പബ്ലിക് അഫയേഴ്സ് സെന്റർ നടത്തിയ സർവേയിൽ ഭരണനിർവ്വഹണ മികവിന് തുടർച്ചയായ മൂന്നാം തവണയും ഒന്നാം സ്ഥാനം നേടിയ ഇന്ത്യൻ സംസ്ഥാനം- കേരളം
മലബാർ ഫെസ്റ്റിവലിന്റെ ഭാഗമായി അടുത്തിടെ അന്താരാഷ്ട്ര കയാക്കിങ് ചാമ്പ്യൻഷിപ്പ് നടന്നത് ഏത് ജില്ലയിൽ- കോഴിക്കോട്
വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന Pangolin വിഭാഗത്തിൽപ്പെട്ട ജീവികളുടെ കള്ളക്കടത്ത് തടയുന്നതിനായി അടുത്തിടെ പദ്ധതി നടപ്പാക്കിയ ഇന്ത്യൻ സംസ്ഥാനം- ഒഡീഷ
2018 ലെ വനിത ഹോക്കി ലോകകപ്പിന്റെ വേദി- ലണ്ടൻ (ഇംഗ്ലണ്ട് )
മാനസിക ആരോഗ്യ തകരാറുകൾ ഉള്ള ആളുകൾക്കായി അടുത്തിടെ Online tool (Tread will) നിർമ്മിച്ച ഇന്ത്യൻ IIT- IIT Kanpur
പഞ്ചാബ് യൂണിവേഴ്സിറ്റിയുടെ പുതിയ വൈസ് ചാൻസലർ ആയി അടുത്തിടെ നിയമിതനായത്- രാജ് കുമാർ
ഏഷ്യൻ ജൂനിയർ ബാഡ്മിന്റൺ ചാമ്പ്യനായ ഇന്ത്യാക്കാരൻ- ലക്ഷ്യസെൻ
2020 ൽ ജപ്പാൻ ആതിഥ്യമരുളുന്ന ഒളിമ്പിക്സിന്റെയും പാരാലിമ്പിക്സ് സിന്റെയും ഭാഗ്യചിഹ്നങ്ങൾ
പബ്ലിക് അഫയേഴ്സ് സെന്റർ നടത്തിയ സർവ്വേയിൽ ഇന്ത്യ യിൽ ഭരണനേട്ടത്തിൽ ഒന്നാംസ്ഥാനം നേടിയ സംസ്ഥാനം- കേരളം
ഇന്ത്യയിലെ പ്രഥമ ഇസ്ലാമിക് ആർട് ഗാലറി ആരംഭിക്കുന്നതെവിടെ- സാലർജങ് മ്യൂസിയം (ഹൈദരാബാദ്)
ഫെയ്സ്ബുക്ക് കമ്പനി 2019 ഓടുകൂടി സ്വന്തമായി വിക്ഷേപി ക്കാൻ ലക്ഷ്യമിടുന്ന ഉപഗ്രഹം- Athena
ഇന്ത്യയിൽ ISO സർട്ടിഫിക്കേഷൻ ലഭിച്ച ആദ്യ ക്ഷേത്രം.- യാദഗിരിഗുട്ടക്ഷേത്രം (തെലങ്കാന)
2018 ലെ ഏഷ്യൻ ജൂനിയർ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണമെഡൽ നേടിയ ഇന്ത്യൻ താരം- ലക്ഷ്യ സെൻ (വേദി : ജക്കാർത്ത)
2018 ലെ German Grand Prix ജേതാവ്- ലൂയിസ് ഹാമിൽട്ടൺ
15-ാമത് National Youth Athletics Championship 2018 ജേതാക്കൾ - ഹരിയാന (റണ്ണറപ്പ് : കേരളം) വേദി : വഡോദര (ഗുജറാത്ത്)
അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 1000 റൺസ് എന്ന നേട്ടത്തിനർഹനായ താരം - Fakhar Zaman (പാകിസ്ഥാൻ, 18 ഇന്നിംഗ്സ്) (വിവിയൻ- റിച്ചാർഡ്സിനെ മറികടന്നു)
94-ാമത് BIMSTEC Summit - ന് വേദിയാകുന്നത്- കാഠ്മണ്ഡു (നേപ്പാൾ)
അടുത്തിടെ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിച്ച ജർമ്മൻ താരം- Mesut Ozil
Think Thank Public Affairs Index 2018 ൽ മികച്ച ഭരണം നടത്തിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ ഒന്നാമതെത്തിയത് - കേരളം
Travel - Leisure - ന്റെ 2018 -ലെ ലോകത്തിലെ മികച്ച നഗരങ്ങളിൽ മൂന്നാമതെത്തിയത് - ഉദയ്പൂർ (ഒന്നാമത് - San Miguel de Allende (മെക്സിക്കോ )
All India Football Federation (AIFF)
- 2-ാം സ്ഥാനം - തമിഴ്നാട്
- ഫൈനൽ മൽസരത്തിൽ ഇന്തോനേഷ്യയുടെ കുൻലാവുക് വിറ്റിത്സാനെയാണ് പരാജയപ്പെടുത്തിയത്
മലബാർ ഫെസ്റ്റിവലിന്റെ ഭാഗമായി അടുത്തിടെ അന്താരാഷ്ട്ര കയാക്കിങ് ചാമ്പ്യൻഷിപ്പ് നടന്നത് ഏത് ജില്ലയിൽ- കോഴിക്കോട്
