Monday, 16 July 2018

Current Affairs- 14/07/2018

കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം ഏർപ്പെടുത്തിയ വനിതാ ശാസ്ത്രജ്ഞയ്ക്കുള്ള പ്രഥമ പുരസ്കാരം നേടിയ മലയാളി-
കുശല രാജേന്ദ്രൻ

2018 FIFA World Cup ലൂസേഴ്സ് ഫൈനൽ പോരാട്ടം ആരൊക്കെ തമ്മിലാണ്- ഇംഗ്ലണ്ട് v/s ബെൽജിയം


2018 FIFA World Cup ഫൈനലിൽ പ്രവേശിച്ച ടീമുകൾ- ഫ്രാൻസ്  v/s കായേഷ്യ

IAAF ന്റെ അണ്ടർ-20 ലോക ചാമ്പ്യൻഷിപ്പിൽ 400 മീറ്റർ ഓട്ടത്തിൽ സ്വർണ്ണം നേടിയ ഹിമ ദാസ് ഏത് സംസ്ഥാനകാരിയാണ്
- ആസാം

ലോകത്തിൽ ആദ്യമായി മനുഷ്യനിൽ 3D, Colour X ray പ്രയോഗിച്ചത് ഏത് രാജ്യത്തെ ശാസ്ത്രജ്ഞരാണ്- ന്യൂസിലാൻഡ് 

രാജസ്ഥാന്റെ ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷന്റെ (RERC) ചെയർമാനായി അടുത്തിടെ നിയമിതനായത്- Shrimat Pandey

ഇന്ത്യൻ റെയിൽവേയുടെ ആദ്യത്തെ Double stack Dwarf Container സർവീസ് എവിടെ നിന്നാണ് Flagg off ചെയ്തത്- Rajkot

കേന്ദ്ര റെയിൽവേ മന്ത്രി പീയുഷ് ഗോയൽ സർവ്വീസ് Flagg off ചെയ്തു. 

അടുത്തിടെ Swachh Survekshan Grameen 2018 പദ്ധതി ആരംഭിച്ച കേന്ദ്ര മന്ത്രാലയം- Ministry of Drinking Water and Sanitation 

ത്രിപുരയുടെ പുതിയ Brand Ambassador ആയി നിയമിതയാകാൻ പോകുന്നത്- ദീപ കർമാക്കർ

ഏഷ്യയിലെ ഏറ്റവും ധനികനായ വ്യക്തി- മുകേഷ് അംബാനി (രണ്ടാമത് - ജാക്ക് മാ)

Indian Council of World Affairs (ICWA) യുടെ പുതിയ ഡയറക്ടർ ജനറൽ - Dr. T.C.A Raghavan

ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി കരാറിലേർപ്പെട്ട ഫുട്ബോൾ ക്ലബ്- Juventus

ബ്രിട്ടന്റെ പുതിയ Brexit സെക്രട്ടറി- Dominic Raab

"Aluminium : The Future Metal' എന്ന പുസ്തകത്തിന്റെ രചയിതാവ് - തപൻ കുമാർ ചന്ദ്

കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ പ്രഥമ വനിതാ ശാസ്ത്രജ്ഞയ്ക്കുള്ള ദേശീയ പുരസ്കാരത്തിന് അർഹയായ മലയാളി - കുശല രാജേന്ദ്രൻ

ഏത് രാജ്യത്തിലെ ഗവേഷകരാണ് ലോകത്തിലാദ്യമായി മനുഷ്യശരീരത്തിന്റെ 3D - Colour X-ray പകർത്തിയത് - ന്യൂസിലാന്റ്

റെയിൽവേ പാലങ്ങളുടെ വിവരം സൂക്ഷിക്കുന്നതിനായി ഇന്ത്യൻ റെയിൽവേ ആരംഭിച്ച IT ആപ്ലിക്കേഷൻ - Bridge Management System

2-ാമത് ഇന്ത്യ - ചൈന മാരിടൈം അഫേഴ്സ് ഡയലോഗിന്റെ വേദി- ബീജിംഗ്

നീതി ആയോഗിന്റെ നേതൃത്വത്തിൽ നടന്ന First meeting of Sub Group of Chief Ministers on Coordination between MGNREGA and Agriculture കൺവീനർ- ശിവരാജ് സിംഗ് ചൗഹാൻ (മധ്യപ്രദേശ് മുഖ്യമന്ത്രി) 

ഐക്യരാഷ്ട്ര സംഘടന രൂപീകരിച്ച Secretary - General's High Level Panel on Digital Cooperation - ന്റെ അദ്ധ്യക്ഷരായി തിരഞ്ഞെടുക്കപ്പെട്ടവർ - Melinda Gates (അമേരിക്ക), Jack Ma (ചൈന)

ഏറ്റവും കൂടുതൽ പ്രദേശത്ത് Genetically Modified (GM) Crops കൃഷി ചെയ്യുന്ന ലോക രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം - 5 (ഒന്നാമത് : അമേരിക്ക)

No comments:

Post a Comment