sustainability Awards 2020- ൽ Corporate Social Responsibility (CSR) വിഭാഗത്തിൽ പുരസ്കാരം നേടിയത്- NTPC (National Thermal Power Corporation Ltd)


15. 20000 കാണികളെ ഉൾക്കൊള്ളിക്കാൻ കഴിയുന്ന ഇന്ത്യയിലെ ഏറ്റവും വലിയ Hockey Stadium നിലവിൽ വരുന്നത്- Rourkela (ഒഡീഷ)


16. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ സ്മരണാർത്ഥം അദ്ദേഹത്തിന്റെ ജന്മദിനമായ December- 25 (Good Governance Day)- ൽ Lok Sabha Secretariat പ്രസിദ്ധീകരിച്ച പുസ്തകം- Atal Bihari Vajpayee in Parliament: A Commemorative Volume


17. 2020 ഡിസംബറിൽ Ramsar Convention of Wetland of International Importance - പട്ടികയിൽ ഉൾപ്പെടുത്തിയ ഇന്ത്യൻ തണ്ണീർത്തടം- Tso Kar Wetland (Ladakh)


18. 2021- ലെ Global Media and Film Summit- ന് വേദിയാകുന്ന രാജ്യം- ഇന്ത്യ


19. MR-SAM മിസൈലിന്റെ അടുത്തിടെ പരീക്ഷിച്ച സൈനിക പതിപ്പ് ഇന്ത്യയും ഏതു രാജ്യവും സംയുക്തമായി രൂപകൽപ്പന ചെയ്തതാണ്- ഇസ്രായേൽ 


20. സംസ്ഥാനത്തെ മുഴുവൻ തെരുവ് വിളക്കുകളും എൽ.ഇ.ഡി ബൾബുകൽ ആക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ ആരംഭിച്ച പദ്ധതി- നിലാവ് 


21. രാജ്യത്തെ രണ്ടാമത്തെ സ്വാകാര്യ തീവണ്ടി- അഹമ്മദാബാദ് - മുംബ തേജസ് എക്സ്പ്രസ് 

  • ആദ്യ സ്വകാര്യ ട്രെയിൻ- ലക്നൗ - ഡൽഹി തേജസ് എക്സ്പ്രസ് 

22. സാധാരണ ജനങ്ങളിൽ ഇന്റർനെറ്റ് അവബോധം വളർത്തുന്നതിയാനി കേരള സർക്കാർ ആവിഷ്ക്കരിച്ച പദ്ധതി- ഇ-കേരളം 


23. മലയാള സിനിമകൾ മാത്രം റിലീസ് ചെയ്യുന്ന ആദ്യ OTT പ്ലാറ്റ്ഫോം- പ്രൈംറീൽസ് 


24. സർക്കാർ ഓഫീസ് സേവനങ്ങൾ ജനങ്ങൾക്ക് വിലയിരുത്തുന്നതിനായി നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ തയ്യാറാക്കിയ മൊബൈൽ ആപ്ലിക്കേഷൻ- എന്റെ ജില്ല 


25. കോവിഡ്- 19 വാക്സിൻ നിർമ്മിക്കുന്നതിനും വിൽക്കുന്നതിനുമായി യു.എസ്. ആസ്ഥാനമായുളള COVAXX മായി ലൈസൻസ് കരാറിൽ ഏർപ്പെട്ട ഇന്ത്യൻ സ്ഥാപനം- അരബിന്ദോ ഫാർമ


26. ഐ.ടി.ഐ. കളിലെ ഡിജിറ്റൽ പഠന ഉളളടക്കത്തിനായി നൈപുണ്യ വികസന മന്ത്രാലയവും നാസ്കോമും കൈകോർത്ത കമ്പനി- മൈക്രോസോഫ്റ്റ്


27. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ്- രേഷ്മ മറിയം റോയ് (അരുവാപ്പുലം പഞ്ചായത്ത്, പത്തനംതിട്ട) 


28. അടുത്തിടെ ഇന്ത്യയുടെ കോസ്റ്റൽ റഡാർ നെറ്റ്‌ വർക്കിൽ ഉൾപ്പെടുത്തിയ രാജ്യങ്ങൾ- മാലിദ്വീപ്, ബംഗ്ലാദേശ്, മ്യാൻമാർ 


29. End of Train Telemetry (EoTT) System ഉപയോഗിക്കുന്ന ആദ്യ റയിൽവേ സോൺ- ഈസ്റ്റ് കോസ്റ്റ് റയിൽവേ


30. അടുത്തിടെ ഫിഫ മാറ്റിവച്ച് 2021- ൽ നടത്തേണ്ടിയിരുന്ന U- 20 ലോക കപ്പിന് 2023- ൽ വേദിയാകുന്നത്- ഇന്തോനേഷ്യ

  • U-17 ലോകകപ്പിന് 2023- ൽ വേദിയാകുന്നത്- പെറു 

31. റൊമാനിയയുടെ പ്രധാനമന്ത്രിയായി നിയമിതനായത്- Florin Citu 


32. അടുത്തിടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ മുൻനിരയിൽ പ്രവർത്തിക്കുന്ന കുടിയേറ്റക്കാർക്ക് പൗരത്വം നൽകു മെന്ന് പ്രഖ്യാപിച്ച രാജ്യം- ഫ്രാൻസ്


33. നാഷണൽ ബാസ്കറ്റ് ബോൾ ലീഗിലെ മുഴുവൻ സമയ റഫറിയാകുന്ന ആദ്യ ഇന്ത്യൻ വംശജൻ- സുയാഷ് മേത്ത


34. 2021-ലെ 16-ാമത് ഇന്ത്യ-യൂറോപ്യൻ യൂണിയൻ ഉച്ചകോടി നടക്കുന്ന രാജ്യം- പോർച്ചുഗൽ 


35. ഏതു രാജ്യത്തെ ദൂരദർശിനിയാണ് സൗരയൂഥത്തിനു പുറത്തുനിന്നുളള റേഡിയോ സിഗ്നലുകൾ ആദ്യമായി കണ്ടെത്തിയത്- നെതർലാൻഡ്സ്

No comments:

Post a Comment