- റാപ്പിഡ് രാജപട്ടം സ്വന്തമാക്കിയത് - മെക് ഡോസൻ (New Zealand)
- റാപ്പിഡ് റാണിപട്ടം സ്വന്തമാക്കിയത് - നൗറിയാ ന്യൂമാൻ (France)
വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന Pangolin വിഭാഗത്തിൽപ്പെട്ട ജീവികളുടെ കള്ളക്കടത്ത് തടയുന്നതിനായി അടുത്തിടെ പദ്ധതി നടപ്പാക്കിയ ഇന്ത്യൻ സംസ്ഥാനം- ഒഡീഷ
- Indian Pangolin ന്റെ ശാസ്ത്രീയ നാമം- Mania Crassicaudata
2018 ലെ വനിത ഹോക്കി ലോകകപ്പിന്റെ വേദി- ലണ്ടൻ (ഇംഗ്ലണ്ട് )
മാനസിക ആരോഗ്യ തകരാറുകൾ ഉള്ള ആളുകൾക്കായി അടുത്തിടെ Online tool (Tread will) നിർമ്മിച്ച ഇന്ത്യൻ IIT- IIT Kanpur
പഞ്ചാബ് യൂണിവേഴ്സിറ്റിയുടെ പുതിയ വൈസ് ചാൻസലർ ആയി അടുത്തിടെ നിയമിതനായത്- രാജ് കുമാർ
ഏഷ്യൻ ജൂനിയർ ബാഡ്മിന്റൺ ചാമ്പ്യനായ ഇന്ത്യാക്കാരൻ- ലക്ഷ്യസെൻ
2020 ൽ ജപ്പാൻ ആതിഥ്യമരുളുന്ന ഒളിമ്പിക്സിന്റെയും പാരാലിമ്പിക്സ് സിന്റെയും ഭാഗ്യചിഹ്നങ്ങൾ
- ഒളിമ്പിക്സ് - മിറായതോവ
- പരാലിമ്പിക്സ് - സോമിറ്റി
പബ്ലിക് അഫയേഴ്സ് സെന്റർ നടത്തിയ സർവ്വേയിൽ ഇന്ത്യ യിൽ ഭരണനേട്ടത്തിൽ ഒന്നാംസ്ഥാനം നേടിയ സംസ്ഥാനം- കേരളം
ഇന്ത്യയിലെ പ്രഥമ ഇസ്ലാമിക് ആർട് ഗാലറി ആരംഭിക്കുന്നതെവിടെ- സാലർജങ് മ്യൂസിയം (ഹൈദരാബാദ്)
ഫെയ്സ്ബുക്ക് കമ്പനി 2019 ഓടുകൂടി സ്വന്തമായി വിക്ഷേപി ക്കാൻ ലക്ഷ്യമിടുന്ന ഉപഗ്രഹം- Athena
ഇന്ത്യയിൽ ISO സർട്ടിഫിക്കേഷൻ ലഭിച്ച ആദ്യ ക്ഷേത്രം.- യാദഗിരിഗുട്ടക്ഷേത്രം (തെലങ്കാന)
2018 ലെ ഏഷ്യൻ ജൂനിയർ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണമെഡൽ നേടിയ ഇന്ത്യൻ താരം- ലക്ഷ്യ സെൻ (വേദി : ജക്കാർത്ത)
2018 ലെ German Grand Prix ജേതാവ്- ലൂയിസ് ഹാമിൽട്ടൺ
15-ാമത് National Youth Athletics Championship 2018 ജേതാക്കൾ - ഹരിയാന (റണ്ണറപ്പ് : കേരളം) വേദി : വഡോദര (ഗുജറാത്ത്)
അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 1000 റൺസ് എന്ന നേട്ടത്തിനർഹനായ താരം - Fakhar Zaman (പാകിസ്ഥാൻ, 18 ഇന്നിംഗ്സ്) (വിവിയൻ- റിച്ചാർഡ്സിനെ മറികടന്നു)
94-ാമത് BIMSTEC Summit - ന് വേദിയാകുന്നത്- കാഠ്മണ്ഡു (നേപ്പാൾ)
അടുത്തിടെ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിച്ച ജർമ്മൻ താരം- Mesut Ozil
Think Thank Public Affairs Index 2018 ൽ മികച്ച ഭരണം നടത്തിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ ഒന്നാമതെത്തിയത് - കേരളം
Travel - Leisure - ന്റെ 2018 -ലെ ലോകത്തിലെ മികച്ച നഗരങ്ങളിൽ മൂന്നാമതെത്തിയത് - ഉദയ്പൂർ (ഒന്നാമത് - San Miguel de Allende (മെക്സിക്കോ )
All India Football Federation (AIFF)
- Player of the Year 2017- സുനിൽ ചേതി
- Women Player of the Year 2017- കമലാ ദേവി
- ഒളിമ്പിക്സിന്റെ ഭാഗ്യചിഹ്നം - മിറായ്ക്കാവ
- ജപ്പാനീസ് ഭാഷയിൽ മിറായ് എന്നാൽ ഭാവി എന്നും തോവ എന്നാൽ അനശ്വരത എന്നുമാണ് അർത്ഥം
- പാരാലിമ്പിക്സിന്റെ ഭാഗ്യചിഹ്നം - സോമിറ്റ്
No comments:
Post a Comment