Sunday, 8 May 2022

Current Affairs- 08-05-2022

1. ഫുട്ബോൾ റൈറ്റേഴ്സ് അസോസിയേഷന്റെ 2021-22 ലെ മികച്ച പുരുഷ ഫുട്ബോൾ താരത്തിനുള്ള പുരസ്കാരം നേടിയത്- Mohamed Salah (ലിവർപൂൾ താരം)


2. 2022- ലെ സ്പാനിഷ് ലീഗ് ഫുട്ബോൾ കിരീടം നേടിയത്- റയൽ മാഡ്രിസ്


3. 2022- ലെ ബാഡ്മിന്റൺ ഏഷ്യാ ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ താരം- പി.വി സിന്ധു


4. 2022- ലെ QUAD (Quadrilateral Security Dialogue) ഉച്ചകോടിയുടെ വേദി- ടോക്യോ


5. 2022 ഏപ്രിലിൽ യുഎൻ ലോക വിനോദ സഞ്ചാര സംഘടനയിൽ (UNWTO) നിന്നും പിന്മാറിയ രാജ്യം- റഷ്യ


6. 2022 ഏപ്രിലിൽ അന്തരിച്ച പ്രശസ്ത കോമിക് ബുക്ക് ആർട്ടിസ്റ്റ്- നീൽ ആഡംസ്


7. 2022 ഏപ്രിലിൽ ഓർഗനൈസേഷൻ ഓഫ് അമേരിക്കയിൽ നിന്ന് പുറത്തുപോയ രാജ്യം- നിക്കരാഗ്വ


8. 2022- ലെ സ്റ്റോക്ക്ഹോം ഇന്റർനാഷണൽ പീസ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് റിപ്പോർട്ട് പ്രകാരം പ്രതിരോധ മേഖലയിൽ ഏറ്റവും കൂടുതൽ പണം ചെലവിടുന്ന രാജ്യം- അമേരിക്ക (ഇന്ത്യയുടെ സ്ഥാനം- 3)


9. 2022- ലെ റെയ്സീന സംവാദത്തിനു വേദിയായത്- ന്യൂഡൽഹി


10. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സോളിസിറ്ററായി മാറിയ മലയാളി- സോനു ഭാസി


11. 2022 ഏപ്രിലിൽ, ഗ്ലോബൽ മാർക്കറ്റ് വാണിജ്യ അസിസ്റ്റന്റ് സെക്രട്ടറിയായും ഇന്റർനാഷനൽ ട്രേഡ് അഡ്മിനിസ്ട്രേഷന്റെ യു.എസ് ആൻഡ് ഫോറിൻ കൊമേഴ്സ്യൽ സർവിസ് ഡയറക്ടർ ജനറലായും നിയമിതനായ ഇന്ത്യൻ വംശജൻ- അരുൺ വെങ്കിട്ടരാമൻ 


12. 2022 ഏപ്രിലിൽ, ഐടി സംഘടനയായ നാസ്കോമിന്റെ അധ്യക്ഷനായി. നിയമിതനായത്- കൃഷ്ണൻ രാമാനുജൻ


13. 2022- ലെ ഏഷ്യൻ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ താരം- പി.വി. സിന്ധു


14. ആരുടെ ആത്മകഥയാണ് 'തോൽക്കില്ല ഞാൻ'- ടീക്കാറാം മീണ


15. 2022- ലെ സ്പാനിഷ് ലീഗ് ഫുട്ബോൾ കിരീടം നേടിയത്- റയൽ മാഡ്രിഡ്


16. ട്രാഫിക് കൺട്രോൾ ചെയ്യുന്നതിന് വേണ്ടി റോബോട്ടിനെ ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ നഗരം- ഇൻഡോർ


17. സഹകരണ ബാങ്കിംഗ് മേഖലയിലെ പ്രവർത്തന മികവിന് ദേശീയ അവാർഡ് ലഭിച്ച ബാങ്ക്- കേരള ബാങ്ക്


18. 2022 ഏപ്രിലിൽ യുഎൻ ലോക വിനോദസഞ്ചാര സംഘടനയിൽ (UNWTO) നിന്നും പിന്മാറിയ രാജ്യം- റഷ്യ


19. കേരളത്തിലെ ആദ്യ മോഡൽ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് നിലവിൽ വന്നത്- കടകംപള്ളി (തിരുവനന്തപുരം)


20. 2022 കോമൺവെൽത്ത് ഗെയിംസ് വേദി- ബർമിങ്ഹാം


21. ഹൈഡ്രജൻ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന രാജ്യത്തെ ആദ്യ വൈദ്യുത കപ്പലുകൾ നിർമ്മിക്കുന്നത്- കൊച്ചിൻ ഷിപ്പിയാർഡ്


22. ബാറ്റ്മാൻ അടക്കമുള്ള ലോകപ്രശസ്ത സൂപ്പർഹീറോ കഥാപാത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച് അന്തരിച്ച പ്രമുഖ കോമിക് ബുക്ക് ആർട്ടിസ്റ്റ്- നീൽ ആഡംസ്


23. ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്രദൗത്യം ചന്ദ്രയാനെക്കുറിച്ചുള്ള് ISRO- യുടെ ഡോകമെന്റ്റി- Space on wheels


24. 2022-ലെ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെ സമ്മേളനം നടക്കുന്ന വേദി ഏതാണ്- ന്യൂഡെൽഹി


25. സർവകലാശാലകളിൽ വൈസ് ചാൻസലറെ നിയമിക്കാൻ സംസ്ഥാന സർക്കാരിന് അധികാരം നൽകുന്ന ബിൽ 2022 ഏപ്രിലിൽ പാസാക്കിയ സംസ്ഥാനം- തമിഴ്നാട്


26. എഴുപത്തഞ്ചാമത് Cannes film festival- ൻറെ 2022- ലെ ജൂറി അംഗമാകുന്ന ഇന്ത്യൻ ചലച്ചിത്ര താരം- ദീപിക പദുക്കോൺ


27. കോവിഡ് വാക്സിനേഷൻ പ്രോഗ്രാം 2022 ഏപ്രിലിൽ അവസാനിപ്പിച്ച ലോകത്തിലെ ആദ്യ രാജ്യം- ഡെന്മാർക്ക്


28. സംസ്ഥാനത്തെ ആദ്യ മോഡൽ ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് നിലവിൽ വന്നതെവിടെ- കടകംപള്ളി, തിരുവനന്തപുരം


29. പാക്കിസ്ഥാനിലെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ Hilal-e pakistan ലഭിച്ച മൈക്രോസോഫ്റ്റ് സ്ഥാപകനായ വ്യക്തി- ബിൽ ഗേറ്റ്സ് 

  • പാക്കിസ്ഥാനിലെ പോളിയോ രോഗം നിർമാർജനം ചെയ്യുന്നതിനുള്ള ശ്രമങ്ങൾക്കാണ് പുരസ്കാരം ലഭിച്ചത്

30. കേരളത്തിൽ തിരമാലകൾക്കൊപ്പം ഉയർന്നു പൊങ്ങുന്ന ഫ്ളോട്ടിംഗ് ബ്രിഡ്ജ് നിലവിൽ വന്നത്- മറീന ബീച്ച് (ബേപ്പൂർ) 


31. 2021-22 കാലയളവിൽ, പച്ചക്കറി ഉൽപാദകരിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം- ഉത്തർപ്രദേശ് (രണ്ടാം സ്ഥാനം- പശ്ചിമബംഗാൾ) 


32. 2022- ൽ ഇന്ത്യയും നേപ്പാളും തമ്മിൽ ബന്ധിപ്പിച്ച് ആരംഭിച്ച ട്രെയിൻ സർവ്വീസ് ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ- ജയനഗർ (ബീഹാർ), കുർത്ത (നേപ്പാൾ) 


33. 2022 ഏപ്രിൽ 3- ന് രാജ്യസഭ രൂപീകൃതമായതിന്റെ എത്രാമത് വാർഷികം ആണ് ആചരിച്ചത്- 70-ാം വാർഷികം (1952 ഏപ്രിൽ 3- ന് രൂപീകരിച്ചു) 


34. തീർത്ഥാടന കേന്ദ്രങ്ങളിൽ ഓൺലൈൻ ദർശനം നടത്താൻ സൗകര്യം ഒരുക്കിക്കൊണ്ട് കേന്ദ്ര സാംസ്കാരിക മന്ത്രാലയം ആരംഭിച്ച സവിശേഷ പോർട്ടൽ- Temple 360 


35. ഇന്ത്യൻ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെമോക്രസി ആൻഡ് ഇലക്ഷൻ മാനേജ്മെന്റിന്റെ ടി.എൻ. ശേഷൻ ചെയറിലേക്കുള്ള ആദ്യ വിസിറ്റിംഗ് പ്രൊഫസറായി നിയമിതനായ വ്യക്തി- അശുതോഷ് കുമാർ 


36. 2022 വർഷം കോസ്റ്റാറിക്കയുടെ പുതിയ പ്രസിഡന്റായി ചുമതലയേറ്റത്- റോഡിഗോ ഷാവേസ് 


37. 2022 ഏപ്രിൽ മാസം അവിശ്വാസ പ്രമേയത്തെ തുടർന്ന് ദേശീയ അസംബ്ലി പിരിച്ചുവിട്ട രാജ്യം- പാകിസ്ഥാൻ 


38. രണ്ടാമത് ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് ഭാഗ്യചിഹ്നം- വീര (Elephant) (വേദി- ബാംഗ്ലൂർ) 


39. 2022 വനിതാ ഏകദിന ലോകകപ്പ് കിരീട ജേതാക്കൾ- ഓസ്ട്രേലിയ (റണ്ണറപ്പ്- ഇംഗ്ലണ്ട്) 

  • ഫൈനലിലെയും, ലോകകപ്പിലെയും മികച്ചതാരം- അലീസാ ഹീലി 

40. ഈയിടെ അന്തരിച്ച അമേരിക്കൻ ജ്യോതിശാസ്ത്രജ്ഞൻ- യൂജിൻ പാർക്കർ 

No comments:

Post a Comment