1. നീതി ആയോഗിന്റെ വിമൻ ട്രാൻസ്ഫോമിങ് ഇന്ത്യ അവാർഡ് നേടിയ മലയാളി വനിതകൾ- അഞ്ജു ബിസ്റ്റ്, ആർദ്ര ചന്ദ്രമൗലി
2. അടുത്തിടെ 25 -ാം വയസ്സിൽ ടെന്നിസിൽ നിന്നു വിരമിക്കൽ പ്രഖ്യാപിച്ച ഓസ്ട്രേലിയൻ വനിതാ താരം- ആഷ് ലി ബാർട്ടി
3. കേരളത്തെ അതിവേഗം കാര്യക്ഷമമായി അടുത്തറിയാൻ വിനോദ് സഞ്ചാരികൾക്ക് അവസരമൊരുക്കുന്നതിന് ടൂറിസം വകുപ്പ് ആരംഭിച്ച സേവനം- 'മായ' വാട്സാപ്പ് ചാറ്റ് ബോട്ട് സേവനം
4. 2022 ലോക ക്ഷയരോഗ ദിന (മാർച്ച് 24) പ്രമേയം- ക്ഷയരോഗം അവസാനിപ്പിക്കുന്നതിനായി നിക്ഷേപിക്കാം
5. ഏത് സംഘടനയാണ് 'കോൾഡ് റെസ്പോൺസ് 2022' എന്ന സൈനിക അഭ്യാസം ആരംഭിച്ചത്- NATO
6. 2022 മാർച്ചിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ക്ഷയരോഗ നിവാരണ പ്രവർത്തനങ്ങൾ ക്കുള്ള ദേശീയ പുരസ്കാരം ലഭിച്ച സംസ്ഥാനം- കേരളം
7. ഇന്ത്യയിൽ അംഗീകാരം ലഭിച്ച 18 വയസ്സിൽ താഴെയുള്ളവർക്ക് സ്വീകരിക്കാവുന്ന നാലാമത്തെ വാക്സിൻ- കോവോ വാക്സ്
- സീറം ഇൻസ്റ്റിറ്റ്യൂട്ട് ഉൽപാദിപ്പിക്കുന്ന 2- ാമത്തെ കോവിഡ് വാക്സിൻ
- 12 - 17 വയസ്സ് ഉള്ളവർക്ക് സ്വീകരിക്കാം
- ഇന്ത്യയിൽ 12 - 17 വയസ്സ് ഉള്ളവർക്ക് നൽകുന്ന ആദ്യ പ്രോട്ടീൻ അധിഷ്ഠിത വാക്സിൻ
- 2 ഡോസ് വാക്സീൻ
- 3 - 4 ആഴ്ച ഇടവേളയിൽ 2 -ാമത് ഡോസെടുക്കാം
8. 2022 മാർച്ച് 21 മുതൽ കോഴിക്കോട് പട്ടികവർഗ്ഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ആഘോഷിക്കുന്ന ഗോത്ര ഉത്സവം- തടി
9. ഈയിടെ അന്തരിച്ച, പ്രശസ്ത നാടകകൃത്തും സംവിധായകനും സാംസ്കാരിക പ്രവർത്തകനും ആയ വ്യക്തി- കെ കെ മധുസൂദനൻ
10. 2022- ലെ Sportstar Aces Awards- ൽ "സ്പോർട്സ് സ്റ്റാർ ഓഫ് ദ ഇയർ' അവാർഡ് ലഭിച്ചവർ- പുരുഷൻ- നീരജ് ചോപ്ര, സ്ത്രീ- സെഖോം മീരാഭായ് ചാനു
11. നിലമ്പൂർ കാടുകളിൽ ജീവിക്കുന്ന ഏതു വിഭാഗത്തെ ആദരിച്ചുകൊണ്ടാണ് തപാൽ വകുപ്പ് പ്രത്യേക തപാൽ കവർ പുറത്തിറക്കി ആദരിക്കുന്നത്- ചോലനായ്ക്കർ
12. എല്ലാ കുടുംബങ്ങളിലും കാർഷിക സംസ്കാരം ഉണർത്തുക, കേരളത്തെ ഭക്ഷ്യ സ്വയം പര്യാപതയിലേക്ക് എത്തിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ സർക്കാരിന്റെ രണ്ടാം നൂറുദിന പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതി-
ഞങ്ങളും കൃഷിയിലേക്ക്
