അടുത്തിടെ ICC Cricket Hall of Fame- ലേക്ക് തിരഞ്ഞെടുക്കപ്പെട്ട മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം- റിക്കി പോണ്ടിംഗ്
ഇന്ത്യൻ പുരുഷ ബോക്സിങ് ടീമിന്റെ പുതിയ മുഖ്യപരിശീലകൻ- C.A. Kuttappa
2018- ലെ Tansen Samman- ന് അർഹയായത്- മഞ്ജു മേഹ്ത്ത
അമേരിക്കയിൽ നടന്ന World Scholar's Cup- ൽ Junior Debate Championship നേടിയ ഇന്ത്യൻ വിദ്യാർത്ഥി- ആദി സായ് വിജയ്ക്കരൻ
RBI - യുടെ economic capital frame work - നെ കുറിച്ച് പഠിക്കുന്നതിനായി രൂപീകരിച്ച Expert Committee on Economic Capital Framework-ന്റെ തലവൻ- ബിമൽ ജലാൻ
26-ാമത് National Childrens Science Congress-ന് വേദിയായത്- ഭുവനേശ്വർ
അടുത്തിടെ ശിശുസംരക്ഷണ സ്ഥാപനങ്ങളെ Jagannath Ashrains എന്ന് നാമകരണം ചെയ്യാൻ തീരുമാനിച്ച സംസ്ഥാനം- ഹരിയാന
അടുത്തിടെ ഗ്രാമപ്രദേശങ്ങളിലെ വിദ്യാർത്ഥികൾക്കായി Bharat Ratna Atal Bihari Vajpayee International Schools ആരംഭിച്ച സംസ്ഥാനം- മഹാരാഷ്ട
ട്രെയിനുകളിലെ അറ്റകുറ്റപണികൾ കണ്ടെത്തുന്നതിനായി റെയിൽവേ ആരംഭിച്ച Al-powered റോബോട്ട്- USTAAD
റിസർവ്വ് ബാങ്കിന്റെ കരുതൽ ധനത്തിന്റെ തോത് നിർണയിക്കുന്നതിനായുള്ള സമിതിയുടെ അധ്യക്ഷനായി നിയമിതനായത്- ബിമൽ ജലാൻ
തൃശൂർ ആസ്ഥാനമായുള്ള ഏത് ബാങ്കിനാണ് റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ അടുത്തിടെ ഷെഡ്യൂൾഡ് ബാങ്ക് എന്ന പദവി നൽകിയത്- ഇസാഫ് ബാങ്ക്
പരാതികൾ നൽകുന്നതിനായി ദേശീയ മനുഷ്യാവകാശ കമ്മീഷൻ ആരംഭിച്ച ടോൾ ഫ്രീ നമ്പർ- 14433
മധ്യപ്രദേശ് സർക്കാർ നൽകിവരുന്ന താൻസൻ പുരസ്കാരം 2018- ൽ നേടിയത്- മഞ്ജു മേഹ്ത
യു എസ്സ് ശ്രേഷ്ഠ വനിതാ പുരസ്കാരത്തിന് 2018- ൽ അർഹയായത്- മിഷേൽ ഒബാമ
അന്റാർട്ടിക്ക ഭൂഖണ്ഢം ഒറ്റയ്ക്ക് ചുറ്റികറങ്ങിയ ആദ്യ വ്യക്തി
എന്ന നേട്ടം കൈവരിച്ചത്- കോളിൻ ഒ ബ്രാഡി
രാജ്യത്തെ 25-ാമത്തെ ഹൈക്കോടതി 2019 ജനുവരി 1- ന്
പ്രവർത്തനം തുടങ്ങുന്നത് ഏത് സംസ്ഥാനത്താണ്- ആന്ധ്രാ പ്രദേശ്

- (Under-gear Surveillance Through Artificial Intelligence Assisted Droid)
റിസർവ്വ് ബാങ്കിന്റെ കരുതൽ ധനത്തിന്റെ തോത് നിർണയിക്കുന്നതിനായുള്ള സമിതിയുടെ അധ്യക്ഷനായി നിയമിതനായത്- ബിമൽ ജലാൻ
തൃശൂർ ആസ്ഥാനമായുള്ള ഏത് ബാങ്കിനാണ് റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ അടുത്തിടെ ഷെഡ്യൂൾഡ് ബാങ്ക് എന്ന പദവി നൽകിയത്- ഇസാഫ് ബാങ്ക്
പരാതികൾ നൽകുന്നതിനായി ദേശീയ മനുഷ്യാവകാശ കമ്മീഷൻ ആരംഭിച്ച ടോൾ ഫ്രീ നമ്പർ- 14433
മധ്യപ്രദേശ് സർക്കാർ നൽകിവരുന്ന താൻസൻ പുരസ്കാരം 2018- ൽ നേടിയത്- മഞ്ജു മേഹ്ത
യു എസ്സ് ശ്രേഷ്ഠ വനിതാ പുരസ്കാരത്തിന് 2018- ൽ അർഹയായത്- മിഷേൽ ഒബാമ
അന്റാർട്ടിക്ക ഭൂഖണ്ഢം ഒറ്റയ്ക്ക് ചുറ്റികറങ്ങിയ ആദ്യ വ്യക്തി
എന്ന നേട്ടം കൈവരിച്ചത്- കോളിൻ ഒ ബ്രാഡി
രാജ്യത്തെ 25-ാമത്തെ ഹൈക്കോടതി 2019 ജനുവരി 1- ന്
പ്രവർത്തനം തുടങ്ങുന്നത് ഏത് സംസ്ഥാനത്താണ്- ആന്ധ്രാ പ്രദേശ്
No comments:
Post a Comment