Monday, 5 April 2021

Current Affairs- 17-04-2021

1. 2021 മാർച്ചിൽ മികച്ച പ്രവർത്തനങ്ങൾക്ക് ISSF (International Shooting Sport Federation) Gold Medal നൽകി ആദരിച്ചത്- Pawan Singh (Joint Secretary General, National Rifle Association of India)


2. പ്രേംനസീർ സുഹ്യദ് സമിതിയുടെ നേത്യത്വത്തിൽ നൽകുന്ന 2021- ലെ പ്രേംനസീർ ചലച്ചിത്ര ശ്രേഷ്ഠ പുരസ്കാരത്തിന് അർഹനായത്- ടി. എസ് സുരേഷ് ബാബു


3. 2021- ൽ നിലവിൽ വരുന്ന ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ആർച്ച് ഡാം- Baihetan Dam (ചൈന)


4. ഡൽഹിയിൽ ലഫ്. ഗവർണർക്ക് കൂടുതൽ അധികാരങ്ങൾ നൽകുന്നതുമായി ബന്ധപ്പെട്ട് പാർലമെന്റ് പാസാക്കിയ പുതിയ ഭേദഗതി ബിൽ- National Capital Territory of Delhi (Amendment) Bill


5. സുഗതകുമാരിയുടെ സ്മരണാർഥം കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ആസ്ഥാനത്ത് നിലവിൽ വന്ന ക്യൂ ആർ കോഡ് അധിഷ്ഠിത ശലഭോദ്യാനം- സുഗതം


6. 2021- ലെ നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കേരളത്തിലെ ആദ്യ Floating Flying Squad പ്രവർത്തനമാരംഭിച്ച ജില്ല- ആലപ്പുഴ 


7. 2021 മാർച്ചിൽ CSIR National Aerospace Laboratories (NAL) തദ്ദേശിയമായി നിർമ്മിച്ച പുറത്തിറക്കിയ Aircraft- HANSA- NG


8. 2021 മാർച്ചിൽ പശ്ചിമഘട്ടത്തിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം ചിത്രശലഭം- Nacaduba Sinhala Ramaswami Sadasivan


9. 2021 മാർച്ചിൽ അന്തരിച്ച Madagascar- ന്റെ മുൻ പ്രസിഡന്റ്- Didier Ratsiraka


10. 2021 മാർച്ചിൽ അരുണാചൽ പ്രദേശ് സംസ്ഥാനം ആരംഭിച്ച Indigenous Languages and knowledge System School- Nyubu Nyugam Yerko


11. EY Entrepreneur for 2020 പുരസ്കാരത്തിന് അർഹനായത്- Harsh Mariwala (Chairman, Marico) 


12. 2021 മാർച്ചിൽ ആഭ്യന്തര പ്രശ്നങ്ങളെ തുടർന്ന് മൂന്ന് സേനാവിഭാഗങ്ങളിലേയും തലവന്മാർ ഒരുമിച്ച് രാജിവെച്ചത്- Brazil


13. 2023- ലെ AIBA Men's World Boxing Championship 2023- ന്റെ വേദി- താഷ്കെന്റ് 


14. അടുത്തിടെ കലിംഗരത്ന അവാർഡ് നേടിയത്- Blswabhushan Harlchandan


15. അടുത്തിടെ ഏത് ഓൺലൈൻ പേയ്മെന്റ് കമ്പനിയാണ് പൂനെയിൽ Research and Development Centre സ്ഥാപിച്ചത്- Paytm


16. ടോക്കിയോ ഒളിമ്പിക്സിലേക്ക് യോഗ്യത നേടിയ കമല പ്രീത് കൗർ ഏത് കളിയിനത്തിൽ പ്രശസ്തയാണ്- ഡിസ്കസ് ത്രോ


17. 2023 FIFA Women's World Cup- ന്റെ വേദി- New Zealand & Australia


18. 17-ാമത് BIMSTEC Ministerial Meeting- ന്റെ അധ്യക്ഷത വഹിച്ചത്- ശ്രീലങ്ക


19. ലോക സിറ്റീസ് കൾച്ചറൽ ഫോറത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നത്- അരവിന്ദ് കെജ്രിവാൾ


20. പ്രധാൻമന്തി കിസാൻ ഊർജ സുരക്ഷാ ഏവം ഉത്തൻ മഹാഭിയാൻ (PM KUSUM) പദ്ധതി പ്രകാരം ആദ്യ ഫാം അധിഷ്ഠിത സോളാർ പവർ പ്ലാന്റ് വരുന്ന സംസ്ഥാനം- രാജസ്ഥാൻ

 

21. ആയുഷ്മാൻ ഭാരത് പദ്ധതിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി നിയമിതനായത് ആര്- ആർ.എസ്. ശർമ്മ 


22. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിലെ ഏത് സംഭവത്തിന്റെ 100-ാം വാർഷികമാണ് 2021 ഫെബ്രുവരിയിൽ ആചരിച്ചത്- ചൗരിചൗരാ സംഭവത്തിന്റെ  


23. അന്റാർട്ടിക്കയിൽനിന്ന് കണ്ടെത്തിയ അപൂർവ ധാതുവിന് നൽകിയിട്ടുള്ള പേരെന്ത്- ജറോസൈറ്റ് 


24. സ്വാതന്ത്ര്യത്തിന്റെ 50-ാം വാർഷികത്തിന്റെ പശ്ചാത്തലത്തിൽ ഏത് രാജ്യത്തിന്റെ സൈന്യമാണ് 2021- ലെ ഇന്ത്യയുടെ 72-ാം റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുത്തത്- ബംഗ്ലാദേശ് 


25. 2021- ൽ മഹാവീരചകം മരണാനന്തര ബഹുമതിയായി ലഭിച്ചതാർക്ക്- കേണൽ സന്തോഷ് ബാബു 


26. 2021- ലെ ദേശീയ സമ്മതിദായകദിനത്തിന്റെ (ജനുവരി 25) സന്ദേശമെന്ത്- മേക്കിങ് ഔർ വോട്ടേഴ്സ് എംപവേർഡ്, വിജിലന്റ്, സേഫ് ആൻഡ് ഇൻഫോംഡ്  


27. ഏത് യൂറോപ്യൻ രാജ്യത്തെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയാണ് കാജ കല്ലാസ്- എസ്തോണിയ 


28. 2021 ജനുവരിയിൽ ‘ജയിൽ ടൂറിസം' ആരംഭിക്കാൻ തീരുമാനിച്ച സംസ്ഥാനമേത്- മഹാരാഷ്ട്ര 


29. ഏതൊക്കെ രാജ്യങ്ങളുടെ വ്യോമസേനകൾ നടത്തിയ സംയുക്ത അഭ്യാസമായിരുന്നു ‘ഡിസർട്ട് നെറ്റ്- 21’- ഇന്ത്യ-ഫ്രാൻസ്


30. 2019- ലെ സംസ്ഥാന കഥകളി പുരസ്കാരം നേടിയതാര്- വാഴേങ്കട വിജയൻ 


31. 2019- ലെ പല്ലാവൂർ അപ്പുമാരാർ പുരസ്കാരത്തിന് അർഹനായത് ആര്- മച്ചാട് രാമകൃഷ്ണൻ നായർ


32. 2019- ലെ കേരളീയ നൃത്ത-നാട്യപുരസ്കാര ജേതാവാര്- ധനഞ്ജയൻ, ശാന്താ ധനഞ്ജയൻ  


33. 2020- ലെ സംസ്ഥാന കഥകളി പുരസ്കാര ജേതാവാര്- സദനം ബാലകൃഷ്ണൻ 


34. 2020- ലെ പല്ലാവൂർ അപ്പുമാരാർ പുരസ്കാരം നേടിയതാര്- കിഴക്കൂട്ട് അനിയൻ മാരാർ 


35. 2020- ലെ കേരളീയ നൃത്ത-നാട്യപുരസ്കാര ജേതാവാര്- വിമലാ മേനോൻ 


36. സംസ്ഥാനത്തെ ആസൂത്രണ മേൽനോട്ടം, വിലയിരുത്തൽ എന്നിവയ്ക്കായി സംസ്ഥാന ആസൂത്രണ ബോർഡ് വികസിപ്പിച്ചെടുത്ത പോർട്ടലേത്- പ്ലാൻസ്പേസ് 


37. ഇന്ത്യയിലെ ആദ്യത്തെ കോവിഡ്- 19 കേസ് കേരളത്തിൽ സ്ഥിരീകരിച്ചതെന്ന്- 2020 ജനുവരി 30


38. കേരളത്തിൽ കോവിഡ്- 19 പടർന്നുപിടിച്ച കാലയളവിൽ ക്വാറന്റയിൻ ഐസൊലേഷനിലെ വ്യക്തികൾക്കും കുടുംബാംഗങ്ങൾക്കും മാനസിക-സാമൂഹിക പിന്തുണ നൽകാൻ ആരംഭിച്ച സംരംഭമേത്- ഒറ്റയ്ക്കല്ല, ഒപ്പമുണ്ട് 


39. കേരളത്തിൽ 2020 ജൂണിൽ ആരംഭിച്ച ടെലിമെഡിസിൻ സേവനമേത്- ഇ-സഞ്ജീവനി


40. അമേരിക്കയുടെ ട്രഷറി സെക്രട്ടറിയായി നിയമിതയായ ആദ്യത്ത വനിതയാര്- ജാനറ്റ് യെല്ലൻ

No comments:

Post a Comment