13. വനിതാ ഏകദിന ക്രിക്കറ്റിൽ ആദ്യമായി 250 വിക്കറ്റ് നേടിയ താരം- ജുലൻ ഗോസ്വാമി
14. 2022- ലെ കടമ്മനിട്ട രാമകൃഷ്ണൻ പുരസ്കാരം ലഭിച്ച വ്യക്തി- കെ ജി ശങ്കരപ്പിള്ള
ഫോർമുല വൺ ബഹ്റൈൻ ഗ്രാൻഡ് പിക്സ് 2022 ജേതാവ്- Charles Leclerc (Monaco)
15. 2022 മാർച്ചിൽ ആരംഭിച്ച North Atlantic Treaty Organization (NATO)- ന്റെ സൈനിക അഭ്യാസമായ 'കോൾഡ് റെസ്പോൺസ് 2022' ന്റെ വേദി- നോർവെ
16. 2022 മാർച്ചിൽ അന്തരിച്ച, സോളാർ ഫിസിക്സിൽ നിരവധി സംഭാവനകൾ നൽകിയ അമേരിക്കൻ ശാസ്ത്രജ്ഞൻ- Eugene Parker
17. സന്തോഷ് ട്രോഫി 2021-22- ന്റെ വേദി- മലപ്പുറം
18. 2022 മാർച്ചിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി വീണ്ടും ചുമതലയേറ്റത്- പുഷ്കർ സിംഗ് ധാമി
19. 2022 മാർച്ചിൽ ഇന്റർനെറ്റ് ഇല്ലാതെ ഉപഭോക്താക്കൾക്ക് ഡിജിറ്റൽ പേയ്മെന്റ് സേവനം അനുവദിക്കാൻ തീരുമാനിച്ച ഇന്ത്യയിലെ ആദ്യ കമ്പനി- BPCL (Bharat Petroleum Corporation Limited)
20. Crop Diversification Index നടപ്പിലാക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം- തെലങ്കാന
21. മാലിദ്വീപ് ഗവൺമെന്റിന്റെ Sports Awards 2022- ൽ 'സ്പോർട്സ് ഐക്കൺ' പുരസ്കാരം ലഭിച്ച മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം- സുരേഷ് റെയ്ന
22. 2022 മാർച്ചിൽ ഇന്റർനെറ്റില്ലാതെ ഡിജിറ്റൽ പേയ്മെന്റ് അനുവദിക്കുന്ന ഇന്ത്യയിലെ ആദ്യ കമ്പനി- BPCL
23. 2022 മാർച്ചിൽ 132 യാത്രക്കാരുമായി തകർന്നുവീണ വിമാനം- ബോയിങ് 737 .
24. മികച്ച കൃഷി ഓഫീസർക്ക് നൽകുന്ന 'കർഷകമിത്ര' അവാർഡിന് അർഹയായത്- അഞ്ജു പോൾ (അയവന കൃഷിഭവൻ)
25. മികച്ച കർഷക വനിതകൾക്ക് നൽകുന്ന 'കർഷക തിലകം' ലഭിച്ചത്- ബ്ലയ്സി ജോർജ് (പാലക്കാട്)
26. വനിതാ ഏകദിന ക്രിക്കറ്റിൽ ആദ്യമായി 250 വിക്കറ്റ് നേടിയ താരം- ജുലൻ ഗോസ്വാമി
27. പാർലമെൻറിൽ നൽകിയ സംഭാവനകൾ മാനിച്ച് നൽകുന്ന 'ലോക്ലത്' പുരസ്കാരം 2022- ൽ നേടിയ മുൻ കേരള മുഖ്യമന്ത്രി- എ.കെ ആൻറണി
28. 2022- ലെ ശാസ്ത്ര ഗവേഷണത്തിനുള്ള ജിഡി ബിർള പുരസ്കാരം നേടിയത്- നാരായൺ പ്രധാൻ
29. 2022- ലെ കടമ്മനിട്ട രാമകൃഷ്ണൻ പുരസ്കാരം ലഭിച്ച വ്യക്തി- കെ ജി ശങ്കരപ്പിള്ള
30. സാറ ജോസഫിന്റെ 'ബുധിനി' എന്ന നോവൽ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് ആരാണ്- സംഗീത് ശ്രീനിവാസൻ
