1. 2023- ലെ ഇന്റർനാഷണൽ ബുക്കർ പ്രസിനുളള ലോങ് ലിസ്റ്റിൽ ഇടം നേടിയ തമിഴ് സാഹിത്യകാരൻ- പെരുമാൾ മുരുകൻ
2. ഡൊണാൾഡ് ട്രംപിന് ലഭിച്ച 150 ഓളം കത്തുകൾ ഉൾപ്പെടുത്തി 2023- ൽ പുറത്തിറക്കുന്ന പുസ്തകം- Letters to Trump
3. ഇന്ത്യയിലെ ആദ്യ ബിരിയാണി വെൻഡിങ് മെഷീൻ/ ബിരിയാണി ATM സ്ഥാപിച്ചത്- ചെന്നൈ
4. 2023- ലെ G20 Flower Festival വേദി- ന്യൂഡൽഹി
5. 2023- ൽ സ്വിസ് സ്ഥാപനമായ IQAir പുറത്തിറക്കിയ വേൾഡ് എയർ ക്വാളിറ്റി റിപ്പോർട്ട് പ്രകാരം 2022- ലെ ഏറ്റവും മലിനമായ രാജ്യം- ചാഡ്
6. പുതുതായി രൂപകൽപന ചെയ്ത 'പ്രസിഡന്റ്സ് കളർ' ആദ്യമായി ലഭിക്കുന്ന നാവിക കേന്ദ്രം- ഐ.എൻ.എസ്. ദ്രോണാചാര്യ
- നാവികപതാകയായ നേവൽ എൻസൈനുമായി' ദൃശ്യസാമ്യമുള്ള പതാകയാണ് പ്രസിഡന്റ്സ് കളർ
7. ലോക വനിതാ ബോക്സിങ് ചാംപ്യൻഷിപ്പിന്റെ ഭാഗ്യചിഹ്നം- വീര എന്ന ചീറ്റപ്പുലി
8. യുവജനക്ഷേമ ബോർഡ് ട്രാൻസ്ജെൻഡേഴ്സിനായി സംഘടിപ്പിക്കുന്ന തൊഴിൽ പരിശീലന പദ്ധതി- മാരിവില്ല്
9. വനിത പ്രീമിയർ ലീഗ് ക്രിക്കറ്റിൽ വിക്കറ്റു നേടിയ ആദ്യ മലയാളി താരം- ആശ ശോഭന (നിലവിൽ പുതുച്ചേരി ടീം അംഗം)
- വനിതാ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടീം അംഗം
10. 32-ാമത് വ്യാസ സമ്മാൻ ജേതാവ്- ഗ്വാൻ ചതുർവേദി
- 'പഗൽഖാന' എന്ന ഹിന്ദി നോവലിനാണ് പുരസ്കാരം
11. 2023 മാർച്ചിൽ ഇന്ത്യൻ ആർമിയും സിംഗപ്പൂർ ആർമിയും തമ്മിൽ ജോധ്പൂരിൽ നടത്തിയ ബൈലാറ്ററൽ പരിശീലനം- ഓപ്പറേഷൻ ബോൾഡ് കുരുക്ഷേത്ര
12. ഇന്ത്യയിലെ പുതിയ അമേരിക്കൻ അംബാസഡർ- എറിക്ക് ഗാർസെറ്റി സെറികൾച്ചറിസ്റ്റുകളെ സംരക്ഷിക്കുന്നതിനായി രാജ്യത്തെ ആദ്യത്തെ പരിപാടിയായ 'ശേഷം കീത് ബീമ' നിലവിൽ വരുന്നത്- ഉത്തരാഖണ്ഡ്
13. ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ തീയണയ്ക്കാൻ സംസ്ഥാന അഗ്നിരക്ഷാ നടത്തിയ ദൗത്യം- മിഷൻ സേഫ് ബ്രത്ത്
14. ആഷിത സ്മാരക സമിതിയുടെ പുരസ്കാരത്തിന് അർഹനായത്- സുഭാഷ് ചന്ദ്രൻ
15. LIC- യുടെ താൽക്കാലിക ചെയർമാനായി നിയമിതനായത്- സിദ്ധാർത്ഥ മൊഹന്തി
16. സെറികൾച്ചറിസ്റ്റുകൾക്കായി ഇൻഷുറൻസ് പദ്ധതി ആരംഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം- ഉത്തരാഖണ്ഡ്
17. ഇന്ത്യയും സിംഗപ്പൂരും തമ്മിൽ നടക്കുന്ന സംയുക്ത സൈനിക അഭ്യാസം- ബോൾഡ് കുരുക്ഷേത്ര
18. IQAir റിപ്പോർട്ട് പ്രകാരം ലോകത്തെ ഏറ്റവും അധികം മലിനീകരണം ഉള്ള രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം- 8
