International Shooting Sport Federation (ISSF)- ന്റെ വൈസ്
പ്രസിഡന്റായി നിയമിതനായ ആദ്യ ഇന്ത്യൻ- Raninder Singh
Mexico - പുതിയ പ്രസിഡന്റ്- Andres Manuel Lopez Obrador
2018- 19 ലെ UNESCO/Emir Jaber Al Ahmed Al Jaber Al Sabah Prize for Digital Empowerment of Persons with Disabilitites- ന് അർഹരായവർ- Vashkar Bhattacharjee (ബംഗ്ലാദേശ്), Tecent (Private Sector Enterprise, ചൈന)
'Architecture of Justice : A Pictorial Walk - through of the Supreme Courts and High Courts of India' എന്ന പുസ്തകത്തിന്റെ രചയിതാക്കൾ - വിനയ് താക്കൂർ, അമോഗ് താക്കൂർ
‘of Counsel : The Challenges of the Modi- Jaitley Economy' എന്ന പുസ്തകത്തിന്റെ രചയിതാവ് - അരവിന്ദ് സുബഹ്മണ്യം
ഇന്ത്യയുടെ 70-ാമത് റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥി ആകുന്നത്- Cyril Ramaphosa (ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് )
Asia Pacific Summit- 2018 - ന്റെ വേദി- കാഠ്മണ്ഡു
India - ASEAN Inno Tech Summit 2018- ന്റെ വേദി- ന്യൂഡൽഹി
2022- ലെ G-20 Summit വേദിയാകുന്ന രാജ്യം- ഇന്ത്യ
Cambridge Dictionary- യുടെ People's Word of 2018- Nomophobia
ഇന്ത്യയിലാദ്യമായി നെൽവയൽ, കുളം, കാവ്, കണ്ടൽക്കാട് എന്നിവ സംരക്ഷിക്കുന്നവർക്ക്. വാർഷിക അവകാശ ധനം നൽകുന്നതിനായി ആരംഭിച്ച പദ്ധതി- ഗ്രീൻ റോയൽറ്റി പദ്ധതി
2018- ലെ അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തിന്റെ പ്രമേയം- Empowering Persons with disabilities and ensuring inclusiveness and equality
പെട്രോളിയം കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ സംഘടനയായ OPEC ൽ നിന്ന് പിൻമാറുന്നതായി അടുത്തിടെ പ്രഖ്യാപിച്ച രാജ്യം- ഖത്തർ
കേന്ദ്ര ധനകാര്യ സെക്രട്ടറിയായി അടുത്തിടെ നിയമിതനായത്-
അജയ് നാരായൺ ഝാ
ലോസ് ആഞ്ചൽസിൽ നടന്ന ലോക ബോക്സിങ് കൗൺസിലിന്റെ ഹെവി വെയ്റ്റ് കിരീടം നേടിയത്- ഡിയോൺടെ വൈൽഡർ (അമേരിക്ക)
Yes Bank- ന്റെ അഡീഷണൽ ഡയറക്ടറായി അടുത്തിടെ നിയമിതമനായ മലയാളി- ടി.എസ്.വിജയൻ
ഇന്ത്യയിൽ ആദ്യമായി Owl Festival ന് വേദിയായത്- പൂനെ
International Shooting Sport Federation (ISSF)- ന്റെ വൈസ് പ്രസിഡന്റായി നിയമിതനായ ആദ്യ ഇന്ത്യക്കാരൻ- Raninder Singh
2019 Indian Republic Day ദിനാഘോഷത്തിന്റെ മുഖ്യ അതിഥി-
Cyril Ramaphosa
ഇന്ത്യയുടെ ആദ്യ എഞ്ചിൻ രഹിത ട്രെയിൻ- Train 18
2018- ലെ യു.എൻ.കാലാവസ്ഥ ഉച്ചകോടിയ്ക്ക് വേദിയായത്- കാറ്റോവിറ്റ്സ് (പോളണ്ട്)
ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിതനായ സുനിൽ അറോറ പ്രസ്തുത സ്ഥാനം വഹിക്കുന്ന എത്രാമത്തെ വ്യക്തിയാണ്- 23
