Thursday 15 April 2021

Current Affairs- 20-04-2021

1. അടുത്തിടെ പൊട്ടിത്തെറിച്ച ലാ സുഫ്രിറേ അഗ്നി പർവ്വതം സ്ഥിതി ചെയ്യുന്നതെവിടെ- സെയ്ന്റ് വിൻസന്റ് ദ്വീപ്


2. ഇന്ത്യയുടെ പുതിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിതനായത്- സുശീൽ ചന്ദ്ര


3. Global Health Summit 2021- ന്റെ വേദി- ഇറ്റലി


4. IIM Kozhikode National Excellence Award നേടിയത്- റോബിൻ ഉത്തപ്പ


5. അടുത്തിടെ PM FME Scheme നടപ്പിലാക്കിയത്- ഭക്ഷ്യ സംസ്കരണ വകുപ്പ് 


6. അടുത്തിടെ മധുക്രാന്തി പോർട്ടൽ & ഹണി കോർണേർസ് ഉദ്ഘാടനം ചെയ്തത്- Narendra Singh Tomar


7. അടുത്തിടെ കെസോവോയുടെ 7-ാമത് പ്രസിഡന്റായി തെരഞ്ഞെടുത്തത്- Vjosa Osmani


8. അടുത്തിടെ പുറത്തിറങ്ങിയ ‘My Mother-My Hero' എന്ന പുസ്തകം രചിച്ചത്- Dr. Achyuta Samanta


9. മൂന്നാമത്തെ ഇന്ത്യ- ബഹറിൻ ഹൈ ജോയിന്റ് കമ്മീഷൻ മീറ്റിംഗ് നടക്കുന്നത്- ന്യൂഡൽഹി 


10. അടുത്തിടെ ഡ്രഗ് കൺട്രോൾ ജനറൽ ഒാഫ് ഇന്ത്യ, ഇന്ത്യയിൽ ഉപയോഗിക്കുന്നതിന് അനുമതി നൽകിയ റഷ്യ നിർമ്മിച്ച് കോവിഡ് വാക്സിൻ- സ്പുട്നിക്  


11. അടുത്തിടെ ജാലിയൻവാലാബാഗ് കൂട്ടക്കൊലയുടെ എത്രാമത് വാർഷികമാണ് 2021 ഏപ്രിൽ 13- ന് ആചരിച്ചത്- 102-ാമത് 


12. സ്ത്രീ ശാക്തീകരണം പ്രമേയമാക്കി ആൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷൻ നൽകിയ അവാർഡ്- AICTE Lilavati Awards, 2020 

  • 6 ഉപപ്രമേയങ്ങളിലായാണ് അവാർഡുകൾ നൽകിയത് 
  1. Women Entrepreneurship
  2. Self Defence 
  3. Literacy
  4. Women's Health 
  5. Legal Awareness
  6. Sanitation and Hygiene  

13. പ്രശസ്ത ഗായികയായ പത്മഭൂഷൺ ബീഗം അക്തറിന്റെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങിയ കൃതി- Akhtari: The Life and Music of Begum Akhtar 


14. IIM Kozhikode National Excellence Award നേടിയ ഇന്ത്യൻ ക്രിക്കറ്റ് താരം- റോബിൻ ഉത്തപ്പ  


15. Sports Xchange- ന്റെ ബ്രാൻഡ് അംബാസിഡർ ആയി നിയമിതനായ ഇന്ത്യൻ ക്രിക്കറ്റ് താരം- പൃഥ്വി ഷാ 


16. Chhattisgarh Veerni Award നേടിയ ഇന്ത്യൻ വനിത അത് ലറ്റ്- Dutee Chand 


17. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ മാർച്ചിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടത്- ഭുവനേശ്വർ കുമാർ (പേസ് ബൗളർ)  


18. അടുത്തിടെ അന്തരിച്ച, 1958 ഏഷ്യൻ ഗെയിംസിൽ വെള്ളി നേടിയ ഇന്ത്യയുടെ മുൻ ഹോക്കി താരം- ബൽബീർ സിങ് 


19. അടുത്തിടെ ഏത് ആണവനിലയത്തിൽ നിന്നുള്ള മലിനജലമാണ് കടലിലേക്കൊഴുക്കാൻ ജപ്പാൻ തീരുമാനിച്ചത്- ഫുക്കുഷിമ 


20. 127 വർഷത്തെ സേവന പാരമ്പര്യത്തിന്റെ ഓർമ്മയ്ക്കായി പഞ്ചാബ് നാഷണൽ ബാങ്ക് ആരംഭിച്ച് ഡിജിറ്റൽ സംരംഭം- PNB @ Ease 


21. അടുത്തിടെ ഇന്ത്യ പങ്കെടുത്ത ബംഗ്ലാദേശിൽ സംഘടിപ്പിച്ച് UN-Mandated counter terrorism military excercise- Shantir Ogroshena 2021  


22. ലോകത്തിലാദ്യമായി സാമ്പത്തിക മേഖല യിൽ Climate Change Law നിയമം നടപ്പിലാക്കിയ രാജ്യം- ന്യൂസിലാൻഡ് 