31. 63-ാമത് കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ 168 പോയിന്റ് നേടി ഓവറോൾ ചാമ്പ്യൻമാരായ ജില്ല- കോഴിക്കോട്
- രണ്ടാം സ്ഥാനം- കണ്ണൂർ
32. 2022 മാർച്ചിൽ ഇന്റർനാഷണൽ ഷൂട്ടിംഗ് സ്പോർട്സ് ഫെഡറേഷൻ (ISSF) ലോകകപ്പിൽ സ്വർണം നേടിയ ഇന്ത്യൻ താരം - സൗരഭ് ചൗധരി (10 m air pistol വിഭാഗത്തിൽ)
33. ഏത് ടീമിനെതിരെയാണ് വിരാട് കോഹി തന്റെ 100-ാമത് ടെസ്റ്റ് മത്സരം കളിച്ചത്- ശ്രീലങ്ക
34. 12-ാമത് വനിത ഏകദിന ലോകക്കപ്പ് 2022- ന്റെ വേദി- ന്യൂസിലാൻഡ്
- ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ- മിതാലി രാജ്
35. റഷ്യയും യുക്രൈനും തമ്മിൽ തുടരുന്ന യുദ്ധത്തിൽ യുക്രൈനിലെ ഏറ്റവും വലിയ ആണവ നിലയം റഷ്യ അടുത്തിടെ പിടിച്ചെടുത്തിരുന്നു. യൂറോപ്പിലെത്തന്നെ ഏറ്റവും വലിയ ആണവ നിലയമാണിത്. പേരെന്ത്- സാഫോറീസിയ
36. അന്താരാഷ്ട്ര വനിതാദിനത്തിൽ ഇന്ത്യയിലെ ഏത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺട്രോൾ ടവറാണ് പൂർണമായും വനിതകൾ നിയന്ത്രിച്ചത്- ചെന്നെ
37. പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യ പുരസ്കാരം അടുത്തിടെ നേടിയ സരോദ് വാദകൻ- ഉസ്താദ് അംജദ് അലിഖാൻ
38. 2022- ലെ അന്താരാഷ്ട്ര വനിതാദിന സന്ദേശം- Break The Bias
39. സി.ഇ.ഒ. ഇൻസൈറ്റ്സ് ബിസിനസ് മാസി കയുടെ നൂതന ആശയങ്ങളെ അടിസ്ഥാനപ്പെടുത്തി സേവനം ചെയ്യുന്ന മികച്ച വ്യാപാരസംരംഭകനുള്ള ‘ബിസിനസ് ലീഡർ ഇൻ തെലങ്കാന 2022' അംഗീകാരത്തിന് അർഹനായ മലയാളി- വിനോദ് മേനോൻ
40. നാഗാലാൻഡിലെ ഏത് ജില്ലയിലാണ് 2021 ഡിസംബറിൽ ഇന്ത്യൻ സൈന്യം തീവ്രവാദികളെന്ന് തെറ്റിദ്ധരിച്ച് 14 ഖനിത്തൊഴിലാളികളെ വെടിവെച്ചുകൊന്നത്- മൊൺ
- മ്യാൻമറുമായി അതിർത്തി പങ്കിടുന്ന ജില്ലയാണ് മൊൺ. വിഘടനവാദി സംഘടനയായ നാഷണൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലാൻഡ് (NSCN-K) യങ് ആങ് വിഭാഗത്തിൽപ്പെട്ട തീവ്രവാദികൾ അതുവഴി എത്തുന്നുവെന്ന വിവരത്തെത്തുടർന്ന് തിരച്ചിൽ നടത്തവേയാണ് സൈന്യം വെടിയുതിർത്തത്.
- നാഗാ ജനത പാർക്കുന്ന ഇന്ത്യയുടെ പടിഞ്ഞാറൻ പ്രദേശങ്ങളും മ്യാൻമറിന്റെ വടക്കുകിഴക്കൻ പ്രദേശങ്ങളും കൂട്ടിച്ചേർത്ത് വിശാല നാഗാലാൻഡ് (Nagalim) സ്ഥാപിക്കുകയാണ് വിഘടനവാദികളു ടെ ലക്ഷ്യം
No comments:
Post a Comment