Monday, 27 March 2023

Current Affairs- 27-03-2023

1. രണ്ടാമത് അഷിത സ്മാരക പുരസ്കാരം നേടിയത്- സുഭാഷ് ചന്ദ്രൻ


2. അങ്കണവാടികളെ ഊർജ സ്വയം പര്യാപ്തമാക്കാനും ഊർജ്ജ കാര്യക്ഷമത വർദ്ധിപ്പിക്കാനുമായി കേരള സർക്കാർ ആരംഭിക്കുന്ന പദ്ധതി- അംഗൻ ജ്യോതി പദ്ധതി


3. സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന നാലാമത് അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേളയ്ക്ക് വേദിയാകുന്നത്- ആലപ്പുഴ


4. 2023- ൽ പട്ടുനൂൽ കർഷകർക്കായി 'Resham Keet Bima' എന്ന ഇൻഷുറൻസ് പദ്ധതി ആരംഭിച്ച സംസ്ഥാനം- ഉത്തരാഖണ്ഡ്


5. ഇന്ത്യയും സിംഗപ്പൂരും തമ്മിലുള്ള സംയുക്ത സൈനികാഭ്യാസമായ ബോൾഡ് കുരുക്ഷേത്രയുടെ 13-ാം പതിപ്പിന് വേദിയായത്- ജോധ്പൂർ


6. 2023- ൽ അന്തരിച്ച കഥകളി കലാകാരി- ചേലനാട്ട് സുഭദ്ര


7. ഇന്ത്യയിലെ യു.എസ്. അംബാസഡർ ആയി നിയമിതനായത്- എറിക് ഗാർസെറ്റി


8. യു.എസ്. വ്യോമസേനാ പ്രതിരോധ അസിസ്റ്റന്റ് സെക്രട്ടറി ആയി നിയമിതനായ ഇന്ത്യൻ വംശജൻ- രവി ചൗധരി


9. താജിക്കിസ്ഥാനിൽ യു.എസ്. റസിഡന്റ് കോ ഓർഡിനേറ്റർ ആയി നിയമിതയായ ഇന്ത്യക്കാരി- കെ.ആർ.പാർവതി


10. ഇലക്ട്രോണിക് ഉൽപന്നങ്ങളടക്കം റിപ്പയർ ചെയ്യാനുള്ള അവകാശം സംരക്ഷിക്കുന്നതിന്റെ ഭാഗമായി നിലവിൽ വന്ന കേന്ദ്രീകൃത പോർട്ടൽ- റൈറ്റ് ടു റിപ്പയർ


11. തകഴി പുരസ്കാരം (2023) ജേതാവ്- എം.മുകുന്ദൻ


12. ലോക ഫുട്ബോൾ ഭരണസമിതിയുടെ (ഫിഫ) പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്- ജിയാനി ഇൻഫാന്റിനോ


13. അടുത്തിടെ രാഷ്ട്രപതിയുടെ പരമോന്നത ബഹുമതിയായ 'നിഷാൻ’ ലഭിച്ച നാവികസേനയുടെ പരിശീലന കേന്ദ്രം- ഐ.എൻ.എസ്.ദ്രോണാചാര്യ


14. അഷിത സ്മാരക പുരസ്കാര ജേതാവ്- സുഭാഷ് ചന്ദ്രൻ


15. സരസ്വതി സമ്മാന (2022) ജേതാവ്- ശിവശങ്കരി (തമിഴ് എഴുത്തുകാരി)

  • ‘സൂര്യ വംശം’ എന്ന ഓർമക്കുറിപ്പിനാണ് പുരസ്കാരം.

16. 2023- ലെ സ്റ്റോക്ക്ഹോം പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ട് പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ ആയുധം ഇറക്കുമതി ചെയ്യുന്ന രാജ്യം- ഇന്ത്യ 


17. ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ ആയുധങ്ങൾ കയറ്റുമതി ചെയ്യുന്നത്- റഷ്യ