2018 ഡിസംബറിൽ Gandhi - Zayed ഡിജിറ്റൽ മ്യൂസിയം ഉദ്ഘാടനം ചെയ്ത നഗരം- അബുദാബി
മെക്സിക്കോയുടെ പ്രസിഡന്റായി നിയമിതനായത്- Andres Manuel Lopez obrador
കാംബ്രിഡ്ജ് ഡിക്ഷണറി 2018- ലെ People's Word of Year ആയി തെരഞ്ഞെടുത്തത്- Nomophobia
വ്യക്തിഗത ഇനത്തിൽ International Ultra Running മാരത്തൺ ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ ആദ്യ ഇന്ത്യാക്കാരൻ- ഉല്ലാസ് നാരായൺ (വെങ്കല മെഡൽ)
ലോക ഭിന്നശേഷി ദിനം- ഡിസംബർ 3

- (മൊബൈൽ കൈയ്യിലില്ലാതെയിരിക്കുന്ന അവസ്ഥ/ മൊബൈൽ ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥ എന്നിവയെക്കുറിച്ചുള്ള ഭയം)
ഇന്ത്യയിലാദ്യമായി നെൽവയൽ, കുളം, കാവ്, കണ്ടൽക്കാട് എന്നിവ സംരക്ഷിക്കുന്നവർക്ക്. വാർഷിക അവകാശ ധനം നൽകുന്നതിനായി ആരംഭിച്ച പദ്ധതി- ഗ്രീൻ റോയൽറ്റി പദ്ധതി
- (ഉദ്ഘാടനം : ടി. എൻ. സീമ, മലപ്പുറം)
2018- ലെ അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തിന്റെ പ്രമേയം- Empowering Persons with disabilities and ensuring inclusiveness and equality
പെട്രോളിയം കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ സംഘടനയായ OPEC ൽ നിന്ന് പിൻമാറുന്നതായി അടുത്തിടെ പ്രഖ്യാപിച്ച രാജ്യം- ഖത്തർ
കേന്ദ്ര ധനകാര്യ സെക്രട്ടറിയായി അടുത്തിടെ നിയമിതനായത്-
അജയ് നാരായൺ ഝാ
ലോസ് ആഞ്ചൽസിൽ നടന്ന ലോക ബോക്സിങ് കൗൺസിലിന്റെ ഹെവി വെയ്റ്റ് കിരീടം നേടിയത്- ഡിയോൺടെ വൈൽഡർ (അമേരിക്ക)
Yes Bank- ന്റെ അഡീഷണൽ ഡയറക്ടറായി അടുത്തിടെ നിയമിതമനായ മലയാളി- ടി.എസ്.വിജയൻ
ഇന്ത്യയിൽ ആദ്യമായി Owl Festival ന് വേദിയായത്- പൂനെ
International Shooting Sport Federation (ISSF)- ന്റെ വൈസ് പ്രസിഡന്റായി നിയമിതനായ ആദ്യ ഇന്ത്യക്കാരൻ- Raninder Singh
2019 Indian Republic Day ദിനാഘോഷത്തിന്റെ മുഖ്യ അതിഥി-
Cyril Ramaphosa
ഇന്ത്യയുടെ ആദ്യ എഞ്ചിൻ രഹിത ട്രെയിൻ- Train 18
2018- ലെ യു.എൻ.കാലാവസ്ഥ ഉച്ചകോടിയ്ക്ക് വേദിയായത്- കാറ്റോവിറ്റ്സ് (പോളണ്ട്)
ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിതനായ സുനിൽ അറോറ പ്രസ്തുത സ്ഥാനം വഹിക്കുന്ന എത്രാമത്തെ വ്യക്തിയാണ്- 23
2018 ഡിസംബറിൽ Gandhi - Zayed ഡിജിറ്റൽ മ്യൂസിയം ഉദ്ഘാടനം ചെയ്ത നഗരം- അബുദാബി
മെക്സിക്കോയുടെ പ്രസിഡന്റായി നിയമിതനായത്- Andres Manuel Lopez obrador
കാംബ്രിഡ്ജ് ഡിക്ഷണറി 2018- ലെ People's Word of Year ആയി തെരഞ്ഞെടുത്തത്- Nomophobia
വ്യക്തിഗത ഇനത്തിൽ International Ultra Running മാരത്തൺ ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ ആദ്യ ഇന്ത്യാക്കാരൻ- ഉല്ലാസ് നാരായൺ (വെങ്കല മെഡൽ)
ലോക ഭിന്നശേഷി ദിനം- ഡിസംബർ 3
No comments:
Post a Comment