Saturday, 24 April 2021

Current Affairs- 26-04-2021

1. 2021 ഏപ്രിലിൽ ജനങ്ങളുടെ മാനസികാരോഗ്യം പരിപോഷിപ്പിക്കുന്നത് ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ ആരംഭിക്കുന്ന ആപ്ലിക്കേഷൻ- MANAS (Mental Health and Normalcy Augmentation System)

2. ഇന്ത്യയിലെ 6 സംസ്ഥാനങ്ങളിലുള്ള 100 ഗ്രാമങ്ങളിലെ കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള പദ്ധതിക്കായി കേന്ദ്ര കാർഷിക മന്ത്രാലയവുമായി ധാരണയിലായ പ്രമുഖ ഐ. ടി സ്ഥാപനം- Microsoft


3. 2020-21 ൽ കേന്ദ്ര സർക്കാരിന്റെ Pradhan Mantri Gram Sadak Yojana (PMGSY) പദ്ധതി നടപ്പിലാക്കിയതിൽ ഏറ്റവും മുന്നിലുള്ള സംസ്ഥാനം- ഛത്തീസ്ഗഢ് 


4. 2020-21 കാലയളവിൽ Pradhan Mantri Gram Sadak Yojana (PMGSY) പദ്ധതി നടപ്പിലാക്കിയതിൽ ഏറ്റവും മുന്നിലുള്ള ജില്ല- Udhampur (ജമ്മുകാശ്മീർ)  


5. Manohar Parrikar : Brilliant Mind, Simple Life എന്ന പുസ്തകത്തിന്റെ രചയിതാവ്- Nitin Anant Gokhale


6. National Fire Service Day 2021- ലെ പ്രമേയം- Maintenence of Fire Safety Equipment is key to Mitigate Fire Hazards 


7. 2021 ഏപ്രിലിൽ അന്തരിച്ച കൊച്ചി രാജാക്കന്മാരുടെ മന്ത്രിമുഖ്യന്മാരായിരുന്ന ചേന്ദമംഗലം പാലിയം തറവാട്ടിലെ വലിയച്ചൻ- പാലിയത്ത് വിക്രമൻ കുട്ടൻ അച്ഛൻ 


8. ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ തുടർ വിജയങ്ങൾ നേടുന്ന ക്രിക്കറ്റ് ടീം- വനിത ക്രിക്കറ്റ് ടീം, ആസ്ട്രേലിയ (22 വിജയങ്ങൾ)


9. അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ അതിവേഗം 13 സെഞ്ച്വറികൾ നേടുന്ന ആദ്യ താരം എന്ന നേട്ടത്തിന് അർഹനായത്- ബാബർ അസം (പാകിസ്ഥാൻ (76 innings))


10. 2021- ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി അംഗപരിമിതർ, 80- ന് മുകളിൽ പ്രായമുള്ളവർ, കോവിഡ് രോഗികൾ എന്നിവർക്കുള്ള തപാൽ ബാലറ്റ് വിതരണവും ജനങ്ങൾക്ക് വോട്ടർ പട്ടികയിൽ പേരും പോളിങ്ങ് ബൂത്ത് കണ്ടെത്തുന്നതിനും സഹായിക്കുന്നതിനായി കോഴിക്കോട് ജില്ല ഭരണകൂടം ആരംഭിച്ച വെബ് പോർട്ടൽ- 'അവകാശം' പോർട്ടൽ


11. നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരട്ട വോട്ട് തടയുന്നതിന് പോളിങ്ങ് ഉദ്യോഗസ്ഥർക്കായി നാഷണൽ ഇൻഫൊർമാറ്റിക്സ് സെന്റർ (NIC) വികസിപ്പിച്ച ആപ്ലിക്കേഷൻ- ASD Monitor (Absentees, Shift, Death Monitor App)


12. ISRO ശാസ്ത്രജ്ഞനായിരുന്ന Nambi Narayan- ന്റെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങുന്ന സിനിമ- Rocketry: The Nambi Effect (സംവിധാനം- ആർ. മാധവൻ)


13. പ്രമുഖ രാഷ്ട്രീയ നേതാവായ ശരദ് പവാറിന്റെ പേരിൽ നാമകരണം ചെയ്ത മഹാരാഷ്ട്രയിലെ പശ്ചിമഘട്ടത്തിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം പുഷ്പ സസ്യം- Argyreia Sharad Chandraji


14. ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ വൈദ്യുതീകൃത റെയിൽവേ സോൺ- Western Central Railway


