Tuesday, 31 July 2018

Current Affairs- 31/07/2018

UK - France ചാനൽ നീന്തികടന്ന ആദ്യ ഏഷ്യക്കാരൻ- Prabhat Koli

നാവികസേനയുടെ കൊച്ചി ആസ്ഥാനമായുള്ള ദക്ഷിണമേഖലാ മേധാവിയായി നിയമിതനായത് - വൈസ് അഡ്മിറൽ അനിൽകുമാർ ചാവ്‌ല


സാഹിത്യ സാംസ്കാരിക മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള കമലാസുരയ്യ പുരസ്കാരത്തിന് അർഹനായത് - പെരുമ്പടവം ശ്രീധരൻ

ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ ഇംഗ്ലീഷ് സാക്ഷരതാ പഞ്ചായത്താകുന്നത്- മാവൂർ (കോഴിക്കോട്)

2018- ലെ World Day against Trafficking in Persons (ജൂലൈ- 30) ന്റെ പ്രമേയം - Responding to the trafficking of children and young people

2018- ലെ U-19 Euro Cup ഫുട്ബോൾ ജേതാക്കൾ - പോർച്ചുഗൽ (ഇറ്റലിയെ പരാജയപ്പെടുത്തി) 

അടുത്തിടെ കേന്ദ്ര സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ച Committee on Data Protection - ന്റെ തലവൻ - ജസ്റ്റിസ്. ബി. എൻ. ശ്രീകൃഷ്ണ

അന്താരഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിൽ 1000 മത്സരങ്ങൾ തികയ്ക്കുന്ന ആദ്യ രാജ്യം- ഇംഗ്ലണ്ട്

BRICS - Film Festival 2018- ന്റെ വേദി- ഡർബൻ (ദക്ഷിണാഫ്രിക്ക)

International Army Games 2018- ന്റെ വേദി - മോസ്കോ (റഷ്യ )


2018 ലെ Unified Commanders Conference ന് വേദിയാകുന്ന ഇന്ത്യൻ നഗരം- ന്യൂഡൽഹി 

അടുത്തിടെ ഷില്ലോങ്ങിൽ വച്ച് മേഘാലയ മിൽക് മിഷൻ ഉദ്ഘാടനം ചെയ്ത കേന്ദ്ര കൃഷി വകുപ്പ് മന്ത്രി- രാധാ മോഹൻ സിംഗ്

International Tiger Day - July 29

  • (Slogan- Their Survival is in our hands)
2018 ലെ World Day against Trafficking in persons (July 30) ന്റെ പ്രമേയം- Responding to the trafficking of children and young people

അടുത്തിടെ Yasar Dogu International Wrestling ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കിയ ഇന്ത്യൻ താരം- Bajrang Punia

  • വേദി - ഇസ്താംബുൾ (തുർക്കി) 
UK-France Channel നീന്തിക്കടന്ന ആദ്യത്തെ ഏഷ്യക്കാരൻ- പ്രഭാത് കോലി (18 വയസ്സ്) 

അടുത്തിടെ Sierra Leone ലെ ശാസ്ത്രജ്ഞൻ കണ്ടെത്തിയ പുതിയ ഇനം എബോള വൈറസ്- Bombali Virus

U-19 യൂറോകപ്പ് ഫുട്ബോൾ (2018) ചാമ്പ്യൻമാരായത്- പോർച്ചുഗൽ

  • റണ്ണറപ്പ് - ഇറ്റലി
അടുത്തിടെ നഡൽഹിയിൽ നടന്ന സാവാ ഗെയിംസ് ജാവലിൻ ത്രായിൽ സ്വർണം നേടിയത്- നീരജ് ചോപ്

അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിൽ 1000 മൽസരങ്ങൾ തികയ്ക്കുന്ന ടീമായി അടുത്തിടെ മാറാൻ പോകുന്നത്- ഇംഗ്ലണ്ട്

2018 ലെ Laliga World Football ചാമ്പ്യൻഷിപ്പ് ജേതാക്കൾ- Girona F.C

  • (റണ്ണറപ്പ്- കേരള ബ്ലാസ്റ്റേഴ്സ്)
ഇന്ത്യൻ ആർമിക്കായി 10 x 10 heavy vehicles നൽകാൻ പോകുന്ന ഇന്ത്യയിലെ മുൻനിര വാഹന നിർമ്മാതാക്കൾ- Ashok Leyland

ഇന്ത്യയിലെ ആദ്യത്തെ Mobile Open Exchange Zone അടുത്തിടെ ഉത്തർപ്രദേശിലെ നോയിഡയിൽ ഉദ്ഘാടനം ചെയ്തത് ആര്- നരേന്ദ്രമോദി 

സാഹിത്യ സാസംകാരിക മേഖലയിലെ സമഗ്രസംഭാവനയ്ക്കുള്ള കമലാ സുരയ്യ അവാർഡ് അടുത്തിടെ ലഭിച്ചത്- പെരുമ്പടവം ശ്രീധരൻ

  • മാധ്യമ മേഖലയിൽ പുരസ്കാരം ലഭിച്ചത് - ആദം അയുബ്
  • കമല സുരയ്യ പ്രതിഭ പുരസ്കാരം ലഭിച്ചത്- ടി.ഡി.രാമകൃഷ്ണൻ, വി.മുസഫർ അഹമ്മദ്

No comments:

Post a Comment