23. അടുത്തിടെ ഇക്വഡോറിന്റെ 47-ാമത് രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടത്- Guillermo Lasso 


24. മത്സ്യ കൃഷിക്കാർക്കായ് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയുഷ് ഗോയൽ ഉദ്ഘാടനം ചെയ്ത ഇലക്ട്രോണിക് മാർക്കറ്റ് പ്ലേസ്- e-SANTA (Electronic Solution for Augmenting NaCSA Farmer's Trade in Aquaculture)


25. 2021 ഏപ്രിലിൽ പ്രഖ്യാപിച്ച UAE- യുടെ ആദ്യ വനിത ബഹിരാകാശ യാത്രിക- Noura-al-Matroushi


26. 2021 ഏപ്രിലിൽ പഞ്ചാബിന്റെ Anti Corona Virus Vaccination Programme- ന്റെ ബ്രാൻഡ് അംബാസിഡറായി നിയമിതനായ ബോളിവുഡ് താരം- Sonu Sood


27. 2021- ൽ ന്യൂഡൽഹി ആസ്ഥാനമായുള്ള National Council of Applied Economic Research- ന്റെ ആദ്യ വനിത ഡയറക്ടർ ജനറലായി നിയമിതയാകുന്നത്- Poonam Gupta


28. 2021- ലെ ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടിയ ഇന്ത്യൻ വനിത ഗുസ്തി താരങ്ങൾ- Anshu Malik, (57 kg വിഭാഗം), Sonam Malik (62 kg വിഭാഗം)


29. Augusta Masters 2021 Golf tournament കിരീടം നേടുന്ന ആദ്യ ജാപ്പനീസ് താരം- Hideki Matsuyama


30. ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ 2021 ഏപ്രിലിൽ കേന്ദ്ര സർക്കാർ കയറ്റുമതി നിരോധിച്ച പ്രതിരോധ മരുന്ന്- Remdesivir


31. 2021 ഏപ്രിലിൽ ഇന്ത്യൻ ആർമിയുടെ Deputy Chief of Army Staff (IS &C) ആയി നിയമിതനായത്- Lt. General Upendra Dwivedi


32. 2021- ലെ National Safe Motherhood Day (ഏപ്രിൽ 11)- യുടെ പ്രമേയം- Stay at home during Coronavirus keep mother and newborn safe from coronavirus


33. 2021 ഏപ്രിലിൽ ജല മേഖലയിൽ കൂടുതൽ സഹകരണം ലക്ഷ്യമിട്ട് ഇന്ത്യയുമായി ധാരണയിലായ രാജ്യം- Netherlands


34. 2021 ഏപ്രിലിൽ അന്തരിച്ച ചിത്രകാരനും മലയാള സിനിമ ഡോക്യുമെന്ററി സംവിധായകനും ദേശീയ സംസ്ഥാന പുരസ്കാര ജേതാവുമായ വ്യക്തി- ജ്യോതിപ്രകാശ്


35. 2021 ഏപ്രിലിൽ അന്തരിച്ച പ്രശസ്ത പഞ്ചാബി നടൻ- Satish Kaul


36. 2021 ഏപ്രിലിൽ അബുദാബി സർക്കാരിന്റെ ഉന്നത സിവിലിയൻ ബഹുമതിയായ അബുദാബി അവാർഡിന് അർഹനായ മലയാളി വ്യവസായി- എം. എ യുസഫലി


37. 2021 ഏപ്രിലിൽ കേന്ദ്ര നിയമ മന്ത്രാലയം റദ്ദാക്കിയ ഇന്ത്യൻ സിനിമകളുടെ സർട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട പരമോന്നത ബോഡി- FCAT (Film Certification Appellate Tribunal)


38. കാസർകോട്ടുള്ള കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം വികസിപ്പിച്ച തെങ്ങ്, കമുക്, കൊക്കോ കർഷകർക്കുള്ള മൊബൈൽ ആപ്ലിക്കേഷൻ- ഇ-കല്പ്പ (e-kalpa)


39. സംസ്കൃത പഠനം എളുപ്പമാക്കുന്നതിന് ആരംഭിച്ച ലോകത്തിലെ ആദ്യ Gamified Sanskrit Learning App- Little Guru (പുറത്തിറക്കിയത്- Indian Council of Cultural Relations)


40. 2021 ഏപ്രിൽ കോവിഡിന്റെ രണ്ടാംഘട്ടം പടരുന്ന സാഹചര്യത്തിൽ ഒഡീഷ സംസ്ഥാനം ആരംഭിച്ച് ബോധവത്കരണ ക്യാമ്പയിൻ- 14-Day Mask Abhiyan


BAFTA(British Academy of Film & Television Awards)- 2021

  • മികച്ച ചിത്രം- Nomadland
  • മികച്ച നടൻ- Anthony Hopkins (ചിത്രം- The Father)
  • മികച്ച നടി- Frances Mc Dormand (ചിത്രം- Nomadland)
  • മികച്ച സംവിധാനം- Chloe Zhao (ചിത്രം- Nomedland)

No comments:

Post a Comment