15. 2021 ഏപ്രിലിൽ അന്തരിച്ച പ്രശസ്ത മലയാള സിനിമ തിരക്കഥാകൃത്തും നടനും സംവിധായകനുമായ വ്യക്തി- P. Balachandran


16. 2021- ലെ Sportstar ACES Awards- ൽ Inspirational Giant of Indian Sport പുരസ്കാരത്തിന് അർഹനായത്- Sachin Tendulkar


17. 2021- ലെ Sportstar ACES Awards- ൽ Sportswoman of the decade പുരസ്കാരത്തിന് അർഹയായത്- Mithali Raj


18. 2021- ലെ Sportstar ACES Awards- ൽ Sports Woman of the Decade (Individual Olympic Sports) വിഭാഗത്തിൽ പുരസ്കാരത്തിന് അർഹയായ ഇന്ത്യൻ വനിത ബോക്സിംഗ് താരം- Mary Kom


19. 2021- ലെ Sportstar ACES Awards- ൽ Sportsman of the Decade (Cricket) പുരസ്കാരത്തിന് അർഹനായത്- MS Dhoni


20. 2021- ലെ Sportstar ACES Awards- ൽ National Team of the Decade പുരസ്കാരം നേടിയത്- Indian Cricket Team


21. 2021 Sportstar ACES Awards- ൽ Club of the Decade പുരസ്കാരം നേടിയത്- Bengaluru FC


22. 2021- ലെ Sportstar ACES Awards- ൽ Life Time Achievement Award ന് അർഹനായത്- G R Vishwanath


23. 2021 മാർച്ചിൽ ബ്രിട്ടാനിയ ഇൻഡസ്ട്രീസ് അഡീഷണൽ ഡയറക്ടറായി നിയമിതനായ മുൻ റിസർവ് ബാങ്ക് ഗവർണർ- ഊർജിത് പട്ടേൽ


24. 2021 മാർച്ചിൽ മൃഗങ്ങൾക്കായി വികസിപ്പിച്ച ആദ്യ കോവിഡ് വാക്സിൻ- Carnivak-Cov


25. 9 -ാമത് 'Heart of Asia' Ministerial Conference ന് വേദിയായത്- ദുഷാൻബെ (തജിക്കിസ്ഥാൻ)


26. മധ്യപ്രദേശ്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളുടെ മാത്യകയിൽ വിവാഹത്തിനായുള്ള നിർബന്ധിത മതം മാറ്റം തടയുന്നതിനായി നിയമസഭയിൽ ബിൽ പാസാക്കിയ സംസ്ഥാനം- ഗുജറാത്ത്


27. 2023- ലെ Men's Boxing World Championship- ന്റെ വേദി- Tashkent (Uzbekistan)


28. ജനറൽ ഇൻഷ്വറൻസ് കമ്പനിയായ Digit Insurance- ന്റെ ബ്രാന്റ് അംബാസിഡറായി നിയമിതനായത്- Virat Kohli


29. 2021 ഏപ്രിൽ കേന്ദ്ര സർക്കാരിന്റെ Public Enterprises Selection Board (PESB) ചെയർപേഴ്സണായി നിയമിതയായത്- Mallika Srinivasan


30. 2021 ഏപ്രിൽ Slovakia- യുടെ പ്രധാനമന്ത്രിയായി നിയമിതനായത്- Eduard Heger


31. ഇൻഷുറൻസ് മേഖലയിലെ നേരിട്ടുള്ള നിക്ഷേപ പരിധി 49%- ൽ നിന്ന് 74% ആയി ഉയർത്താനുള്ള ബില്ലിന് രാജ്യസഭ അംഗീകാരം നൽകി 


32. ടാൻസാനിയൽ പ്രസിഡന്റായിരുന്ന John Magufuli അന്തരിച്ചതിനെതുടർന്ന് ടാൻസാനിയയുടെ ആദ്യ വനിത പ്രസിഡന്റ് ആയി Samia Suluhu നിയമിതയാകും. 


33. അടുത്തിടെ ദയാവധം നിയമപരമാവുന്നതിനുള്ള ബിൽ പാസ്സാക്കിയ ഏഴാമത്തെ രാജ്യമായി സ്പെയിൻ. ആദ്യ രാജ്യം നെതർലൻഡ്സ് 


34. കേന്ദ്രകായിക മന്ത്രാലത്തിന്റെ നേതൃത്വത്തിൽ ഗുൽമാർഗിൽ വിന്റർ സ്പോർട്സ് അക്കാദമി നിലവിൽ വരും 


35. സംസ്ഥാന സാക്ഷരതാമിഷൻ മുഖേന പാലക്കാട് ജില്ലയിൽ നടക്കുന്ന കേന്ദ്ര സർക്കാറിന്റെ പ്രത്യേക സാക്ഷരത പദ്ധതിയാണ് ‘പഠനാ ലിഖ് അഭിയാൻ'. 


