1. അടുത്തിടെ Tulip Festival ഉദ്ഘാടനം ചെയ്തത്- മനോജ് സിൻഹ (ജമ്മുകാശ്മീർ)
2. മഹാരാഷ്ട്രയുടെ ആഭ്യന്തര മന്ത്രിയായി അടുത്തിടെ തെരഞ്ഞെടുത്തത്- Dilip Walse-Patil
3. അടുത്തിടെ ടോക്കിയോ ഒളിമ്പിക്സിൽ പങ്കെടുക്കുന്നില്ല എന്ന് പ്രഖ്യാപിച്ച രാജ്യം- നോർത്ത് കൊറിയ
1. അടുത്തിടെ Tulip Festival ഉദ്ഘാടനം ചെയ്തത്- മനോജ് സിൻഹ (ജമ്മുകാശ്മീർ)
2. മഹാരാഷ്ട്രയുടെ ആഭ്യന്തര മന്ത്രിയായി അടുത്തിടെ തെരഞ്ഞെടുത്തത്- Dilip Walse-Patil
3. അടുത്തിടെ ടോക്കിയോ ഒളിമ്പിക്സിൽ പങ്കെടുക്കുന്നില്ല എന്ന് പ്രഖ്യാപിച്ച രാജ്യം- നോർത്ത് കൊറിയ
2. ഇന്ത്യയുടെ പുതിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിതനായത്- സുശീൽ ചന്ദ്ര
3. Global Health Summit 2021- ന്റെ വേദി- ഇറ്റലി
1. 2020 ജനുവരിയിൽ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ബാസ്കറ്റ് ബോൾ ഇതിഹാസം കോബി ബ്രയാന്റ് ഏത് രാജ്യക്കാരനാണ്- അമേരിക്ക
2. ഇന്ത്യൻ നാവികസേനയുടെ ഭാഗമായി മാറിയ തദ്ദേശീയമായി നിർമിച്ച ആന്റി-ടോർപിഡോ സംവിധാനമേത്- മാരീച്
1. ജനമൈത്രി പോലീസിന്റെ സഹായത്തോടെ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുന്ന വിദ്യാർഥികളെ സഹായിക്കാനാരംഭിച്ച പദ്ധതിയേത്- ഇ-വിദ്യാരംഭം
2. കോവിഡ് കാലത്ത് ദുരിതത്തിലായ കുട്ടികളെ സഹായിക്കാൻ ആരംഭിച്ച സംരംഭമേത്- ചിരി പ്രാജക്ട്
1. 2021 മാർച്ചിൽ മികച്ച പ്രവർത്തനങ്ങൾക്ക് ISSF (International Shooting Sport Federation) Gold Medal നൽകി ആദരിച്ചത്- Pawan Singh (Joint Secretary General, National Rifle Association of India)
2. പ്രേംനസീർ സുഹ്യദ് സമിതിയുടെ നേത്യത്വത്തിൽ നൽകുന്ന 2021- ലെ പ്രേംനസീർ ചലച്ചിത്ര ശ്രേഷ്ഠ പുരസ്കാരത്തിന് അർഹനായത്- ടി. എസ് സുരേഷ് ബാബു
1. എല്ലാവർക്കും ആരോഗ്യ ഇൻഷുറൻസ് നൽകുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം- രാജസ്ഥാൻ (ചിരഞ്ജീവി ആരോഗ്യ ഇൻഷുറൻസ് പദ്ധതി)
2. അടുത്തിടെ വിദേശ തൊഴിലാളികൾക്ക് ഏർപ്പെടുത്തിയിരുന്ന എച്ച്-1 ബി വിസ നിയന്ത്രണങ്ങൾ പിൻവലിച്ച രാജ്യം- അമേരിക്ക
1. 2021 മാർച്ചിൽ International Union for Conservation of Nature (IUCN)- ഉം World Commission on Protected Areas (WCPA)- ഉം ചേർന്ന് വിതരണം ചെയ്യുന്ന International Ranger Award നേടിയ ഏക ഏഷ്യാക്കാരൻ- Mahinder Giri (Ranger, Rajaji Tiger Reserve, Dehradun)
2. 2021 ഏപ്രിലിൽ Standing Conference of Public Enterprises (SCOPE)- ന്റെ ചെയർപേഴ്സണായി നിയമിതയാകുന്നത്- Soma Mondal (Chairperson, Steel Authority of India Limited (SAIL)