19. CO2 ഇറക്കുമതി ചെയ്ത് കടലിനടിയിൽ കുഴിച്ചിട്ട് ആദ്യ രാജ്യം- ഡെന്മാർക്ക്
20. ഇന്ത്യയിലെ അടുത്ത അമേരിക്കൻ അംബാസിഡറായി ചുമതല ഏൽകുന്നത്- എറിക് ഗാർസെറ്റി
21. ഹൈജമ്പിൽ ഫോസ്ബറി അടുത്തിടെ അന്തരിച്ച ഫ്ലോപ്പ് എന്ന ശൈലി കൊണ്ടുവന്ന ഹൈജമ്പ് ഇതിഹാസം- ഡിക്ക് ഫോസ്ബറി
22. 2023- ലെ ലോക സീനിയർ വനിതാ ബോക്സിങ് ചാമ്പ്യൻഷിപ്പിന്റെ വേദി- ന്യൂഡൽഹി
23. മരുന്നു നിർമ്മാണത്തിന് ലൈസൻസ് നൽകുന്നത് സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേഡ് കൺട്രോൾ ഓർഗനൈസേഷന് (സി.ഡി.എസ്.സി.ഒ) കീഴിലാക്കുന്നതിന് കേന്ദ്രം ഭേദഗതി ചെയ്യാനൊരു ങ്ങുന്ന നിയമം- 1940- ലെ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് നിയമം
24. സമ്പദ്ഘടനയിൽ കായികമേഖലയുടെ സംഭാവന വർധിപ്പിക്കാൻ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ ആരംഭിക്കാനൊരുങ്ങുന്ന പ്രത്യേക കമ്പനി- സ്പോർട്സ് ഇക്കണോമി മിഷൻ
25. ലോക വൃക്ക ദിനം (മാർച്ച് 9) Theme- Kidney Health for All - Preparing for the Unexpected, Supporting the Vulnerable
26. വനിതകളെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നതിന് പ്രാപ്തരാക്കാനായി സംസ്ഥാന സർക്കാർ ആരംഭിക്കുന്ന പദ്ധതി- ഡിജിറ്റൽ പാഠശാല പദ്ധതി
- വനിതാ ശിശു വികസന വകുപ്പും ജെൻഡർ പാർക്കും സംയുക്തമായിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.
27. വനിതാ സംരംഭകർക്കായുള്ള കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷന്റെ (KSIDC) വായ്പ പദ്ധതി- വി മിഷൻ കേരള
- വി മിഷൻ കേരള പദ്ധതിയുടെ വായ്പാ പരിധി 50 ലക്ഷമായാണ് ഉയർത്തുന്നത്
- നിലവിൽ- 25 ലക്ഷം
28. 2023- ലെ യൂസഫലി കേച്ചേരി സ്മാരക അവാർഡിന് അർഹനായത്- ഡോ. കെ.എസ്. മേനോൻ
- 'സുന്ദരം' എന്ന ആത്മകഥയ്ക്കാണ് പുരസ്കാരം
29. സർക്കാരിതര സംഘടനകളുടെ (NGO) വിവരങ്ങൾ രജിസ്റ്റർ ചെയ്യാനായി 2009- ൽ പ്ലാനിങ് കമ്മീഷൻ ആരംഭിച്ച പോർട്ടൽ- ദർപ്പൺ
- ജീവകാരുണ്യ : മതസംഘടനകളുടെ വിവരങ്ങളും ദർപ്പൺ പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന് ചട്ടം ഭേദഗതി ചെയ്തു.
- 2005- ലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന ചട്ടമാണ് ഭേദഗതി ചെയ്തത്
30. ന്യൂയോർക്കിലെ മാൻഹാട്ടൻ ഫെഡറൽ ജില്ലാകോടതി ജഡ്ജിയായി നിയമിതനായ ഇന്ത്യൻ വംശജൻ- അരുൺ സുബ്രഹ്മണ്യം
No comments:
Post a Comment