36. തെലങ്കാനയിലെ രാമഗുണ്ടം എന്ന സ്ഥലത്ത് 100 മെഗാവാട്ട് ശേഷിയുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഒഴുകുന്ന സോളാർ പവർ പ്ലാന്റ് നിലവിൽ വരും. 


37. പുരുഷ് ലോങ് ജംപിൽ ദേശീയ റിക്കോർഡ് സ്വന്തമാക്കി മലയാളിയായ എം.ശ്രീശങ്കർ ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടി 


38. 'ഇംഗ്ലീഷ് ഭാഷാ വിഭാഗത്തിലുളള 2020- ലെ കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാരം യാഷിക ദത്തിന് ലഭിച്ചു. Coming Out As Dalit എന്ന പുസ്തക ത്തിനാണ് പുരസ്കാരം. 


39. എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിലാണ് കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ വനിതാ പാസ്പോർട്ട് സേവാ കേന്ദ്രം. 


40. പ്രശസ്ത നടൻ പി.സി. സോമൻ അന്തരിച്ചു 


41. സി.ആർ.പി.എഫ്- ന്റെ ഡയറക്ടർ ജനറലായി കുൽദീപ് സിങ് നിയമിതനായി


42. 2021 ഏപ്രിൽ Employee's State Insurance Corporation (ESIC)- ന്റെ ഡയറക്ടർ ജനറൽ ആയി നിയമിതനായത്- Mukhemeet s Bhatia


43. Agriculture in India : Contemporary Challenges - in the context of Doubling Farmers Income എന്ന പുസ്തകത്തിന്റെ രചയിതാവ്- Dr. Mohan Kanda

 

44. 'Meet in India' എന്ന പേരിൽ ഇന്ത്യയെ ഒരു World Class MICE (Meetings, Incentives, Conferences and Exhibitions) Destination ആക്കുന്നതിന് കേന്ദ്ര ടൂറിസം മന്ത്രാലയം ക്യാമ്പയിൻ ആരംഭിച്ചു. 


45. 2021 മാർച്ചിൽ പശ്ചിമഘട്ടത്തിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം ചിത്രശലഭത്തിന് Nacaduba Sinhala Ramaswami Sadasivan എന്ന് നാമകരണം ചെയ്തു. 


46. ചലച്ചിത്ര സംവിധായകൻ ടി.എസ്. സുരേഷ് ബാബു 2021- ലെ പംനസീർ ചലച്ചിത്ര ശ്രഷ്ഠ പുരസ്കാരത്തിന് അർഹനായി 


47. ചൈനയുമായി സഹകരിച്ച് യു.എ.ഇ ഹയാത്ത് വാക്സ് എന്ന പേരിൽ കോവിഡ് വാക്സിൻ നിർമ്മിക്കും. കോവിഡ് വാക്സിൻ നിർമ്മിക്കുന്ന ആദ്യ അറബ് രാജ്യമാണ്. 


48. ആഭ്യന്തര പ്രശ്നങ്ങളെ തുടർന്ന് ബ്രസീലിൽ മൂന്ന് സേനാവിഭാഗങ്ങളിലെയും തലവൻമാർ ഒരുമിച്ച് രാജിവച്ചു. 


49. രാജസ്ഥാനിൽ Mukhyamantri Chiranjeevi Swasthiya Bima Yojana എന്ന പേരിൽ എല്ലാ കുടുംബങ്ങൾക്കും 5 ലക്ഷം രൂപയുടെ വാർഷിക ആരോഗ്യ ഇൻഷുറൻസ് ആരംഭിച്ചു. ഇതോടെ എല്ലാ പൗരൻമാർക്കും ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്തുന്ന ഇന്ത്യയിലെ രണ്ടാമത്തെ സംസ്ഥാനമായി മാറി രാജസ്ഥാൻ (ആദ്യ സംസ്ഥാനം- മഹാരാഷ്ട്ര) 


50. ഹിമാചൽപ്രദേശിൽ വജ്രപഹാർ (2021) എന്ന പേരിൽ ഇന്ത്യ-അമേരിക്ക സംയുക്ത സൈനികാഭ്യാസം നടന്നു. 

No comments:

Post a Comment