18. 2022- ലെ സരസ്വതി സമ്മാൻ ജേതാവ്- ശിവശങ്കരി

  • കൃതി- സൂര്യവംശം

19. 2022- ലെ വ്യാസ സമ്മാൻ ജേതാവ്- ഗ്യാൻ ചതുർവേദി


20. യുവ കലാസാഹിതി വയലാർ രാമവർമ്മ കവിതാ പുരസ്കാര ജേതാവ്- മാധവൻ പുറച്ചേരി

  • ‘ഉച്ചിര' എന്ന കാവ്യ സമാഹാരത്തിനാണ് പുരസ്കാരം

21. ഇന്ത്യയുടെ സെമി ഹൈസ്പീഡ് ട്രെയിനായ വന്ദേ ഭാരത് നിയന്ത്രിക്കുന്ന ആദ്യ വനിത- സുരേഖ യാദവ്


22. ആലപ്പുഴ വേദിയാകുന്ന 4-ാമത് അന്താരാഷ്ട്ര വനിതാ ചലച്ചിത്രോത്സവത്തിലെ ഉദ്ഘാടന ചിത്രം- ദ ബ്ലൂ കാഫ്താൻ

  • സംവിധാനം- മറിയം തൗസാനി


23. പ്രോസ്റ്റേറ്റ് വീക്കത്തിനുള്ള ശസ്ത്രക്രിയ രഹിത ചികിത്സ (യൂറോലിഫ്റ്റ്) വിജയകരമായി പൂർത്തിയാക്കിയ കേരളത്തിലെ ആദ്യത്തെ ഹോസ്പിറ്റൽ- ആസ്റ്റർ മെഡിസിറ്റി, കൊച്ചി


24. വീടുകളിൽ സൗരോർജ വൈദ്യുത നിലയങ്ങൾ സ്ഥാപിക്കുന്നതിന് പ്രാഥമിക സഹകരണ സംഘങ്ങൾ വഴി വായ്പ നൽകുന്ന സഹകരണ വകുപ്പിന്റെ പദ്ധതി- സൗരജ്യോതി


25. ലോകത്തിലെ ഏറ്റവും ചെറിയ ഹെലിപ്പാഡിൽ വിമാനമിറക്കി ലോക റെക്കോർഡ് നേടിയ പോളിഷ് പൈലറ്റ്- ലൂക്ക് ഷെപീല

  • ദുബായിലെ ബുർജ് അൽ അറബിന് മുകളിലെ 27 മീറ്റർ നീളമുള്ള ഹെലിപ്പാഡിലാണ് വിമാനമിറക്കിയത്.
  • ബുൾസ് ഐ ലാൻഡിങ് എന്നാണിതറിയപ്പെടുന്നത്


26. 2023 മാർച്ചിൽ പുരാവസ്തു സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ട യു.എ.ഇ യിലെ ദ്വീപ്- സിറ ഖോർഫക്കാൻ ദ്വീപ്


27. 2023- ൽ ചൈനയിൽ പൊട്ടിപ്പുറപ്പെട്ട സാർസ് രോഗബാധയുടെ തീവ്രത ലോകത്തെ അറിയിച്ച ഡോക്ടർ- ജിയാങ് യാൻ യോങ്

  • 2023 മാർച്ചിൽ ഇദ്ദേഹം അന്തരിച്ചു


28. 2023 മാർച്ചിൽ അന്തരിച്ച പ്രശസ്ത കഥകളി കലാകാരി- ചേലനാട്ട് സുഭദ്ര 

  • സ്ത്രീവേഷങ്ങളിലൂടെ ശ്രദ്ധേയയായിരുന്നു.
  • സുബ്രഹ്മണ്യം തിരുമുമ്പിന്റെ ദേവീഭാഗവതം മലയാളം ഗദ്യത്തിലേക്ക് മാറ്റിയെഴുതിയിട്ടുണ്ട്. 

29. കേരള പോലീസിന്റെ സഹകരണത്തോടെ നാഷണൽ ഹ്യൂമൻ റൈറ്റ്സ് ആൻഡ് ആന്റി കറപ്ഷൻ ഫോഴ്സ് നിർമ്മിച്ച ഹ്രസ്വചിത്രം- കുട്ടി യോദ്ധാവ്, സംവിധാനം- കലന്തൻ ബഷീർ


30. രണ്ടാമത് അഷിത സ്മാരക പുരസ്കാര ജേതാവ്- സുഭാഷ് ചന്ദ്രൻ

  • മലയാള ചെറുകഥാ സാഹിത്യത്തിന് നൽകിയ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്കാരം 

No comments:

Post a Comment