അടുത്തിടെ ഫാൻസിൽ നടന്ന Sotteville Athletics Meet-ൽ ജാവലിൻ ത്രോയിൽ സ്വർണമെഡൽ നേടിയ ഇന്ത്യൻ താരം - നീരജ് ചോപ്ര
All India Council for Technical Education (AICTE )-യുടെ ചെയർമാനായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് - Anil D. Sahasrabudhe
അടുത്തിടെ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിച്ച ഓസ്ട്രേലിയൻ താരം - ടിം കാഹിൽ
ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകൻ - രമേഷ് പവാർ (താൽകാലിക ചുമതല)
2018- ലെ ഏഷ്യൻ ഗെയിംസിലെ ഇന്ത്യൻ സംഘത്തിന്റെ Chef-de- Mission ആയി നിയമിതനാകുന്നത് - Brij Bhushan Saran
ഇന്ത്യ-അമേരിക്ക സംയുക്തമായി നടന്ന 7-ാമത് Defence Technology and Trade Initiative-ന്റെ വേദി - ന്യൂഡൽഹി
ലോകത്തിലാദ്യമായി മെലനോമ രോഗം പ്രാഥമിക ഘട്ടത്തിൽ തന്നെ - നിർണ്ണയിക്കുന്നതിനായുള്ള ബ്ലഡ് ടെസ്റ്റ് നടത്തിയത് ഏത് രാജ്യത്തിലെ ഗവേഷകരാണ്- ഓസ്ട്രേലിയ
ഫ്രഞ്ച് സ്ഥാപനമായ "Total'-ന്റെ സഹകണത്തോടെ ഇന്ത്യയിൽ Digital Innovation Centre ആരംഭിക്കുന്ന കമ്പനി - Tata Consultancy Services (TCS)
ലോക ഹോക്കി ഫെഡറേഷന്റെ ഏറ്റവും പുതിയ റാങ്കിംഗ് പ്രകാരം ഇന്ത്യയുടെ സ്ഥാനം - 5(ഒന്നാമത് : ഓസ്ട്രേലിയ)
അടുത്തിടെ LIC ഏത് ബാങ്കിന്റെ 51% ഓഹരിയാണ് പണയപ്പെടുത്താൻ തീരുമാനിച്ചത് - IDBI Bank
ഇന്ത്യയിലാദ്യമായി Defence Incubator നിലവിൽ വരുന്ന നഗരം- ഹൈദരാബാദ്
10-ാമത് National Film Festival of Kerala - 2018 (NFFK)യുടെ വേദി - പയ്യന്നൂർ
UN Environment Programme (UNEP) അടുത്തിടെ ഏത് കമ്പനിയുമായാണ് Impact of Human Activity on Ecosystem മായി ബന്ധപ്പെട്ട കരാറിൽ ഏർപ്പെട്ടത്- Google
അടുത്തിടെ Chef de Mission of the Asian Games ആയി തിരഞ്ഞെടുക്കപ്പെട്ടത്- Brij Bhushan Saran Singh
അടുത്തിടെ കാത്തലിക് സിറിയൻ ബാങ്കിന്റെ ചെയർമാൻ സ്ഥാനത്തു നിന്നും വിരമിച്ചത്- ടി.എസ്. അനന്തരാമൻ
അടുത്തിടെ ഭീമാ ബാലസാഹിത്യ അവാർഡ് ലഭിച്ചത്- വി.ആർ.സുധീഷ്
(ബയോമെഡിക്കൽ എൻജിനിയറിങ് വിഭാഗം)
രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചലച്ചിത്രമേളയുടെ ഉദ്ഘാടനം നടക്കാൻ പോകുന്നതെവിടെ- തിരുവനന്തപുരം (കൈരളി തീയറ്റർ)
Nelson Mandela International day - July 18
2018 ലെ MotoGP German Grand Prix വിജയി- Marc Marquez

- President of Wrestling Federation of India (WFF)
അടുത്തിടെ കാത്തലിക് സിറിയൻ ബാങ്കിന്റെ ചെയർമാൻ സ്ഥാനത്തു നിന്നും വിരമിച്ചത്- ടി.എസ്. അനന്തരാമൻ
അടുത്തിടെ ഭീമാ ബാലസാഹിത്യ അവാർഡ് ലഭിച്ചത്- വി.ആർ.സുധീഷ്
- (കുറുക്കൻ മാഷിന്റെ സ്കൂൾ എന്ന നോവലിനാണ് പുരസ്കാരം ലഭിച്ചത്)
(ബയോമെഡിക്കൽ എൻജിനിയറിങ് വിഭാഗം)
രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചലച്ചിത്രമേളയുടെ ഉദ്ഘാടനം നടക്കാൻ പോകുന്നതെവിടെ- തിരുവനന്തപുരം (കൈരളി തീയറ്റർ)
Nelson Mandela International day - July 18
2018 ലെ MotoGP German Grand Prix വിജയി- Marc Marquez
No comments:
Post a Comment